Kambikuttan Malayalam

Sex stories Kambikuttan kambikathakal

ക്രിക്കറ്റ് കളി 8

നിന്റെ മകളായത് കൊണ്ട് മാത്രമല്ല ഞാൻ അവൾക്ക് ജോലി കൊടുക്കാൻ തീരുമാനിച്ചത്. അവൾക്ക് അതിനുള്ള പക്വതയും, കഴിവുമുണ്ടെന്ന് മനസ്സിലാക്കിയത് കൊണ്ടാണ്…
താല്പര്യമില്ലെങ്കിൽ വിട്ടേക്ക്… ”

അയാൾ സമാധാനപരമായി പറഞ്ഞു.

” സാർ… ഞാൻ വന്നോളാം… ജോലിക്ക് വരാൻ എനിക്ക് താല്പര്യകുറവൊന്നുമില്ല… ”

നീതു പെട്ടന്ന് കയറി മറുപടി നൽകി.

അത് കേട്ട് ബീനയ്ക്ക് സന്തോഷമായി. ഒടുവിൽ നീതു സമ്മതിച്ചല്ലോ.

അയാൾ സോഫയിൽ നിന്നും എഴുന്നേറ്റ് നീതുവിന്റെ അടുത്ത് ചെന്ന് തോളിൽ കൈവച്ചു പറഞ്ഞു : പറ്റുവെങ്കിൽ… മറ്റന്നാൾ തന്നെ നീ ജോയിൻ ചെയ്തോളു.

ജോയിൻ ചെയ്തോളാം എന്ന ഭാവത്തിൽ നീതു തലയാട്ടി.

” എന്നാ പിന്നെ സാറെ.. നമ്മുക്ക് ചോറുണ്ടുടെ…? ”

ബീന ചോദിച്ചു.

” സമയം 12 മണി ആയിട്ടല്ലേ ഉള്ളു… ”

അയാൾ മറുപടി നൽകി.

” എനിക്ക് വിശക്കുന്നു… ”

ബീന പറഞ്ഞു.

” നിന്റെ വിശപ്പ് ഞാൻ മാറ്റിത്തരുന്നുണ്ട്… ”

എന്തോ അർത്ഥം വച്ചുകൊണ്ട് അയാൾ പറഞ്ഞു.

എന്താണ് അയാൾ ഉദ്ദേശിച്ചതെന്ന് ബീനയ്ക്ക് മനസ്സിലായി.
അവൾ അയാളുടെ മൂക്കിനിട്ട് ഒരു നുള്ള് വച്ചു കൊടുത്തു.

നീതുവിനു കാര്യം പിടികിട്ടിയിരുന്നു. പക്ഷെ അവൾ ഒന്നുമറിയാത്ത രീതിയിൽ നിന്നു.

വിഭവസമൃദ്ധമായ ആഹാരങ്ങൾ ബീനയും മകളും ചേർന്ന് ഡൈനിങ്ങ് ടേബിളിൽ നിരത്തി.
അതൊക്കെ കണ്ട് അയാളുടെ കണ്ണ് തള്ളി പോയി.

” എന്തിനാ ബീനെ… ബുദ്ധിമുട്ടി ഇത്ര അധികം വിഭവങ്ങളൊക്കെ ഉണ്ടാക്കിവച്ചത്…? ആകെ മൂന്ന് പേരല്ലേ ഇവിടെയുള്ള…?”

” എനിക്ക് ഇതൊന്നും അത്ര ബുദ്ധിമുട്ടായി തോന്നിയിട്ടില്ല… ഒന്നുമില്ലേലും സാറിന് വേണ്ടിയല്ലേ… ”

ബീന മറുപടി പറഞ്ഞു.

” ചോറും, എന്തെങ്കിലും ഒരു മീൻചാറും കിട്ടിയാൽ തന്നെ എനിക്ക് ധാരാളം… ”

” സാറിന് എന്റെ കൈപ്പുണ്യം അറിയിക്കേണ്ടെ…
ഒരിക്കൽ രുചി നാക്കിന് തൊട്ടാൽ പിന്നെ എപ്പഴും വേണമെന്ന് പറയും… ”

ബീന അയാളുടെ പ്ലേറ്റിലേക്ക് കറി വിളമ്പികൊണ്ട് പറഞ്ഞു.

ഊണ് കഴിച്ച ശേഷം സോഫയിൽ ഇരുന്ന് വിശ്രമിക്കുകയാണ് കൃഷ്ണൻ കുട്ടി.
ബീന അയാളുടെ അടുത്തേക്ക് ചെന്നു.
ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞു.
ശേഷം ബീന തന്റെ മുറിയിലേക്ക് നടന്നു, പിന്നാലെ ആയാളും.

കൃഷ്ണൻ കുട്ടി സാറ് വീട്ടില് വന്നതിന്റെ പ്രധാന ഉദ്ദേശം അമ്മയെ കളിക്കുക എന്നതാണെന്ന് നീതുവിന് അറിയാം. അത് മുൻകൂട്ടി കണ്ട് അമ്മയുടെ മുറിയിലെ കർട്ടൻ ചെറുതായി സൈഡിലേക്ക് മാറ്റിവച്ചിരുന്നു അവൾ.

തന്റെ അമ്മയെ എന്തൊക്കെയാണ് അയാൾ ചെയ്യാൻപോകുന്നതെന്ന് അറിയാനുള്ള ത്വര അവളുടെ മനസ്സിൽ നിറഞ്ഞു.

കർട്ടൻ മാറ്റിയ ഭാഗത്തുകൂടെ അതിന്റെ അകത്തേക്ക് നോക്കി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025