Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഡാൻസ് പാർട്ടി

ഡാൻസ് പാർട്ടി

Dance Party 

 

എന്റെ പേര് ലിയാം എന്നാണ്. വീട്ടിൽ അച്ചൻ ‘അമ്മ അനുജൻ എന്നിവർ ആണ് ഉള്ളത്. 18 വയസ്സ് മുതൽ ഒരു പെണ്ണിന്റെ ശരീരത്തിന്റെ ചൂട് അറിയാൻ ഒരുപാട് മോഹിക്കുവാണ്. എന്നാൽ എനിക് അതിനു വേണ്ടി 26 വയസ്സ് വരെ കാത്തിരിക്കേണ്ടി വന്നു. കയ്യിൽ സാദനം എടുത്തു വെള്ളം കളഞ്ഞു ആണ് അത്രെയും നാളും കണ്ട്രോൾ ചെയ്‍തത്. പഠിത്തം ഒക്കെ കഴിഞ്ഞു കൊച്ചിയിൽ ജോലിക്ക് കയറി. വീട്ടിൽ നിന്നുള്ള തെറി വിളി കാരണം കൊച്ചിയിൽ നിന്നും ജോലിക്ക് ഡൽഹിയിൽ പോകേണ്ടി വന്നു. ഫിനാൻസ് അനലിസ്റ്റ് ആയി ആണ് നിയമനം.

അവിടെ എത്തിയതിനു ശേഷം താമസം കണ്ടുപിടിക്കാൻ ആണ് ഒരുപാട് ബുദ്ദിമുട്ടിയത് മലയാളികൾ മാത്രം താമസിക്കുന്ന ഏതേലും ഇടമാണ് ഞാൻ നോക്കിയേ. ഓഫീസിലാണെങ്കിൽ മലയാളികൾ ആരും തന്നെ ഇല്ല. അപ്പോൾ ആണ് ഈശ്വരന്റെ രൂപത്തിൽ ഓഫീസിലെ ക്ലർക്ക് വരുന്നത്.

പുള്ളിക്കാരൻ അറിയുന്ന ഒരു ഫ്ലാറ്റിൽ ഒരു മുറി ഒഴിവുണ്ടെന്നു അറിയാൻ കഴിഞ്ഞു. തിരക്കിയപ്പോൾ മലയാളിയുടേതാണ് ഫ്ലാറ്റ്. തിരുവല്ല ഉള്ള ഒരു അച്ചായന്റെ ആണ് ഫ്ലാറ്റ്. അവർ താമസിക്കുന്നത് ഇവിടെ അടുത്തു തന്നെയുള്ള ഒരു സ്ഥലത്തു ആണ്. ഗവണ്മെന്റ കോണ്ട്രാക്ടർ ആണ് പുള്ളിക്കാരൻ. 65 വയസ്സ് ഉണ്ട് പുള്ളിക്കാരന്. ജോണി എന്നാണ് പേര്. ഞാൻ മലയാളീ ആണെന് പറഞ്ഞപ്പോൾ സന്തോഷം ആയെങ്കിലും വലിയൊരു പരിചയം കാണിച്ചില്ല. വീട്ടുകാരെ കുറിചും ജോലിയെ കുറിച്ചും ചോദിച്ചു എന്നോട്. പുള്ളിക്ക് ഇവിടെ വേറെ ഫ്ലാറ്റ് ഒക്കെ ഉണ്ട്.

ആദ്യ മാസത്തെ വാടക വാങ്ങാൻ ആള് നേരിട്ട് വന്നു, എന്നാൽ അക്കൗണ്ടിൽ ഇട്ടു കൊടുക്കാം എന്നു പറഞ്ഞിട്ടും സമ്മതിച്ചില്ല. വാടകവാങ്ങാൻ റൂമിൽ എത്തിയപ്പോൾ ആണ് മനസ്സിലായത് അച്ചായന്മാരുടെ ശെരിക്കും ഉള്ള സ്വഭാവം. “പിശുക്ക്”. എന്നാൽ അന്ന് പുള്ളിക്കാരനുമായി നല്ല കമ്പനി ആയി. ഭാര്യയുമായി ആണ് താമസം. മകളുടെ കല്യാണം കഴിഞ്ഞു ഒരു കുട്ടിയും ഉണ്ട്. അവർ താമസിക്കുന്നത് ഭർത്താവിന്റെ ഒപ്പം ആണ്. ആ ചേച്ചിയുടെ ഭർത്താവ് ഇവിടെ സ്വന്തമായി ഐറ്റി കമ്പനി നടത്തുവാണ്. വർഷങ്ങൾക്ക് മുൻപ് ഡൽഹിയിൽ വന്നു സ്ഥിരതാമസം ആകിയതാണ് അച്ഛായനും കുടുബവും. ഇവിടെ വന്നു സമ്പത്തും ഒരുപാട് ഉണ്ടാക്കി എന്നു സംസാരത്തിൽ നിന്നും മനസിലായി. വെള്ളം അടി ഒരു വീക്ക്നെസ് ആണെന് പുള്ളി തന്നെ പറഞ്ഞു. മദ്യപാനം എനിക്ക് ഇല്ല എന്നു പറഞ്ഞിട്ടും എന്നെ വിളിചു കൊണ്ട് ബാറിൽ പോയി. പുള്ളി എന്തൊക്കെയോ അടിച്ചു ഞാൻ രണ്ടു കോളയിൽ ഒതുക്കി. അവിടെ നിന്നും തിരികെ പോകാൻ പോയപ്പോൾ ആണ് പുള്ളി പറഞ്ഞത് മകളുടെ കൊച്ചിന്റെ ജന്മദിന ആഘോഷം അടുത്ത ഞായറാഴ്ച വീട്ടിൽ വെച്ചു ഉണ്ട് എന്നു. ഞാൻ ചെല്ലാം എന്നും പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025