Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഡെയ്‌സി 5

 

വിഷ്ണു : 3 മണി ആകുന്നു…

 

ഡെയ്‌സി : അനിയൻ 4 മണിക്ക് സ്കൂൾ വിട്ട് വരും…

 

വിഷ്ണുവിന്റെ മുഖം ഒന്ന് വാടിയത് പോലെ അവൾക്ക് തോന്നി. അവൻ ചോദിച്ചു.

 

വിഷ്ണു : പോണോ…

 

ഡെയ്‌സി : അവൻ വന്നാൽ കുഴപ്പം ആകുടാ.. കുട്ടാ…

 

വിഷ്ണു : ശരി എന്നാ ഞാൻ പോയേക്കാം.

 

വിഷ്ണു എഴുന്നേറ്റ് അവന്റെ വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങി. ഡെയ്‌സി തന്റെ ശരീരം ബെഡ്ഷീറ്റ് കൊണ്ട് മറച്ച എഴുന്നേറ്റു. പല ഭാഗങ്ങളിലായി കിടന്നിരുന്ന അവളുടെ വസ്ത്രങ്ങൾ കണ്ടെത്തി ധരിച്ചു.

 

വിഷ്ണു പോകാനായി വാതിലിനടുത്തേക്ക് എത്തി. തൊട്ട് പുറകെ ഡേയ്‌സിയും. അവന് പോകാൻ ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ല. അവനെ പറഞ്ഞു വിടാൻ ഡെയ്‌സിക്കും.

 

അൽപം നിരാശയോടെ വാതിലിനടുത്ത് തന്നെ നോക്കി നിൽക്കുന്ന വിഷ്ണുവിനെ കണ്ട് അവൾക്കും ആകെ സങ്കടമായി. അവൾ അവനെ കെട്ടിപിടിച്ചു. തന്റെ മാറും മുലകളും, അടിവയറും എല്ലാം അവനിൽ ചേർത്ത് വെച്ച് അവൾ അവന്റെ ചുണ്ടുകളിൽ ഗാഢമായി ചുംബിച്ചു. അവൻ തിരിച്ചും. ഏറ്റവും കൂടുതൽ ആവേശം അവൾക്ക് തന്നെയായിരുന്നു. അവൾ മതിയാവോളം അവന്റെ ചുണ്ടുകൾ ചപ്പി വലിച്ചു. മിനിറ്റുകൾ ആ ചുംബനം നീണ്ടു നിന്നു.

 

അവന്റെ മുഖത്തെ സങ്കടം എല്ലാം മാറ്റി, അവനെ സന്തോഷത്തോടെ അവൾ യാത്രയാക്കി.

 

ആ ദിവസം അവൻ നൽകിയ സുന്ദര നിമിഷങ്ങൾ ഓർത്തുകൊണ്ട് ഡെയ്‌സി ഇരുന്നു. അവൾ പോലും അറിയാതെ അവളുടെ താഴ്‌വരയിൽ നനവ് പടർന്നു തുടങ്ങിയിരുന്നു.

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025