Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോവിഡ്‌ ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ 4

കോവിഡ്‌ ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ 4

Covid Testinidayile Parichayam Puthukkal Part 4

[ Previous Part ]


 

ഹലോ കൂട്ടുകാരെ, കഥ വായിച്ചിട്ടുള്ള നിങ്ങളുടെ പ്രശംസയും, പിന്നെയും പ്രജോദനം നൽകിക്കൊണ്ടുള്ള മേയിലുകളും എന്നെ വീണ്ടും എഴുതാനുള്ള ജ്വരത്തിലേക്ക് എത്തിച്ചു. അതുകൊണ്ട് തന്നെ നിർത്തിയ കഥയുടെ പിന്തുടർച്ച ആയി ഇതിനെ കാണുക.

 

എന്റെയും ലതികയുടെയും മനം മറന്നുള്ള കറങ്ങലുകളും കളികളും അങ്ങനെ തുടർന്നുകൊണ്ടേ ഇരിക്കുന്ന സമയത്താണ് തലയിൽ ഇടിത്തീ വീഴുന്ന പോലെ ആ വാർത്ത വരുന്നത്, അവളുടെ മകൾക്ക് യൂണിവേഴ്സിറ്റി അപ്രതീക്ഷിത ലീവ് കൊടുത്ത കാരണം, അവൾ ലീവിന് വരുന്നുണ്ട് എന്ന്. അടുത്ത ആഴ്ചത്തേക്ക് ടിക്കറ്റും ബുക്ക് ചെയ്തു അത്രേ…ഈ സമയത്തു ഞങ്ങൾക്ക് രണ്ടുപേർക്കും അതു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു, കാരണം ഭാര്യ ഭർത്താക്കന്മാരെ പോലെ, ഒരു പക്ഷെ അതിലും മേലെ, പരിസരവും സന്ദർഭവും ഒന്നും തന്നെ നോക്കാതെ, ആരെയും പേടിക്കാതെ ഞങ്ങളുടേതായ സ്വകാര്യതയിൽ ആനന്ദിച്ച് കളിച്ചു രസിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളുടെ കളിയിലെ പാറ്റ ആവാനായി അവൾ വരുന്നു എന്നറിഞ്ഞപ്പോൾ.

 

അതുകൊണ്ടു തന്നെ ആ ഒരു ആഴ്ച ഞങ്ങൾ മതിയാവോളം പണ്ണി എല്ലാ കഴപ്പും ഒതുക്കാനായി തന്നെ തീരുമാനിച്ചു.അടുത്തുള്ള ദിവസങ്ങളിൽ അവളുടെ അടുത്തു വൈകുന്നേരം പോയി രാത്രി വരെ സമയം ചിലവഴിച്ചു.അവൾ വരാൻ പോകുന്നതിന്റെ അവസാനത്തെ 3 ദിവസം ഞാൻ എന്റെ വീട്ടിൽ ഒരു ബിസിനസ്സ്  യാത്രയുടെ കള്ളം പറഞ്ഞു ലതികയുടെ ഫ്‌ളാറ്റിൽ തന്നെ കൂടി.

അങ്ങനെ ഞാൻ ഉച്ച കഴിഞ്ഞപ്പോഴേക്കും അവളുടെ ഫ്‌ളാറ്റിൽ എത്തി,എന്റെ കയ്യിൽ ഉണ്ടായിരുന്ന സ്പെയർ കീ വച്ചിട്ട് ഞാൻ തുറന്ന് അകത്തു കയറി, ഞാൻ അകത്തു കയറിയിട്ടും അവളെ അവിടെ കണ്ടില്ല, റൂമിൽ പോയി നോക്കിയപ്പോ ബാത്റൂമിലെ വെള്ളം ചാടുന്ന സൗണ്ട് കേൾക്കുന്നുണ്ടായി, ആൾ കുളിക്കുകയാണെന്ന് മനസ്സിലായി, അതുകൊണ്ട് ഞാൻ എന്റെ ഡ്രസ്സ് എല്ലാം അഴിച്ചു കട്ടിലിൽ വച്ചിട്ട്, മെല്ലെ ബാത്റൂമിന്റെ ഡോർ തുറന്നു, അവൾ പുറം തിരിഞ്ഞു ശവറിന് അടിയിൽ നിൽക്കുകയായിരുന്നു അപ്പോൾ.ശവറിൽ നിന്നു ചാടുന്ന ഓരോ തുള്ളിയും അവളുടെ മേനിയിൽ ചുംബിച്ചു താഴേക്ക് ഇറങ്ങിക്കൊണ്ടിരുക്കുന്ന കാഴ്ച മത്തു പിടിപ്പിക്കുന്ന തന്നെ ആണ്. ഡോർ മെല്ലെ തുറന്നതുകൊണ്ടും വെള്ളം വീഴുന്ന സൗണ്ട് ഉള്ളതുകൊണ്ടും അവൾ അറിഞ്ഞില്ല ഞാൻ വന്നിരിക്കുന്നത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025