Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപാരാധന 6

 

എന്റെ ശരീരം മൊത്തം നനച്ചു തുടയ്ക്കുമായിരുന്ന അവൾ…. ആദ്യമാദ്യം അവൾ എന്നെ തൊടുന്നത് തന്നെ എനിക്ക് വലിയ ചത്തൂർഥി ആയിരുന്നു.

അവൾക്ക് അങ്ങനെ തോന്നിയിരുന്നോ എന്നെനിക്ക് അറിയില്ല. പക്ഷെ ഞാൻ അതിന് സമ്മതിച്ചിട്ട് വേണ്ടേ തൊടാൻ…

പിന്നീട് അത് പതുക്കെ നേരെയായി സങ്കോചവും നാണവും, ചമ്മലും കൊണ്ട് ആദ്യമൊക്കെ ഞാൻ തന്നെ അത് ചെയ്യാൻ ശ്രമിച്ചു., പരാജയപ്പെട്ടു.

എങ്ങനെ പരാജയപ്പെടാതിരിക്കും… രണ്ടും കൈകളും നേരാം വണ്ണം നിവർത്താൻ പോലും കഴിയാതെ…

പക്ഷെ ഒട്ടും സങ്കോചം കൂടാതെ അവൾ എന്റെ എല്ലായിടവും കഴുകി തുടയ്ക്കുമായിരുന്നു…

എന്നാൽ ഗതികേട് എന്ന് പറഞ്ഞാ മതിയല്ലോ…!!! എന്റെ “അവിടം ഒഴിച്ച് ” അവൾ എന്റെ ശരീരത്തിൽ എവിടെ തൊട്ടാലും എന്റെ കുണ്ണ വല്ലാതെ കമ്പിയാകും…

അങ്ങനെ ഒരു ദിവസം എന്റെ ദേഹം മുഴുവനും തുടച്ചു കഴിഞ്ഞ ശേഷം അവസാനം എന്റെ അനുവാദമില്ലാതെ തന്നെ അവൾ എന്റെ ലുങ്കി വകഞ്ഞു മാറ്റി എന്റെ സ്വകാര്യ പ്രദേശം തുടയ്ക്കാൻ തുടങ്ങി….

പെട്ടെന്ന് തന്നെ ഞാൻ അവളെ അതിൽ നിന്നും തടഞ്ഞു. അവളുടെ കൈ തട്ടി മാറ്റി.

“”പോടീ… നിന്നോട് ഞാൻ പറഞ്ഞോ…? അവിടെയൊക്കെ തുടച്ചു തരാൻ ഞാൻ നിന്നോട് ആവശ്യപെട്ടോ…??”” ഞാൻ അവളോട് ചോദിച്ചു.

“”മ്മ്ച്ച്…. ഛെ… എന്താ ചേട്ടായി ഇത്, എല്ലായിടവും വൃത്തിയാക്കണ്ടേ…?? എത്ര ദിവസമായി ഈ കിടപ്പ് കിടക്കുണ….””

“”വേണ്ട…. നീ അങ്ങോട്ടൊന്നും കൈ കടത്തണ്ട… അതൊക്കെ ഞാൻ “തന്നെ” ചെയ്തോളാം… നീ പോയേ….!!””

“”എങ്ങോട്ട് പോകാൻ…. അത് ശരി ഇപ്പൊ ഞാൻ തുടച്ചു തരുന്നതാണോ വലിയ തെറ്റ്…. ഞാനാണ് കുറ്റക്കാരി…. ദേ… അവിടെയൊക്കെ ശരിക്കും വൃത്തിയാക്കിയില്ലങ്കിൽ പിന്നീട്, ചൊറി വരും കേട്ടോ….!!””

“”ചൊറിയാൻ തൊടങ്ങിയാ പിന്നെ നിറുത്താൻ പറ്റില്ല… പിന്നെ പൊട്ടും…. സഹിക്കാൻ പറ്റാത്ത ചൊറിച്ചിലും നീറ്റലും ഉണ്ടാവും… പറഞ്ഞില്ലാന്നു വേണ്ട കേട്ടോ.?? പിന്നീട് എന്നെ കുറ്റം പറഞ്ഞേക്കരുത്… അവൾ ഉപദേശിച്ചു.

“”ആ… ചൊറിയട്ടെ…, പൊട്ടട്ടെ… അത് ഞാൻ സഹിച്ചു… പക്ഷെ നീ തൊടുകയും, തൊടയ്ക്കയും ഒന്നും വേണ്ട.””

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025