Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപാരാധന 5 ഒരു കുളി അപാരത

“”ദീപു… ദീപു…”” അമ്മച്ചി നീട്ടി വിളിച്ചു.

“”ആ… അമ്മച്ചീ…!!””

“”നീ എവിടെ പോയി കിടക്കുവാടീ പെണ്ണേ…??””

“”ദേ.. വരുന്നു..!!””

“”നീ എന്ത് ചെയ്യായിയുന്നു ഇത്രേം നേരം…??””

“”ഞാനൊന്ന് കുളിക്കാൻ കേറിയതായിരുന്നു അമ്മച്ചീ…!!”

“”എവിടെ…??””

“”ചേട്ടായീടെ ബാത്ത്റൂമിൽ…!!””

“”അതെന്താ ഇവിടെ താഴെ കുളിമുറിയില്ലരുന്നോ…??””

“”ഇവിടെതെ ബാത്ത്റൂമിലെ അഴുക്ക് അത്രയും തേച്ചു കഴുകിയിട്ടിട്ടല്ലേ അമ്മച്ചി , ഞാൻ മേലെത്തെ മുറിയിലോട്ട് കുളിക്കാൻ പോയത്…??

 

CHAPTER……..6

 

“”അത് നീ എന്നോട് പറഞ്ഞോ…?? ഇവിടെ ഇവൻ നിന്നെയും തേടി നടക്കുവാ..””

“”വിശന്നു വന്നവന് ഊണ് വിളമ്പി കൊടുക്കാൻ ഞാൻ നിന്റെ കാല് പിടിക്കണോ…??”” അമ്മച്ചി ദീപുവിനോട് കോർത്തു.

“”ഞാൻ കുളിക്കാൻ പോകുന്നത് അമ്മച്ചി, കണ്ടതല്ലേ…?? ഇനിയെന്താ പറയാനുള്ളത്..””

“”വീട്ടിൽ ആളില്ലാത്തപ്പോഴാണോടീ മേലെത്തെ കുളിമുറിയിൽ പോയി കുളിക്കണത്…??

“”ആ… ഇനി മുതൽ, “ഞാൻ കുളിക്കാപോകയാണെ”. എന്ന് നാട്ടാരോടൊക്കെ വിളിച്ചു പറഞ്ഞിട്ട് പോകാം എന്താ മതിയോ””

അവൾ ഫസ്റ്റ് ഫ്ലോറിലെ സ്‌റ്റെയ്‌റിന്റെ മേലെത്തെ പടിയിൽ നിന്ന് തലതോർത്തി കൊണ്ട് അമ്മയോട് തർക്കിച്ചു…

“”ഓ… മതി ഇനി ഇതിനെ ചൊല്ലി വഴക്ക് വേണ്ട..!!, ഒറ്റക്ക് വിളമ്പി കഴിക്കുന്ന കാര്യം ഒന്നും എനിക്ക് പുത്തരിയല്ല….”” പ്രശ്നം രൂക്ഷമാവുമെന്ന് തോന്നിയപ്പോൾ ഞാൻ കേറി ഇടപെട്ടു.

താഴോട്ടിറങ്ങണ്ടാ, അവിടെ തന്നെ നിന്നാ മതിയെന്ന് ദീപുവിനോട് ഞാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു. കാരണം അമ്മച്ചിയുടെ സ്വഭാവം…..

“”കയർത്ത് സംസാരിക്കണ്ട നീ, അടിച്ചു നിന്റെ ചെവിക്കല്ല് ഞാൻ പൊളിക്കും”” അമ്മച്ചി ദീപുവിനോട് കയർത്തു..

“”മ്മ്മ്… പിന്നെ തൊട്ടു നോക്കണം അവളെ നിങ്ങള്,.. അതൊക്കെ പണ്ട്… ആ പൂതിയങ്ങ് മനസ്സിൽ വച്ചോണ്ടാ മതി… കോപം അങ്ങ് മൂക്കിന്റെ തുമ്പത്താണല്ലോ…??

അപ്രതീക്ഷിതമായി ഞാൻ അമ്മച്ചിയുടെ നേർക്ക് തൊടുത്തു വിട്ട വാക്കുകൾ കേട്ട്, അമ്മച്ചിയും, ദീപുവും ഒരുപോലെ തരിച്ചു നിന്നു.

“”ഒന്നടങ്ങമ്മച്ചി…!! അടങ്ങ്…!! ഈയിടെയായി അമ്മച്ചി ഇത്തിരി ഓവറാണ്… ഒരുപാട് പ്രഷർ കൂട്ടണ്ട.. നിങ്ങള്… ഈ വയസാങ്കാലത്ത് ഇതൊന്നും നല്ലതിനല്ല… നിറുത്താറായില്ലേ, ഈ കളി…??”” ഞാൻ അമ്മച്ചിയോട് എതിർത്തു.

“”നീ ഒരുത്തനാണ് ഇവളെ ഇത്രയും വഷളാക്കിയത്… കണ്ടില്ലേ അവള് സംസാരിക്കുന്നതിന്റെ ശൈലി…??””

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025