Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപാരാധന 2

തീയേറ്ററിന്റെ ഉള്ളിലേക്കുള്ള വഴിയിൽ കടന്ന ശേഷം അടുത്തഷോയ്ക്കുള്ള ബെല്ലടിക്കുന്നത് വരെ ആ ലോബിയിൽ കുറച്ച് നേരം കാത്ത് നിൽക്കേണ്ടി വന്നു ഞങ്ങൾക്ക്.

ബോറടിച്ചു നിൽക്കുന്ന നിമിഷങ്ങൾ..

കൂടെ ഒരു കൂട്ടം ആളുകൾ ഉണ്ടായത് ചേച്ചിക്ക് ഇഷ്ട്ടായില്ലന്ന് തോന്നുന്നു… ആ മോന്തയുടെ വീർപ്പു കണ്ടപ്പോഴേ എനിക്ക് തോന്നി.

എന്ത് ചെയ്യാം… സഹിക്കുക അത്ര തന്നെ…. കൈയ്യിലെ കാശ് കൊടുത്ത് കടിക്കുന്ന പറ്റിയെ വാങ്ങിച്ചവന്റെ അവസ്ഥയായി എന്റേത്…

സമയത്തെ കൊന്നു കൊണ്ട് നിൽക്കുമ്പോഴാണ് ഒരു കൂട്ടം ആളുകൾക്കിടയിലെ ഒരു സുന്ദരി എന്റെ കണ്ണിൽ പെട്ടത്.

ആരും ഒന്ന് വെറുതെയെങ്കിലും നോക്കിപ്പോകുന്ന വിധം സൗന്ദര്യമുള്ള ആ പെൺ കൊടിയേ ഏറു കണ്ണിട്ട് ഒന്ന് നോക്കാൻ എന്നെയും പ്രേരിപ്പിച്ചു.

രണ്ടു മൂന്നു തവണ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കിയെങ്കിലും ആദ്യം ഒന്നും അവൾ തീരെ മൈൻഡ് ചെയ്തില്ല..

പക്ഷെ നേരം പോകുതോറും കറങ്ങി തിരിഞ്ഞ് വന്ന് ആ കണ്ണുകൾ എന്നിൽ തന്നെ ഉടക്കി.

 

തിയേറ്ററിന്റെ പാസ്സേജിൽ കൂടി നടക്കുമ്പോഴും ഞങ്ങൾക്ക് മുന്നിൽ തന്നെ നടക്കുന്ന ഒരു കൂട്ടം പെൺ പടയുടെ ഇടയിൽ ഞാൻ അവളെ കണ്ടു.

എന്റെ മുന്നില്‍ അലസമായി നടന്നുപോകുന്ന ആ ഒരു ഗാങ്ങിൽ പെട്ട ആ പെണ്ണിന്റെ കൊഴുത്ത പിന്നഴകും നോക്കി ഞാൻ മുന്നോട്ട് നടന്നു…

പണത്തിന്റെ കൊഴുപ്പും, ഫാഷനിന്റെ ആധിക്യവും മൂലം അവളുടെ ഉടുപ്പിന്റെ നീളം കുറഞ്ഞു കുറഞ്ഞു മുട്ടുകൾക്ക് മുകളിൽ മാത്രം ഇറക്കമുള്ള ഒരു ഫ്രോക്കിന്റെ ഉള്ളില്‍ ഉതുങ്ങി.

അത് മാത്രമല്ല, അവളുടെ നടത്തയ്ക്ക് അനുസരിച്ച് ഇളകി മറിയുന്ന അവളുടെ പിന്നഴക് ആരെയും കൊതിപ്പിക്കുന്നതായിരുന്നു…

ആ ഫ്രോക്കിനകത്തെ അവളുടെ തുടുത്ത അംഗലാവണ്യമുള്ള ശരീരം എന്നെ വല്ലാതെ അസ്വസ്ഥനാക്കി.

എന്റെ തൊട്ട് മുന്നിൽ നടക്കുന്ന ആ കൊച്ചു സുന്ദരിയുടെ വിരിഞ്ഞ ചന്തികളും, കൊഴുത്ത തുടകളും എന്നെ ക്ഷണ നേരം കൊണ്ട് കാമത്തിന്റെ ചൂടിലേക്ക് തള്ളി.

ഞങ്ങൾ നടക്കുന്നതോടൊപ്പം എന്റെ മുന്നിൽ മന്ദം മന്ദം നടക്കുന്ന ആ അരയന്ന സുന്ദരിയുടെ നൃത്തം വയ്ക്കുന്ന അരക്കെട്ട് നോക്കി ആസ്വദിച്ചു ഞാൻ നടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025