Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപാരാധന 5 ഒരു കുളി അപാരത

ദീപാരാധന 5

Deepaaraadhana Part 5 | Author :  Freddy Nicholas | Previous Part


Dears……

ഈ എപ്പിസോഡ് അൽപ്പം വൈകി പോയി… വായന സുഹൃത്തുക്കൾ ക്ഷമിക്കുമെന്ന് കരുതട്ടെ…

കഥ ഇഷ്ടപ്പെട്ടെങ്കിലും ഇല്ലങ്കിലും ദയവായി കമെന്റുകൾ അയക്കുക… ഇനി കഥ തുടരേണ്ട, നിറുത്തണം എന്ന അഭിപ്രായം ഉണ്ടെങ്കിലും പറയാം.

Thank you.

 

“”എടാ… റോയി….. നിനക്കെന്താ ബോധം നശിച്ചോ…?? ഞാൻ നിന്റെ ചേട്ടന്റെ ഭാര്യയാണെന്ന ഓർമ്മ വേണം നിനക്ക്…. ഇത് ഒരിക്കലും ശരിയല്ല…!””

“”തെറ്റാണെന്ന് എനിക്കറിയാം ചേച്ചി…. പക്ഷെ എനിക്ക് ഈ ചേച്ചിയേ കണ്ടിട്ട് സഹിക്കണില്ല…. ഈ ചേച്ചിയേ എനിക്ക് കുറച്ച് നേരത്തേക്ക് തരുവോ…..?? ഞാൻ ഒത്തിരി നാളായിട്ട് ആഗ്രഹിച്ചു പോയി….!!””

അവളുടെ ശ്വാസത്തിന്റെ വേഗത യാന്ദ്രികമായി കൂടി..

കണ്ണിൽ പൊന്നീച്ച പാറിക്കുമാറ് ഒരടി എന്റെ ചെവിക്കല്ലിൽ കിട്ടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

അപ്പോഴാണ് ഞാൻ എന്റെ കാമ ഭ്രാന്തിന്റെ നേരിയ ചുറ്റിൽ നിന്നും ബോധവായയത്. തറപ്പിച്ച് ഒരു നോട്ടം നോക്കി ചേച്ചി അടുക്കള വിട്ടു. രണ്ടും നിമിഷം വേണ്ടി വന്നു എനിക്ക് ആ ഷോക്കിൽ നിന്ന് നോർമൽ ആവാൻ.

പിറ്റേ ദിവസം ചേച്ചി പോകാനൊരുങ്ങുന്നത് വരെയും ഞാൻ അവരുടെ മുന്നിൽ പ്രത്യക്ഷ പെട്ടില്ല.

പോകുന്നതിന് മുൻപ് ചേച്ചി സ്വകാര്യമായി എന്നെ മുറിയിലേക്ക് വിളിച്ച് കുറച്ച് രൂപയെടുത്തു കൈയ്യിൽ തന്നു.

“”ദീപുവിന്റെ ആവശ്യത്തിന് ഒത്തിരി കാശ് നിന്റെ കൈയ്യിൽ നിന്നും ചിലവായതല്ലേ… ഇത് കൈയ്യിൽ വച്ചോ….!!””

“”ഞാൻ ഈ പണം നിനക്ക് തന്നതായി അമ്മച്ചി അറിയേണ്ട… ആരും…. പ്രത്യേകിച്ചും നിന്റെ ചേട്ടൻ പോലും …!!””

‘”ഇത് എന്റെ സ്വന്തം അക്കൗണ്ടിൽ ഉണ്ടായിരുന്ന പണമാണ്. എനിക്കിതിന് ആരോടും കണക് പറയേണ്ടതില്ല. പക്ഷെ അത് അങ്ങേര് അറിയരുത്.. അറിഞ്ഞാ എന്നെ കൊല്ലും….””

സത്യത്തിൽ അവസാനം നിമിഷം എന്റെ കണ്ണു നിറഞ്ഞു പോയി…. കാരണം ചേച്ചിയുടെ ഉള്ളിൽ അങ്ങനെ ഒരു നല്ല മനസ്സ് ഉണ്ടായിരുന്നു എന്ന് ഞാൻ ഒരിക്കലും കരുതിയില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025