രാത്രി ഉറങ്ങാന്‍ നേരം ഉള്ള ചാറ്റിങ് മുറ പോലെ എന്നും നടന്നു
ഒരു നാള്‍ രാത്രി പതിവ് ചാറ്റിങ്ങിനിടയില്‍ നവാസ് പറഞ്ഞു
‘ ഇത്തവണ നിങ്ങടെ സ്റ്റഡി ടൂര്‍ നയിക്കുന്നത് ഞാനും രമ ടീച്ചറും ആണ്…. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വിസിറ്റാണ് മെയിന്‍…… ഊട്ടിയില്‍…… നാല് നാളത്തെ ടൂര്‍…. താനുണ്ടാവില്ലേ…?’
‘ ആദ്യ പേര് കാരി ഞാനായിരിക്കും, ശാരിക…!’
ശാരികയുടെ ആഹ്ലാദത്തിന് അതിരില്ലായിരുന്നു….
ആ നല്ല നാളുകള്‍ക്ക് വേണ്ടി ശാരിക കൊതിയോടെ കാത്തിരിപ്പ് തുടങ്ങി
മറ്റാരോ ആണെന്ന് സങ്കല്പിച്ചു തലയണ വരിഞ്ഞ് മുറുക്കി ശാരിക മയക്കത്തിലേക്കും മധുരക്കിനാവിലേക്കും തെന്നി വീണു
തുടരും
