Kambikuttan Malayalam

Sex stories Kambikuttan kambikathakal

കമ്പ്യൂട്ടർ ക്ലാസ്സ്‌

“ചേച്ചി എന്നാ പണിയാ കാണിച്ചേ സേവ് ചെയ്യാണ്ട് ആണോ ക്ലോസ് ചെയ്തേ?”അവൻ ദയനീയനായി ചോദിച്ചു.

അവൾക്കു തന്റെ തെറ്റ് മനസിലായി അവൾ ഒന്നും മിണ്ടാതെ ഇരുന്നു.

“ഇതിനെന്തായാലും വലിയ ശിക്ഷ വേണം “അവൻ പറഞ്ഞു.

അവൻ നേരത്തെ പോലെ വയറിൽ നുള്ളാൻ കൈ കൊണ്ട് വന്നു, മുൻപ് നുള്ളിയ സമയം ജിൻസിയുടെ   ശ്രെദ്ധ മുഴുവൻ കമ്പ്യൂട്ടറിൽ ആയതു കൊണ്ട് കുതറി മാറലും തടയലും ഒന്നും ഉണ്ടായിരുന്നില്ല. ഇത്തവണ അവൾ ഒന്ന് കുതറി മാറി. വയറിനെ നുള്ളാൻ ലക്ഷ്യം വച്ച ഹരിയുടെ കൈ നേരെ നുള്ളി കറക്കിയത് ജിൻസി ചേച്ചിയുടെ ഇടത്തെ മുലയിൽ ജിൻസി ഞെട്ടി ചാടി എണീറ്റു “ഹാ “. ലാബിൽ എ.സി ഇട്ടിട്ടുള്ളത് കൊണ്ട് നല്ല തണുപ്പായിരുന്നു ഇത്രെയും നേരം ജിൻസിയുടെ മുലഞെട്ട് ആണേൽ തണുത്തത്കൊണ്ട് കൂർത്ത് നിൽക്കുവായിരുന്നു അവൻ ആ ഒറ്റ നുള്ളിൽ അവളുടെ മീഡിയം മുലയുടെ പതു പതുപ്പ് അറിഞ്ഞു, ആ കൂർത്ത മുലഞെട്ട് വരെ അറിഞ്ഞു. ജിൻസി ആണേൽ ആ നുള്ളിൽ ഒന്ന് ഞെട്ടി പുളഞ്ഞു എണീറ്റു. ഹരി പെട്ടെന്നു കൈ പിൻവലിച്ചു അറിഞ്ഞു കൊണ്ടല്ലെങ്കിലും അവൻ ആഗ്രഹിച്ചത് നടന്നു.ജിൻസി ആണേൽ കമ്പ്യൂട്ടറിൽ ചെയ്ത പൊട്ടത്തരം ആലോചിച്ചു ഇത് വലിയ കാര്യമാക്കിയില്ല.

 

വീട്ടിലെത്തി അവൾ കുളിക്കാൻ പോയി, ഷവർ ഓണാക്കി കുളി തുടങ്ങി, തന്റെ മീഡിയം സൈസ് മുലകളിൽ സോപ്പ് തെയ്ക്കവേ അവൾ ഇന്ന് നടന്ന സംഭവം ഒന്നുകൂടെ ഓർത്തു. ഹരി മനഃപൂർവം ആണോ തന്റെ മുലയിൽ പിടിച്ചത്, അവന് എന്നോട് വല്ലതും ഉണ്ടോ, അവൻ എന്നിൽ നിന്നും വേറെ എന്തെങ്കിലും ആഗ്രഹിക്കുന്നുണ്ടോ, തന്റെ ഭർത്താവല്ലാതെ ആദ്യമായിട്ടാണ് ഒരു അന്യപുരുഷൻ തന്റെ മുലയിൽ തൊടുന്നത് ഉള്ളിന്റെ ഉള്ളിൽ അവൾ അതാലോചിച് ലജ്ജാവതിയായി , ഒരുപക്ഷെ ഞാൻ കുതറിമാറിയത്തിനാലാകാം, അതുമല്ല ഹരി തന്നെ അവന്റെ ചേച്ചിയെ പോലെയല്ലേ കാണുന്നെ ആ സ്വാതന്ത്ര്യം അവൻ മുതലെടുത്തതാകാം.അവൾ ഓരോന്ന് ആലോചിച്ചു കൂട്ടി.

 

അതേസമയം ഹരി വിചാരിച്ച കാര്യം ഇത്ര പെട്ടെന്ന് എളുപ്പത്തിൽ നടന്ന സന്തോഷത്തിലായിരുന്നു. ആദ്യമായി താൻ ഒരു സ്ത്രീയുടെ മുലയുടെ മാർദവം അറിഞ്ഞിയിരിക്കുന്നു. ഇനി അവന്റെ ലക്ഷ്യം ജിൻസിയെ  അവന്റെ വരുത്തിയിലാക്കുക എന്നതാണ്. ഭർത്താവും ചേച്ചിയും തമ്മിൽ നല്ല സ്വരത്തിലല്ല എന്ന തികഞ്ഞ ബോധം അവനുണ്ട് അവൻ അതിനെ ഒരു തുറുപ്പു ചീട്ടക്കിയെടുക്കാൻ തീരുമാനിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025