Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപാരാധന 6

എങ്കിലും അവളുടെ അന്നത്തെ പരിപാടി എന്താണെന്ന് അറിയാൻ വേണ്ടി ഞാൻ കാത്ത് നിന്നു…

എന്നെ കട്ടിലിൽ എഴുന്നേൽപ്പിച്ചിരുത്തിയ ശേഷം എന്നെ അവളുടെ തോളിൽ താങ്ങി പിടിച്ചു…. കാലിൽ ഭാരം ഊന്നാതെ ഞാൻ മെല്ലെ മുടന്തി ബാത്റൂമിലേക്ക് നടന്നു നീങ്ങി.

ആകെ മൊത്തം വിയർത്ത അവളുടെ നേരിയ വിയർപ്പിന്റെ ഒരു സുഖമുള്ള ഗന്ധം എനിക്ക് ഫീൽ ചെയ്തു.

എന്റെ അടുത്തേക്ക് വന്നപ്പോൾ തന്നെ അവളുടെ കക്ഷങ്ങളിലെ വിയർപ്പിന്റെയും സുഗന്ധം എന്റെ മനോമുകുരത്തിൽ ചലനങ്ങൾ ഉണ്ടാക്കി.

ബാത്റൂമിൽ വച്ച് ഒരു ചെറിയ ടോർത്തുടുപ്പിച്ചു നിറുത്തിയ ശേഷം ഹീറ്ററിലെ വെള്ളം തുറന്ന് വിട്ടു

ദേഹം മുഴുവനും നനച്ച ശേഷം വൃത്തിയാക്കിയ ശേഷം അവൾ എന്റെ ദേഹത്തു സോപ്പ് തേച്ചു…. എല്ലായിടവും സോപ്പ് തേക്കുന്നത് പോലെ തന്നെ എന്റെ തോർത്തിനടിയിലും കൈയ്യിട്ട് അവൾ തേച്ചു കഴുകി. അവളുടെ കൈകൾ വീണ്ടും എന്റെ സ്വകാര്യ ഭാഗത്തേക്ക് നീങ്ങി…

 

അന്നും ഞാൻ അവളെ ആ പ്രവൃത്തിയിൽ നിന്നും പിന്തിരിപ്പിക്കാനായി പരമാവധി ശ്രമിച്ചു…

“”വേണ്ട.. മോളേ ദീപു… പ്ലീസ്… അങ്ങോട്ടൊന്നും പോകരുത്, ഏട്ടനെ നീ ഇങ്ങനെയും പരീക്ഷിക്കരുത്…. ബുദ്ധിമുട്ടാവും… പ്ലീസ്.””

“”ഇതെന്താണ് ചേട്ടായി… ഇതിലിത്ര നാണിക്കാൻ… എന്തിനാണ് ഈ ബുദ്ധിമുട്ട്… എനിക്കില്ലാത്ത പ്രശ്നവും ബുദ്ധിമുട്ടും നിങ്ങൾക്കെന്തിനാ… ഞാൻ എന്റെ ഡ്യൂട്ടിയാണ് ചെയ്യുന്നത്.

ഈ വക കാര്യങ്ങൾ ചെയ്തു തരാൻ ഇവിടെ വേറെ ആരാണുള്ളത് ചേട്ടായി തന്നെ പറ….. നിങ്ങടെ അമ്മച്ചി വന്നു ചെയ്തു തരുവോ….???””

“”ഇനി ഞാൻ ഇതൊക്കെ ചെയ്യുന്നത് കൊണ്ട് വല്ല ബുദ്ധിമുട്ടും ഉണ്ടെങ്കിൽ പോയി ആശോത്രീല് പോയി കെടക്ക്…. എവിടെയാവുമ്പം നല്ല സുന്ദർമാരായ നേഴ്സ് മാര് വന്നു ചെയ്തു തരും…””

“”അയ്യേ….. അത് കൊണ്ടല്ല മോളേ… ചേട്ടായിയെ ഇങ്ങനെ നാണം കെടുത്തരുത്… പ്ലീസ്…. നിന്റെ കാല് പിടിക്കാം…

ഞാൻ ഒരുപാട് കണ്ട്രോൾ ചെയ്തിട്ടാണ് ഇവിടെ നിൽക്കുന്നത്. ദയവു ചെയ്ത് അരുത്…. പ്ലീസ്…!!!””

“”എന്റെ ചേട്ടായി…. ഇതിലൊക്കെ ഇത്രയും നാണിക്കാനെന്താ ഉള്ളത്..?? ഹോസ്പിറ്റലിൽ നിന്നും നേഴ്‌സ്മാർ ചെയ്തു തന്നതൊക്കെ തന്നെയല്ലേ ഞാൻ ഈ വീട്ടീന്ന് ചെയ്തു തരുന്നത്..??””

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025