സോറി , പറഞ്ഞു പറഞ്ഞു ഞാൻ കാട് കയറി…., ഒത്തിരി.
സംഗതി ഒന്നും ഇല്ല…, സ്ഥിരം ജോലി തരാവുന്ന വരെ കല്യാണം അജണ്ടയിൽ ഇല്ലെന്ന എന്റെ വാശിക്ക് മുന്നിൽ എല്ലാരും മുട്ട് കുത്തി…
“””””””””
പതിവ് പോലെ , പദ്മ പ്രിയക്ക് പലഭിഷേകം നടത്തിയ ശേഷം ഞാൻ ഉറങ്ങാൻ കിടന്നു…
മറ്റൊന്നും സംഭവിച്ചില്ലെങ്കിൽ 10 മണിക്ക് ശേഷം സെൽ ഫോൺ സൈലന്റ് മോഡിൽ ഇട്ട് കിടക്കുന്നത് എന്റെ ശീലമാണ്… പ്രത്യേകിച്ച് പകൽ ഓട്ടം കൂടുതൽ ആയിരുന്നു, എങ്കിൽ…
6 മണിക്ക് കണ്ണ് തിരുമ്മി ഫോൺ എടുത്തു നോക്കി….
3 മിസ്സ്ഡ് കോൾ കിടക്കുന്നു, ദമയന്തി മാഡത്തിന്റെ….
ദമയന്തി മാഡത്തിന് വേണ്ടി കുറച്ചു തവണ ഡ്രൈവർ ജോലി ചെയ്തിട്ടുണ്ട്
ദമയന്തി മാഡം ഒരു കൊല്ലത്തിൽ ഏറെയായി നാട്ടിൽ ഉണ്ട്…
എന്റെ വീട്ടിൽ നിന്നും ഏകദേശം 2 കിലോമീറ്റർ അകലെയാണ് മാഡത്തിന്റെ ബംഗ്ലാവ്…
ബോഗൻ വില്ലകൾക്കിടയിൽ ആ കൂറ്റൻ ബംഗ്ലാവിൽ പകൽ നേരം മുഴുവൻ ദമയന്തി മാഡം മാത്രം…
വൈകുന്നേരം അന്തിക്കൂട്ടിന് എത്തുന്ന ജാനകി രാവിലെ ടിഫിനും ലഞ്ചും ഒരുക്കി 9 മണിയോടെ പോകും
ഒരു കുലീനയായ സ്ത്രീയാണ് ദമയന്തി….
ഇപ്പോഴത്തെ ആശ ശരത് 10 കൊല്ലം മുമ്പ് എങ്ങനെ ഇരിക്കും… അത് പോലെയാണ് ദമയന്തി മാഡം..
എന്നാൽ ആശയെക്കാളും മുലയും ചന്തിയും മാഡത്തിന് സ്വന്തം…
B M വർക്ക് കാറിനു പുറമേ ക്യാഷ്വൽ ഉപയോഗത്തിന് പോളോ വേറെയുണ്ട്…
ഹെയർ കട്ടിനും ത്രെഡിങ് , വാക്സിങ് പോലെ ഉള്ള കാര്യങ്ങൾക്ക് പോകുമ്പോൾ തന്നെയാണ് പോവുക..
