Kambikuttan Malayalam

Sex stories Kambikuttan kambikathakal

ക്രിക്കറ്റ് കളി 9

അവൾ സംശയത്തോടെ ചോദിച്ചു.

” ഇഷ്ടക്കുറവൊന്നുമില്ല.. ”

കിച്ചു മറുപടി നൽകി.

” നിന്റെ മുഖം ഭാവം കണ്ടാൽ അങ്ങനെ പറയില്ലട്ടോ… ”

അവൾ പറഞ്ഞു.

അത് കെട്ട് അവൻ ചെറുതായി പുഞ്ചിരിച്ചു.

നീതു ചേച്ചിയെ അവന് പണ്ടേ ഭയങ്കര ഇഷ്ടമായിരുന്നു. ഒരു അനിയന് ചേച്ചിയോട് തോന്നുന്ന പോലത്തെ ഇഷ്ടം. പക്ഷെ പ്രായം കുറച്ച് കൂടിയപ്പോൾ ആ ഇഷ്ടത്തിന് വേറൊരു അർത്ഥമായി.

ഉപ്പുമാവിലിടാൻ ക്യാരറ്റ് മുറിച്ചിടുകയാണ് നീതു.
കിച്ചു ഒളികണ്ണിട്ട് അവളുടെ മുലയിലും, ചന്തിയിലും നോക്കുന്നുണ്ട്.

നല്ല മുഴുപ്പുള്ള മുല. ഒത്ത ചന്തിയും. നീല ചുരിദാറാണ് അവളുടെ വേഷം അതിൽ അവളെക്കാണാൻ അതി സുന്ദരിയാണ്.

” ചേച്ചി… ”

അവൻ വിളിച്ചു.

” എന്താടാ…? ”

അവൾ ചോദിച്ചു.

” ഞാനൊരു കാര്യം ചോദിച്ചാൽ ചേച്ചി സത്യം പറയോ…? ”

” നീ ചോദിക്ക്… ”

” ചേച്ചിക്ക് ലൈനുണ്ടോ…? ”

” എന്ത്…? ”

” അല്ലാ… ചേച്ചിക്ക് ലൈൻ ഉണ്ടോന്ന്…? ”

കിച്ചുവിന്റെ ചോദ്യം കേട്ട് നീതു പുഞ്ചിരിച്ചു. ശേഷം പറഞ്ഞു : ഇല്ല..

അവനത് വിശ്വാസിക്കാനായില്ല : ഇത്രയും ലുക്കുള്ള ചേച്ചിക്ക് ലൈൻ ഇല്ലാന്നോ…?

” റിലേഷൻ ഒക്കെ ഉണ്ടായിരുന്നു പണ്ട്. ഇപ്പൊ അതൊക്കെ പോയി. ”

” അതെന്താ…? ”

” +1 ന് പഠിക്കുമ്പോഴായിരുന്നു ആ റിലേഷൻ. + 2 എത്തിയപ്പോൾ ഞാൻ അവനെ ഒഴിവാക്കി. ”

” അതെന്താ…? ”

” എന്തെല്ലാം അറിയണം ചെക്കന്.. ”

” പ്ലീസ് പറ ചേച്ചി… ”

” ഞങ്ങൾ പിരിയാനുള്ള കാരണം സിമ്പിൾ ആണ്. റിലേഷൻ ആരംഭിച്ചതിന് ശേഷം അവൻ പടുത്തതിൽ ഉഴപ്പാൻ തുടങ്ങി. + 1 ന്റെ റിസൾട്ട്‌ വന്നപ്പോൾ 4 വിഷയത്തിൽ പൊട്ടി.
ഉടനെ ഞാൻ അവനെ വിളിച്ചു കാര്യം പറഞ്ഞു. ഇങ്ങനെ ഉഴപ്പി നടക്കാനാണ് പ്ലാനെങ്കിൽ ഈ റിലേഷൻ ഇവിടെ വച്ചു നിർത്താം. കാരണം നല്ലോണം പഠിക്കുന്ന കുട്ടിയായിരുന്നു അവൻ. ഞാനുമായി റിലേഷൻ തുടങ്ങിയതിനു ശേഷം ഇങ്ങനെയായി.

The Author

amal

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025