Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപാരാധന 6

ആ സന്തോഷം കുറെയൊന്നും നീണ്ടുപോവില്ല എന്ന് എനിക്ക് അറിയാം.

അതിനിടെ എന്റെ കൈയ്യിലെയും കാലിലെയും പ്ലാസ്റ്റർ എല്ലാം അഴിച്ചു മാറ്റി…. ഞാൻ സ്വതന്ത്രമായി… എങ്കിലും കിടക്ക വിട്ട് പോകരുതെന്ന സ്ട്രോങ്ങ്‌ വാണിംഗ് തന്നിട്ടാണ് ഡോക്ടർ എന്നെ വിട്ടത്.

മൂന്നോ നാലോ നാൾ കഴിഞ്ഞ് അവൾ വീണ്ടും എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.

സാധാരണ എനിക്കുള്ള നനച്ചു തുടയ്ക്കൽ കഴിഞ്ഞാണ് ഭക്ഷണം തരാറുള്ളത്…

അന്ന് രാത്രി ഭക്ഷണം കൊണ്ടുവന്നു തന്ന ശേഷം അവൾ തിരികെ പോയി.

ഒരുപാട് ജോലി തിരക്കിലായിരിക്കും അവളെന്നു അവളെ കണ്ടപ്പോൾ തന്നെ തോന്നി… സമയം കഴിഞ്ഞിട്ടും അവളെ കാണാതായപ്പോൾ ഞാൻ ആശ്വസിച്ചു..

വേറെ എന്തെങ്കിലും കാരണം കൊണ്ടായിരിക്കും, ഇനി വരില്ല എന്ന് കരുതി ഞാൻ ഭക്ഷണം കഴിച്ച ശേഷം കിടന്നു ഉറങ്ങാനുള്ള തയാറെടുപ്പിലായിരുന്നു..

ഒരൽപ്പം നേരം കഴിഞ്ഞു ടവലും മരുന്നുമൊക്കെയായി അവൾ വീണ്ടും തിരികെ വന്നു.

“”എന്താ ദീപു, ഇന്നും എനിക്ക് കുളിക്കേണ്ട ദിവസമാണോ..?? ഇന്ന് ഒരുപാട് ലേറ്റായല്ലോ… ഇനി കുളി വേണോ..?? വേണ്ടായിരുന്നു…!!”” ഞാൻ ചോദിച്ചു.

 

“”വേണ്ടേ…??”” അവൾ ചോദിച്ചു.

“”ഓ… വേണമെന്നില്ല…!!””

“”കുഴിമടിയാ… കുളിക്കാൻ മടിയനാണല്ലേ…?? പറ്റില്ല… പറ്റില്ല കുളിക്കണം.!!””

“”നേരം വൈകിയത് കാരണം ഞാൻ കരുതി ഇന്ന് കുളിയില്ലെന്ന്..””

“”ഒന്നുല്ല ചേട്ടായി… നേരം വൈകിയത് കുളി ഉപേക്ഷിക്കുന്നതിന് ഒരു കാരണമല്ല…!!””

അടുക്കളയിൽ ഒത്തിരി ജോലികൾ ഉണ്ടായിരുന്നു… എല്ലാം തീർത്ത് ദാ.. ഇപ്പോഴാണ് ഒന്ന് ഫ്രീയായത്. നാലഞ്ച് ദിവസം ഞാൻ ഇവിടെ ഇല്ലാത്തതിന്റെ കുറവ് ഇവിടെ കാണാനുണ്ട്…””

അപ്പോഴാണ് ഞാൻ അവളെ ശരിക്കും ഒന്ന് ശ്രദ്ധിച്ചത്… ആകെ മൊത്തം വിയർത്ത്, അവളിട്ട ടീഷേട്ടിന്റെ മുക്കാൽ ഭാഗവും, അതിന്റെ കക്ഷങ്ങളും നനഞ്ഞിട്ടുണ്ട്..

സത്യത്തിൽ അവളെ അങ്ങനെ കണ്ട മാത്രയിൽ തന്നെ എന്റെ അടിവയറ്റിൽ നിന്നും ഒരു വല്ലാത്ത ആന്തൽ ഉണ്ടായി… അങ്ങനെ അവളെ കാണാൻ ഒരു പ്രത്യേക ഭംഗി.

“”അപ്പഴേ…. ഇന്ന് ബാത്റൂമിൽ പോയിട്ടാവാം കുളി…. കുറെ നാളായില്ലേ മൊത്തത്തിൽ ഒന്ന് കുളിച്ചിട്ട്…. സ്പഞ്ച് ബാത്ത്, ഇത് പോലാവില്ലല്ലോ….!!””

ശരിക്കും എനിക്കവളെ ഒരു വല്ലാത്ത കമ്പി മണമാണ് ഫീൽ ചെയ്തത്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025