Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഡെയ്‌സി 10

ഡെയ്‌സി 10

Daisy Part 10 | Author : Manjusha Manoj | Previous Part


നേരം സന്ധ്യയാകുന്നു. നിരുപമയുടെ വീട്ടിൽ ഒരു ആഘോഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. അവൾ ചിക്കനും മറ്റും കറി വെക്കുന്ന തിരക്കിലാണ് അടുക്കളയിൽ. പെട്ടന്ന് വാതിൽ തുറന്ന് ആരോ വരുന്ന ശബ്‌ദം അവൾ കേട്ടു. അവൾ പ്രതീക്ഷിച്ചതുപോലെ അത് ജിത്തുവായിരുന്നു.

ഇന്നത്തെ രാത്രി അടിച്ച് പൊളിക്കാനുള്ള സാധനങ്ങളും ആയിട്ടാണ് അവൻ വന്നിരിക്കുന്നത്. നിരുപമ പറഞ്ഞതു പ്രകാരം ബിയറും അവൻ മേടിച്ചിട്ടുണ്ട്. അവൻ അത് നേരെ മേശപ്പുറത്ത് കൊണ്ടു വെച്ചതിന് ശേഷം നേരെ അടുക്കളയിലേക്ക് ചെന്നു.

അടുക്കളയിൽ പാചകം ചെയ്യുന്ന നിരുപമ അവനെ തിരിഞ്ഞു നോക്കി.

നിരുപമ : ആ നീ എത്തിയോ… നീ ബിയർ വാങ്ങിയോ….

ജിത്തു : എല്ലാം വാങ്ങി എന്റെ ചേച്ചി….

അവൻ ഇതും പറഞ്ഞ് നേരെ അവളെ പിന്നിൽ നിന്നും കെട്ടിപിടിച്ചു. അവൻ അവളുടെ മുലകൾ നന്നായി കശക്കി ഉടച്ചു. അവൻ അവളുടെ മുഖം തിരിച്ച് പിടിച്ച് അവളുടെ ചുണ്ടുകൾ അവൻ ഊമ്പി വലിച്ചു. അവൻ തന്റെ ഉയർന്ന് പൊങ്ങിയ കമ്പി കുണ്ണ അവളുടെ ചന്തിയിലേക്ക് ചേർത്ത് വെച്ച് അങ്ങനെ നിന്നു. ഒരു വല്ലാത്ത അനുഭൂതി അവന് ആ നിമിഷം തോന്നി. ഇനി ആരെയും പേടിക്കാതെ അവന് അവളെ കളിക്കാം.

ജിത്തുവിന്റെ കുണ്ണ വീണ്ടും വല്ലാത്ത ഒരു കുളിര് അവന്റെ ശരീരത്തിൽ ഉണ്ടായി. അവൻ വികാരത്താൽ പറഞ്ഞു.

ജിത്തു : ഓഹ്… എന്റെ ചേച്ചി…….

അത് കേട്ട് നിരുപമ അവനോട് പറഞ്ഞു.

നിരുപമ : എടാ.. നീ ഇനി എന്നെ ചേച്ചി എന്നൊന്നും വിളിക്കണ്ട… എന്റെ പേര് വിളിച്ചോ..  ഇനി ആരെ പേടിക്കാനാ…

ജിത്തുവിന് വല്ലാത്ത സന്തോഷമായി.

ജിത്തു : ആണോ… എനിക്കും അതാണ് ഇഷ്ട്ടം. ഇത് എങ്ങനെ നിന്നോട് പറയും എന്നോർത്താണ് ഞാൻ ഇരുന്നത്… thanks മുത്തേ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025