Kambikuttan Malayalam

Sex stories Kambikuttan kambikathakal

ക്രിക്കറ്റ് കളി 9

അവൾ നിർബന്ധിച്ചു.

” എനിക്ക് ചേച്ചിയെപ്പോലെ നല്ല സിമ്പിൾ മൈൻഡ് ഉള്ള പെൺകുട്ടികളെയാ ഇഷ്ടം. ”

അവൻ അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു.

നീതു ഒരു ചെറു പുഞ്ചിരിയോടെ അവനെ നോക്കി.

അവിടം നിശബ്ദമായി.

ചോദിച്ചത് അബദ്ധമായിപോയോ..?
അവൻ സംശയിച്ചു.

” അങ്ങനെയാണേൽ നമ്മുക്ക് അങ്ങ് കെട്ടിക്കൂടെ…? ”

ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു.

” ചേച്ചി അത്… ”

അവൻ നിന്ന് പരുങ്ങി.

” നിന്റെ പ്രായം എനിക്കൊരു പ്രശ്നമല്ല…
എന്റെ പ്രായം നിനക്ക് പ്രശ്‌നമാണോ കിച്ചു..? ”

” ചേച്ചി… ഞാൻ…. ”

അവൻ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ പരിഭ്രമം കൊണ്ട് ഒന്നും പുറത്ത് വന്നില്ല.

” നിനക്ക് എതിർപ്പൊന്നുമില്ലെങ്കിൽ നമ്മടെ കാര്യം ഞാൻ ഇന്ന് തന്നെ സുചിത്ര ചേച്ചിയോടും, അമ്മയോടും പറയാം…
മോന്റെ ആഗ്രഹം അമ്മ അറിയട്ടെ.. ”

” അയ്യോ… ചേച്ചി… വേണ്ട. ഞാൻ ഒന്ന് ജീവിച്ചു പൊക്കോട്ടെ… ”

അവൻ കേണു പറഞ്ഞു.

” നീയിങ്ങനെ പേടിക്കാതെടാ… ഞാനൊരു തമാശ പറഞ്ഞതല്ലേ…
അയ്യോ… ഇങ്ങനെയൊരു മണകുണാഞ്ചൻ… ”

നീതു അവനെ കളിയാക്കി.

കിച്ചു ഒരു ചമ്മിയ ചിരിച്ചിരിച്ചു.

” ചേച്ചി ആ നിമിഷം എനിക്ക്… എനിക്ക്… അങ്ങനെ പറ്റി പോയി…”

സുചിത്ര സങ്കടത്തോടെ പറഞ്ഞു.

സുചിത്ര പറഞ്ഞതൊക്കെ കെട്ട് നിശബ്ദയായി നിൽക്കുകയാണ് ബീന.

സുചിത്ര തുടർന്നു : ഞാൻ എല്ലാവരെയും ചതിച്ചു. സ്വന്തം ഭർത്താവിനെയും, മക്കളെയും, എല്ലാവരെയും…

” സുചിത്രേ നീ ആദ്യമൊന്ന് കൂൾ ആവ്… ”

ബീന അവളെ ആശ്വസിപ്പിച്ചു.

സുചിത്ര കണ്ണുകൾ തുടച്ചു.

” ഇത്രയും സങ്കടപെടാൻ മാത്രമുള്ള തെറ്റുകളൊന്നും നീ ചെയ്തിട്ടില്ല. പുറം ലോകം അറിയാതെയുള്ള ഇതുപോലുള്ള പല സമാന സംഭവങ്ങളും നാട്ടിൽ

The Author

amal

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025