Kambikuttan Malayalam

Sex stories Kambikuttan kambikathakal

കക്കോൾഡ് ഫാമിലി 1

“പിടിക്കുകയാണെങ്കിൽ എപ്പോഴേ നിന്നെ കേറി പിടിച്ചേനെ പെണ്ണെ. ഇത്രയും നാൾ നീ ഒറ്റയ്ക്ക് തന്നെ ആയിരുന്നില്ലേ ഈ വീട്ടിൽ? അവനും ഇല്ലായിരുന്നോ? അങ്ങിനെ പേടിക്കണ്ട.” ഞാൻ അവളെ സമാധാനിപ്പിച്ചു.
“അതും ശരിയാ… പിന്നെ ന്ത ചേട്ടൻ ഇപ്പൊ ഇങ്ങനെ ചോദിച്ചേ?” അവൾക്ക് ആകാംക്ഷ ആയി
“മോളെ… ഒരു കാര്യം പറഞ്ഞാൽ നീ ദേഷ്യപ്പെടില്ല.. വിഷമിക്കില്ല..പേടിക്കില്ല എന്നൊക്കെ ഉറപ്പു താ…പിന്നെ അവനെ വെറുക്കുകയും ഇല്ല എന്ന്” ഞാൻ പറഞ്ഞു
“ചേട്ടൻ കാര്യം പറ..ടെൻഷൻ അടിപ്പിക്കാതെ… ഇല്ല ഞാൻ ഒന്നും ചെയ്യില്ല…പേടിക്കണ്ട” അവൾ എന്റെ കയ്യിൽ മുറുകെ പിടിച്ചു പറഞ്ഞു
പിന്നെ ഞാൻ അന്ന് രാവിലെ കണ്ട കാര്യവും അവനോടു സംസാരിച്ചതും അവന്റെ മനസിലിരുപ്പും എല്ലാം വിസ്തരിച്ചു പറഞ്ഞു. ഒരു അക്ഷരം പറയാതെയും ചോദിക്കാതെയും അവൾ എല്ലാം മൂളി മൂളി കേട്ടുകൊണ്ടിരുന്നു. ഒരു വല്ലാത്ത മൂകത ആയിരുന്നു പിന്നെ.
“ചേട്ടാ… എനിക്ക് പേടി ആകുന്നു” അവൾ പതുക്കെ പറഞ്ഞു…
“ഇതാ ഞാൻ ഒന്നും പറയാത്തെ… ഞാൻ പറഞ്ഞില്ലേ ആദ്യം തന്നെ?” ഞാൻ പറഞ്ഞു
“അതല്ല ചേട്ടാ… അങ്ങിനെ അല്ല.. ചേട്ടൻ എല്ലാം പറഞ്ഞതിൽ സന്തോഷമേ ഉള്ളു.. പക്ഷെ ഇനി എങ്ങിനെയാ ഞാൻ ധൈര്യത്തോടെ അവൻ ഉള്ളപ്പോ ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നത് ? അതും ഇതെല്ലാം കേട്ട് കഴിഞ്ഞിട്ട്?” അവൾ ആകെ വല്ലാതെ ആയി ചോദിച്ചു
“നീ പേടിക്കണ്ട.. ഞാൻ സംസാരിച്ചതിൽ നിന്നും അവൻ പേടിക്കണ്ട ആൾ അല്ല. വികാരം എല്ലാവർക്കും ഉണ്ടാകില്ലേ. നീ പോലും അറിയാതെ അല്ലെ അവൻ നിന്നെ കണ്ടു സന്തോഷിച്ചത്?” ഞാൻ പറഞ്ഞു
“അതും അല്ല.. അവൻ എന്നെ മുഴുവനായി കണ്ടില്ലേ ചേട്ടാ… എന്റെ എല്ലാം? ഇനി എങ്ങിനെയാ അവന്റെ മുഖത്തു നോക്കുക?” അവൾ ആകെ നാണത്തോടെ പറഞ്ഞു. “അയ്യേ…. ശ്ശെ… ഓർക്കുമ്പോൾ തന്നെ വല്ലാതെ ആകുന്നു ചേട്ടാ..അത് കൂടാതെ എന്റെ ഷഡിയും ബ്രായും…അയ്യേ.. അതും കുറെ നാൾ ആയിട്ട്… ഞാൻ ഇതൊന്നും അറിഞ്ഞില്ലല്ലോ.. ഓർക്കുന്തോറും ആകെ നാണക്കേട് തോന്നുന്നു” അവൾ നാണത്തോടെ ചൂളി.

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025