Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഡെയ്‌സി 5

 

ഇതിനിടയിൽ തന്റെ ഭർത്താവിൽ നിന്നും കിട്ടുന്ന അവഗണന ഡെയ്‌സിയെ ബാധിക്കുന്നെ ഉണ്ടായിരുന്നില്ല. തന്റെ കുടുംബ ജീവിതത്തിലെ എല്ലാ വിഷമങ്ങളും ഡെയ്‌സി വിഷ്ണുവിനോട് പറഞ്ഞിരുന്നു. അവൻ അവളെ ആശ്വാസപ്പിച്ചു. എന്നാൽ അവന്റെ കൂട്ട് തന്നെയായിരുന്നു അവൾക്കുള്ള ഏറ്റവും വലിയ ആശ്വാസം.

 

കാമത്തിനപ്പുറം മറ്റെന്തോ അവരെ കൂട്ടിയിണക്കികൊണ്ടിരുന്നു. അത് അത്രമേൽശക്തവും ആയിരുന്നു.

 

എന്നാൽ ഡേയ്‌സിയുടെ കെട്ടിയവൻ ബെന്നി എല്ലാ നിയന്ത്രണങ്ങളും അവസാനിച്ച അവസ്ഥയിൽ ആയിരുന്നു. പറഞ്ഞുറപ്പിച്ച സ്‌ത്രാധനം തരാമെന്ന് പറഞ്ഞ എല്ലാ അവധികളും അവസാനിച്ചിരിക്കുന്നു. ഇനിയും സഹിക്കാൻ ബെന്നിക്ക് ആകുമായിരുന്നില്ല. പണത്തിൽ കണ്ണ് മഞ്ഞളിച്ച ബെന്നിക്ക് തന്റെ സുന്ദരിയായ ഭാര്യയെ പറ്റി ഒന്ന് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല.

 

ഒരു ദിവസം ജോലി കഴിഞ്ഞ് വന്ന ഡെയ്‌സിയോട് ബാഗ് പാക്ക് ചെയ്യാൻ ബെന്നി പറഞ്ഞു. അവൻ അവളെ നേരെ അവളുടെ വീട്ടിൽ കൊണ്ടുവിട്ടിട്ട് ഡേയ്‌സിയുടെ അപ്പച്ചനോട് പറഞ്ഞു.

 

ബെന്നി : പറഞ്ഞുറപ്പിച്ച സ്ത്രീധനം തന്നിട്ട് മതി, ഇനി ഇവളുടെ, എന്റെ കൂടെയുള്ള പൊറുതി…

 

ഉടനെ പണം ശരിയാക്കി തരാം എന്നൊക്കെ പറഞ്ഞ് ബെന്നിയെ സമാധാനിപ്പിക്കാൻ ഡെയ്‌സിയുടെ അപ്പച്ചൻ ശ്രമിച്ചെങ്കിലും ബെന്നി അതിനൊന്നും വഴങ്ങാതെ അവിടെ നിന്നും ഇറങ്ങി.

 

നിസ്സഹായനായി നിന്ന അപ്പച്ചൻ ഡെയ്‌സിയെ വളരെ ദയനിമായി ഒന്ന് നോക്കി.

 

ഡെയ്‌സി : അപ്പച്ചൻ വിഷമിക്കണ്ട… അല്ലെങ്കിലും അയാളുടെ കൂടെ ജീവിക്കണം എന്ന് എനിക്ക് ഇപ്പോ ആഗ്രഹമില്ല. സ്വന്തം ഭാര്യയെ സ്നേഹിക്കാനോ അവളുടെ കാര്യങ്ങൾ അന്വഷിക്കാനോ ആഗ്രമില്ലാത്ത ആളുടെ കൂടെ ജീവിക്കുന്നതിനെക്കാളും നല്ലത് കായലിൽ ചാടി ചാകുന്നതാ അപ്പച്ചാ…

 

ഇത്രയും പറഞ്ഞ് ഡെയ്‌സി തന്റെ ബാഗും എടുത്ത് നേരെ തന്റെ മുറിയിലേക്കു നടന്നു.

 

നടന്ന കാര്യങ്ങൾ എല്ലാം ഡെയ്‌സി ഫോണിലൂടെ അപ്പോൾ തന്നെ വിഷ്ണുവിനെ അറിയിച്ചിരുന്നു. അവൻ അവളോട് പറഞ്ഞു.

 

വിഷ്ണു : നിനക്ക് അയാളെ ഡിവോഴ്സ് ചെയ്തൂടെ…?

 

ഡെയ്‌സി : ആം.. മിക്കാവാറും അത് വേണ്ടി വരും…

 

വിഷ്ണു : എന്നിട്ട് നമ്മക്ക് കെട്ടാം….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025