Kambikuttan Malayalam

Sex stories Kambikuttan kambikathakal

കക്കോൾഡ് ഫാമിലി 1

“അല്ലെടി, അവനും ഒരു ആണ് അല്ലെ? നമ്മളെ പോലെ ഒക്കെ ആഗ്രഹം ഉണ്ടാവില്ലേ. കഷ്ടം ആണ് അല്ലെ? നാട്ടിൽ പോയി കല്യാണം കഴിച്ചു ജീവിക്കാനും പറ്റില്ല, ഇവിടെ ആരും പെണ്ണ് കൊടുക്കുകയും ഇല്ല. അവൻ പുറത്തു പോകാത്തത് കൊണ്ട് വേറെ പരിപാടികളും ഇല്ല. എങ്ങിനെ സഹിക്കുന്നു എന്ന അറിയാതെ എനിക്ക്!” ഞാൻ ആത്മഗതം പോലെ പറഞ്ഞു.
“ശരിയാ ചേട്ടാ.. പാവം. പക്ഷെ നമുക്ക് എന്ത് ചെയ്യാൻ പറ്റും? ചേട്ടന് എന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ?” സുജാത ചോദിച്ചു
“അവന്റെ മുന്നിൽ കാണുന്ന ഒരേ ഒരു പെണ്ണ് നീയല്ലേ.. അവനു നിന്നോട് എത്ര ആഗ്രഹം ഉണ്ടാകും എന്ന് ആലോചിച്ചു നോക്കിയേ. നിന്നെ നോക്കുന്നത് കണ്ടിട്ടുണ്ടോ നീ?” ഞാൻ എങ്ങും തൊടാതെ ചോദിച്ചു
ഒരു നിമിഷം അവൾ മിണ്ടിയില്ല. “ചേട്ടൻ വെറുതെ എന്നെ അതും ഇതുമൊക്കെ പറഞ്ഞു പേടിപ്പിക്കാതെ…” അവൾ പേടിയോടെ പറഞ്ഞു.
ഞാൻ ഒന്നും പറഞ്ഞില്ല. പക്ഷെ ഒരു നിമിഷം കഴിഞ്ഞു അവൾ പിന്നെയും പറഞ്ഞു “ചേട്ടാ.. ചേട്ടൻ പറഞ്ഞത് ശരിയാണ് എന്ന് തോന്നുന്നു .. എനിക്ക് അങ്ങിനെ ഇടക്ക് സംശയം തോന്നിയിട്ടുണ്ട്. അവൻ ഞാൻ അറിയാതെ എന്നെ നോക്കുന്നുണ്ട് എന്ന്. പക്ഷെ ഉറപ്പില്ലാത്ത കൊണ്ട് സംശയിക്കാനും പറ്റിയിരുന്നില്ല.” സുജാത പറഞ്ഞു
“അങ്ങിനെ നോക്കിയില്ലെങ്കിൽ അല്ലെടി സംശയിക്കണ്ടെ… അവനും ഒരു ആണ് അല്ലെ? അത് സാരമില്ലെടി. അവൻ ഒന്ന് നോക്കി സുഖിച്ചോട്ടെ. ഒന്നുമില്ലെങ്കിലും നമ്മുടെ കൂടെ അല്ലെ അവൻ ഇത്രേം വര്ഷം ആയിട്ട്? ഈ വീട്ടിലെ ഒരു അംഗം പോലെ?” ഞാൻ പറഞ്ഞു
സുജാതയ്ക്ക് ആകെ ചിന്ത ആയി “അത് കുഴപ്പമാവില്ലേ? അവനു എന്തെങ്കിലുമൊക്കെ തോന്നി എന്നെ കേറി പിടിച്ചാലോ? എനിക്ക് പേടി ആണ്” അവൾ സത്യസന്ധമായി പറഞ്ഞു.

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025