( എന്ത് ചെയ്യാം…? നമുക്ക് നെടുനീളത്തില്‍ തടവി നെടുവീര്‍പ്പിട്ട് നവാസിന് എല്ലാ നല്ലതും നേരാം…)
ചേരുംപടി എങ്ങനെ ഇവര്‍ ചേര്‍ന്നു എന്നത് അറിയാന്‍ കൗതുകം കാണും…. അല്ലേ…?
””””””””””’
നഗരത്തിലെ പ്രശസ്തമായ കലാലയത്തില്‍ ബി എസ്സ് സി ബോട്ടണിക്ക് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ശാരിക
ആ അദ്ധ്യയന വര്‍ഷം തുടക്കത്തില്‍ പുതുതായി നിയമിതനായ അദ്ധ്യാപകന്‍ എത്തി, ബോട്ടണി ഡിപാര്‍ട്‌മെമെന്റില്‍…. നവാസ്
കഷടിച്ച് 25 വയസ്സ് പോലും തോന്നിക്കാത്ത ചുള്ളനെ കണ്ട് പെണ്‍ കുലമാകെ ത്രസിച്ച് നിന്നു
നവാസിനെ കണ്ട് പെ മ്പി ള്ളര്‍ക്ക് കടിയിളകി…
വളരെ വേഗം പെണ്‍കുട്ടികള്‍ ആകെ നവാസിന്റെ ഫാനായി….
നവാസിന്റെ ക്ലാസ്സ് ഉണ്ടെങ്കില്‍ പെമ്പിള്ളേര്‍ ഫുള്‍ ഹാജറായി…
ഒരു ദിവസം….
അടുത്ത ക്ലാസ്സിനുള്ള സമയമായതിന്റെ ധൃതിയില്‍ മൂത്രം ഒഴിച്ച് സുന അകത്തിട്ട് സിബ്ബ് ഇടാന്‍ നേരത്ത് മുന്നില്‍ നില്‍ക്കുന്നു, ശാരിക..!
ചമ്മി വെളുത്ത നവാസ് പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു,
‘ സോ…. റി…’
സാറ് ചമ്മി വെളുത്തത് കണ്ട് ശാരികയുടെ മുഖത്ത് ഒരു കുസൃതി ചിരി കൂടി കണ്ടപ്പോള്‍ നവാസിന് വല്ലാത്ത ജാള്യതയും നാണക്കേടും തോന്നി
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശാരികയെ കാണുമ്പോള്‍ നവാസിന് ചമ്മല്‍ ബാക്കി നിന്നു
ശാരികയുടെ മുഖത്താണെങ്കില്‍ കുസൃതി കലര്‍ന്ന ചിരിയും….!
ദിവസങ്ങള്‍ കുറെ കടന്നു പോയി…
ഒരു ദിവസം നവാസ് സാറിന്റെ ക്ലാസ്സില്‍ നിര്‍വികാരയായി പ്രതിമ കണക്കി രുന്ന ശാരികയെ നവാസ് ചോക്ക് കഷ്ണം കൊണ്ടെറിഞ്ഞു
