Kambikuttan Malayalam

Sex stories Kambikuttan kambikathakal

ക്രിക്കറ്റ് കളി 8

ക്രിക്കറ്റ് കളി 8

Cricket Kali Part 8 | Author : Amal SRK | Previous Part

 

ജീവിതത്തിൽ ഒരിക്കലും നടക്കില്ലായെന്ന് കരുതിയ ആഗ്രഹം സാധിച്ചിരിക്കുന്നു. അഭിയുടെ മനസ്സിൽ കൂട്ടുകാരന്റെ അമ്മയെ കേറി പണിതതിന്റെ ചെറിയ കുറ്റബോധവും, അതിലുപരി സന്തോഷവും നിറഞ്ഞു.

സമയം വൈകുന്നേരം 4 മണിയാവാറായി എനിയും ഇവിടെ തുടരുന്നത് ശെരിയല്ല.
സുചിത്ര ഇപ്പോഴും നിറകണ്ണുകളോടെ നിശബ്ദയായി ഇരിക്കുകയാണ്.

അഭി അവളോട് യാത്ര പറയാൻ നിൽക്കാതെ വീടിന്റെ പുറത്തേക്കിറങ്ങി. ചുറ്റുമൊന്ന് വീക്ഷിച്ചു. ഭാഗ്യം ആരുടെയും സാമിപ്യം ഇല്ല.

വേഗം ബൈക്കുമെടുത്ത് സ്ഥലം കാലിയാക്കി.

” ഇത് അഭിയല്ലേ…? ഇവനിതെവിടെ പോയതാ…? ”

കിച്ചു സംശയിച്ചു.

വേഗം അവൻ വിട് ലക്ഷ്യം വച്ചു നടന്നു.
വീട്ടിലെ ഫ്രണ്ട്‌ ഡോറ് ചെറുതായി തുറന്നു കിടക്കുന്നുണ്ട്.

അകത്തേക്ക് കയറി.
അമ്മയെ ഹാളിലൊന്നും കാണാനില്ല.
കിച്ചണിൽ ചെന്ന് നോക്കി അവിടെയും കാണാനില്ല.

അമ്മയുടെ ബെഡ്റൂമിന്റെ ഡോർ തുറന്നു കിടക്കുകയാണ്.
അവൻ വാതില് പതിയെ തുറന്ന് അകത്തു കയറി.
കട്ടിലിന്റെ മൂലയിൽ സങ്കടത്തോടെ ഇരിക്കുന്ന സുചിത്രയെയാണ് അവൻ കണ്ടത്.

” എന്താ അമ്മേ…? എന്ത് പറ്റി..? ”

കിച്ചു ചോദിച്ചു.

മകൻ മുറിയിൽ വന്നത് അവൾ അറിഞ്ഞില്ലായിരുന്നു.
അവൾ ഞെട്ടികൊണ്ട് കിച്ചുവെ നോക്കി.

” എന്തിനാ അമ്മ കരയുന്നെ..? ”

അവന്റെ ചോദ്യം കേട്ട് അവൾ തരിച്ചു നിന്നു.

” ഭയങ്കര തലവേദന… “

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025