Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദത്തന്‍റെ സ്വന്തം ലിസ്സ

അത്രയ്ക്ക് സൂപ്പർ ആണ് കാണാൻ. വാത്സായനന്റെ കാമസൂത്രയിൽ പറയുന്നത് പോലെതന്നെ എല്ലാ ആകാരവടിവും ഒത്തൊരുമിച്ചുള്ള ഒരെണ്ണം. അതികം പൊക്കമില്ല എന്റെ തോളുവരെയെ ഉള്ളൂ. വിരിഞ്ഞു പുറകിലേക്ക് തള്ളിയ ഷേപ്പ് ഒത്ത നിതംബം,ഒതുങ്ങിയ വയർ,തടിച്ചു മലർന്ന ചോരചുണ്ടുകൾ,

മാൻപേഡയുടെ പോലെയുള്ള കണ്ണുകൾ,തൊട്ടാൽ ചോരപൊടിയുന്ന ശരീരം, ഒട്ടും ഉടയാത്ത അല്പം ഉയർന്ന വലിയമുലകൾ,നിതംബം മറച്ചു താഴേക്കു കിടക്കുന്ന കാർക്കൂന്തൽ, എന്തുകൊണ്ടും അതെല്ലാം അവർക്കു നന്നായിചേരുന്നുണ്ടായിരുന്നു. എന്റെ സ്കൂളിലെ എല്ലാർക്കും പ്രത്യേകിച്ച് എന്റെ സാറുംമാർക്കു പോലും അവരെ ഒരിക്കലെങ്കിലും ഒന്നു പൂശിയാൽ കൊള്ളാമെന്നുണ്ടായിരുന്നു. എന്നാൽ ആർക്കും അവരു വളഞ്ഞതെഇല്ല.

എന്നാലും എനിക്കവരോട് അങ്ങനെ ഒരു തോന്നലെ ഇല്ലായിരുന്നു. പിള്ളേരുടെഎല്ലാം സ്വപ്നറാണിതന്നെയായിരുന്നു അവര്. അങ്ങനെ ഞാൻ അവിടെ ഒരു മൂലയിൽ എല്ലാം കണ്ടോണ്ട് ഇരിക്കയാരുന്നു. അപ്പോൾ ടീച്ചർ എന്നെ കണ്ടു,അവരങ്ങോട്ട്‌ വന്നു. എന്നോട് ചോദിച്ചു എന്താ ദത്താ ഇവിടിരിക്കണേ പരുപാടി ഒന്നും കാണണില്ലേ.

ഞാൻ പറഞ്ഞുകാണണം ഒറ്റയ്ക്കായതു കൊണ്ടു ബോറാണ് അതാ ഇവിടിരിക്കണതു. ടീച്ചർ അല്ലേ അവരോട് ഒക്കെ എന്നോടുമിണ്ടരുത് എന്നുപറഞ്ഞേ,അതുകൊണ്ട് ആരും മിണ്ടാറില്ല. ടീച്ചർ പറഞ്ഞു :ദത്താ നീ എല്ലാ എക്സമിനും പാസ്സ് ആവും എന്നാൽ അവന്മാരുടെ കാര്യമോ, അവരു പഠിക്കില്ല, നീ പാസ്സ് ആവും അവരുതോൽക്കും.

അവസാനം നീ മാത്രമാവും കുറ്റക്കാരൻ. അവരുടെ വീട്ടുകാരുടേം അവർടേം പ്രാക്കു നിനക്കും. നൂറുവട്ടം പ്രാകിയാൽ ഒന്നേലും ഏൽക്കാതെ പോവില്ല അറിയോ നിനക്കു. ദത്താ മോനെ നീ മനസിലാക്കുക നീ കാരണം മറ്റുള്ളവരുടെ ഭാവികൂടി കളയണോ. നിന്നെ കണ്ട അന്നുമുതൽ എനിക്കറിയാം നീ പാവമാണെന്നും മിടുക്കനാണെന്നും പഠിക്കാൻ അറിയാമെന്നും

നിനക്കതു വിഷമമായി എന്നും എല്ലാം എങ്കിലും നീ കാരണം ആരും നശിച്ചുകൂടാ എന്നു കരുതീട്ടാ ഞാൻ അങ്ങനെ ഒക്കെ ചെയ്തേ, അല്ലാതെ നിന്നോടുള്ള ദേഷ്യം കൊണ്ടല്ല. അതു നീ മനസിലാക്കണം ദത്താ.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025