Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോവിഡ് കാലത്ത് കൂട്ടുകാരനും ഭാര്യയുമായി 2

കോവിഡ് കാലത്ത് കൂട്ടുകാരനും ഭാര്യയുമായി 2

Covid Kalathu Koottukaranum Bharyayumaayi 2

[ Previous Part ]


 

ഹലോ കൂട്ടുകാരെ, കോവിഡ് കാലത്ത് കൂട്ടുകാരനും ഭാര്യയും എന്ന കഥയുടെ അടുത്ത ഭാഗമാണ് ഇവിടെ പറയുന്നത്. വായനക്കാരുടെ അഭിപ്രായസ്വാതന്ത്ര്യം മാനിച്ചുകൊണ്ട് തന്നെ പറയട്ടെ. ഇതെന്റെ കഥയാണ് ഇത് ഞാൻ ഇഷ്ടമുള്ള പോലെ തന്നെയാണ് എഴുതുന്നത്. എന്നെപ്പോലെ ഇഷ്ടമുള്ളവർ മാത്രം വായിച്ചാൽ മതി. അപ്പോൾ തുടങ്ങാം അല്ലേ.

ആദ്യ ഭാഗത്തിന്റെ തുടർച്ചയാണിത്. അന്നത്തെ ആ സംഭവത്തിനുശേഷം പിറ്റേ ദിവസം രമ്യ ഉണർന്നു എണീറ്റത് വലിയൊരു ഷോക്കോട് കൂടി ആയിരുന്നു. കുടിച്ചതുകൊണ്ട് പറ്റിയെ ഏതോ ഒരു വലിയ അബദ്ധം എന്ന മട്ടിൽ അവൾ ഞങ്ങളോട് രണ്ടുപേരോടും സംസാരിച്ചു. കണ്ണുകൾ നിറഞ്ഞൊഴുകി. എനിക്കും മനുവിനും എന്തോ,

എന്താ പറയേണ്ടത് എന്ന് അറിയില്ലായിരുന്നു. അങ്ങനെ ദിവസങ്ങൾ കടന്നുപോയി. ഓരോ കോവിഡ് രോഗിയെയും ഭയത്തോടെ കണ്ടിരുന്ന ഒരു കാലം. ഞാനും മനവും പിന്നീട് അന്നത്തെ സംഭവത്തെക്കുറിച്ച് അവളോട് സംസാരിച്ചിട്ട് ഇല്ല. പക്ഷേ ഞാനൊരു സംഭവം ചെയ്തു അതിനു ശേഷം അവളുമായി സെക്സ് ചെയ്തിട്ടില്ലായിരുന്നു.

അവൾ ഇങ്ങോട്ട് മൂഡ് ആയി വന്നപ്പോൾ എന്റെ കുണ്ണയിൽ ഒരു കുരു വന്നു പൊട്ടിയിരിക്കുകയാണ് എന്ന് പറഞ്ഞു ഞാൻ അവളെ പിന്തിരിപ്പിച്ചു.അങ്ങനെ ഒരു ദിവസം രാത്രി ഉറക്കത്തിൽ അവൾ മനു മനു, എന്നുപറഞ്ഞാൽ ഞെരിപിരി കൊള്ളുന്നത് ഞാൻ കണ്ടു. അവളുടെ ഉള്ളിൽ ഇപ്പോഴും അതൊക്കെ ഉണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞു.

ഇക്കാര്യം ഞാൻ പിറ്റേദിവസം മനുവുമായി ചർച്ച ചെയ്തു, ഞങ്ങൾ രണ്ടുപേരും കൂടി ഒരു പ്ലാൻ ഉണ്ടാക്കി. രമ്യയുടെ മുലയിൽ മുലക്കണ്ണന് ചുറ്റും ഡ്രൈ ആയി തൊലി ചുരുണ്ടു വരുമായിരുന്നു. ഇത് അവൾക്ക് പലപ്പോഴും വേദന ഉണ്ടാക്കാറുണ്ടായിരുന്നു. ഡോക്ടറെ കാണിച്ചു പലതും പുരട്ടിയിട്ടും അത് മാറിയിട്ടില്ലായിരുന്നു. ഇതായിരുന്നു എന്റെ തുറുപ്പുചീട്ട്.

അന്നൊരു ദിവസം രാത്രി ഞാനും മനുവും ചേർന്ന് ടിവി കണ്ടിരുന്നു മദ്യപിക്കുകയായിരുന്നു. ഞങ്ങളുടെ അടുത്തുള്ള സെറ്റിയിൽ കിടന്നുകൊണ്ട് രമ്യയും ടിവി കാണുകയായിരുന്നു. അന്നത്തെ ആ സംഭവത്തിനുശേഷം ഉണ്ടായ മാറ്റം എന്താണെന്ന് വെച്ചാൽ അവൾ പിന്നീട് മദ്യപിച്ചിട്ടേ ഇല്ലായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025