Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഡാൻസ് പാർട്ടി

ഇതേസമയം എന്റെ കൈകൾ ചേച്ചിയുടെ ചന്തിയെ ഞെക്കി പിഴിഞ്ഞോണ്ട് ഇരിക്കുവാരുന്നു. പെട്ടന്ന് ഞങ്ങൾ രണ്ടും ഞെട്ടു പുറകിലേക്ക് മാറി. ചേച്ചിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ എനിക് വല്ലാത്ത പോലെ തോന്നി. ഞാൻ ചേച്ചിയോട് സോറി പറഞ്ഞു അവിടെ നിന്നും മാറി ഞങ്ങൾ നേരത്തെ ഇരുന്ന സ്ഥലത്തു വന്നു. അപ്പോളേക്കും ചേച്ചിയും അവരും വന്നു അവിടെ ഇരുന്നു. എല്ലാരും നല്ല മൂഡിൽ ആയിരുന്ന കൊണ്ട് പിന്നെ വലിയ സംസാരം ഒന്നും ഉണ്ടായില്ല. ആഹാരം കഴിച്ചു ഗുഡ്ബൈ പറഞ്ഞു പിരിഞ്ഞു.

ഞാനും റിയ ചേച്ചിയും ഹോട്ടലിൽ നിന്നും പുറത്തേക്കും വന്നു. ഞങ്ങൾക്ക് പരസ്പരം സംസാരിക്കാൻ പോലും പറ്റുന്നില്ല. ചേച്ചി എന്നോട് എങ്ങനെയാണ് വന്നത് എന്നു ചോദിച്ചു. ഞാൻ ടാക്സി വിളിച്ചാണ് എന്നു മാത്രം മറുപടി നൽകി. ഹോട്ടലിന്റെ വിശാലമായ പാർക്കിങ് മൈതാനത്ത് കൂടെ കപ്പിൾസ് മുത്തം കൊടുത്തതും കെട്ടിപ്പിടിച്ചും ഒക്കെ പോകുന്നു. എനിക് അതോന്നും കണ്ടിട്ട് ഒന്നും തോന്നിയില്ല. കാരണം അതിലും വലിയ സ്വപ്നലോകത്തു ആയിരുന്നു ഞാൻ.

റിയ ചേച്ചി എന്നെ വന്നു തട്ടി വിളിച്ചപോൾ ഞാൻ ഞെട്ടി എന്താ ചേച്ചി എന്നു ചോദിച്ചു. എന്റെ ഞെട്ടൽ കണ്ടുകൊണ്ട് ചേച്ചി ചിരിച്ചതേ ഉള്ളു. ഞാൻ ആ ചിരി കണ്ടു ആ മുഖത്തേക്ക് തന്നെ നോക്കിനിന്നു കുറെ സമയം. ചുണ്ടുകളും വെളുത്ത പല്ലുകളും ആ ചിരിക്ക് നൂറു അഴക് നൽകി. ചേച്ചി എന്നോട് ഞാൻ ഫ്ലാറ്റിലോട്ട് വിടാം എന്നു പറഞ്ഞു.

പോകുന്ന വഴിയിൽ റിയചേച്ചി എന്നോട് ചോദിച്ചു അച്ചായൻ അറിഞ്ഞോ നീ എന്റെ കൂടെ വന്ന കാര്യം. ഞാൻ ഇല്ല എന്നു മറുപടി നൽകി. കാർ ഫ്ലാറ്റിന്റെ ഗേറ്റ് കടന്ന് അകത്തോട്ട് കടക്കുമ്പോൾ എനിക് ശെരിക്കും വിഷമം തോന്നി. ചേച്ചി എന്നെ വിട്ടു പോകുമല്ലോ എന്നോർത്ത്. എന്നെ ഫ്ലാറ്റിന്റെ മുൻപിൽ ഇറക്കി ചേച്ചി പോകട്ടെ എന്നു മാത്രം പറഞ്ഞു. ഞാൻ വിഷമം കലർന്ന ഒരു ചിരി മാത്രം നൽകി.

ലിഫ്റ്റിൽ കയറി ആറാം നിലയിലെ ഫ്ലാറ്റിൽ ഞാൻ ചെന്നു കതക് തുറന്നു അകത്ത് കയറി. സമയം നോക്കിയപ്പോൾ 8.30. പാല് കളയുക എന്നതാണ്‌ ആദ്യ ലക്ഷ്യം. ഡ്രസ് ഒക്കെ മാറ്റി ബെഡിലോട്ട് കിടക്കുമ്പോൾ കോളിംഗ് ബെൽ അടിക്കുന്ന സൗണ്ട് കേട്ട് എനിക്ക് ശെരിക്കും ദേഷ്യം വന്നു. ഞാൻ ചെന്നു കതക് തുറന്നപ്പോൾ അയലത്തെ വീട്ടിലെ ഒരു ആന്റി ആണ്. മറാത്തിക്കാരാണ്.ഞാൻ വന്നോ എന്നറിയാൻ ആണ്. അവരുടെ നാട്ടിലെ എന്തോ ഉത്സവം ആണ്. അതിന്റെ എന്തോ മധുരം തരാൻ ആണെന് പറഞ്ഞു. ഞാൻ ശെരി എന്നു പറഞ്ഞു. ഞാൻ വീണ്ടും അകത്തേക്ക് കയറി ഡോർ ലോക്ക് ചെയ്ത്. വീണ്ടും കലാപരിപാടി തുടങ്ങാൻ ആരുന്നു. അപ്പോൾ വീണ്ടും കാളിങ് ബെൽ അടിച്ചു. ഞാൻ കതക് തുറന്നു. ശെരിക്കും ഞെട്ടിപ്പോയി ഞാൻ. റിയ ചേച്ചി എന്റെ മുൻപിൽ നിൽക്കുന്നു. ഞാൻ ഞെട്ടലിൽ നിന്നു മാറി ഇല്ലെങ്കിലും അകത്തോട്ട് വരാൻ പറഞ്ഞു. ഞാൻ ചേച്ചിയോട് ഇരിക്കാൻ പറഞ്ഞു. ചേച്ചി സോഫയിൽ ഇരുന്നു. ഞാൻ പറഞ്ഞു കുടിക്കാൻ എന്തേലും എടുക്കാം എന്നു പറഞ്ഞു അടുക്കളയിൽ പോയി. ചായ ഇട്ടതിനു ശേഷം അത് ആറാൻ വെച്ചു. എന്നിട് ഞാൻ ബാൽക്കണിയിൽ ചെന്നു പുറത്തെ കാഴ്ചകൾ കാണുബോൾ ചേച്ചി അങ്ങോട്ട് വന്നു.

എന്നോട് നീ എന്താ മാറി നിൽകുന്നേ എന്നു ചോദിച്ചു. ഞാൻ ഒന്നും പറഞ്ഞില്ല. എന്താടാ എന്തേലും കുഴപ്പം ഉണ്ടോ എന്ന് ചോദിച്ചു. ഞാൻ ഒന്നുമില്ല എന്നു പറഞ്ഞു ചിരിച്ചു. ചേച്ചിയും ചിരിച്ചു. ഞാൻ പറഞ്ഞു എനിക് ആദ്യം ആയി ആണ് ഹോട്ടലിൽ വെചുള്ള അനുഭവം എന്നു പറഞ്ഞു. അതിന്റെ ഫീലിൽ ആണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025