മാഡം : ബോറഡിക്കുന്നുണ്ടല്ലേ…
ഞാൻ : ഏയ് അങ്ങനൊന്നുമില്ല.
മാഡം : നമുക്ക് കുറച്ചു കഴിഞ്ഞിറങ്ങാം.
ഞാൻ : കുറേ ദിവസത്തിന് ശേഷം അമ്മയുടെ അടുത്ത് വന്നതല്ലേ, ധൃതിപിടിച്ച് ഇറങ്ങാൻ നിക്കണ്ട. എനിക്ക് പോയിട്ട് അത്യാവശ്യവുമില്ല.
( ചിരിച്ചു കൊണ്ട് പക്വതയോടെ ഞാൻ അതു പറഞ്ഞപ്പോൾ ആ മുഖത്തുണ്ടായ തിളക്കം അതിനേ വിവരിക്കാൻ എനിക്ക് അറിയില്ല. )
അതു കഴിഞ്ഞ് മാഡം അകത്തേക്ക് പോയി. ഞാൻ മൊബൈലിൽ കുത്തൽ തുടർന്നു അങ്ങനെയിരുന്ന് അറിയാതേ മയങ്ങിപ്പോയി ചായയുമായി മാഡം വന്നപ്പോഴാണ് ഞാൻ ഉണർന്നത്.
മാഡം : നല്ലൊരു ഉറക്കം കഴിഞ്ഞല്ലേ.
ഞാൻ ചിരിച്ചു കൊണ്ട് ചായ വാങ്ങി കുടിച്ചു.
അതും കഴിഞ്ഞ് നാല് മണിയോടെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. വരുന്ന വഴിക്ക് നല്ല ശക്തമായ മഴയുമുണ്ട്. ഓടിക്കൊണ്ടിരുന്ന വണ്ടിക്ക് ഇടത്തേക്കൊരു ഒഴച്ചിൽ ഉള്ളതുപോലെ എനിക്ക് തോന്നി. തോന്നലല്ല നല്ല ഒഴിച്ചിലുണ്ട് ഞാൻ കുറച്ചു കൂടി മുന്നിലേക്ക് വന്ന് റോഡിൽ വണ്ടിയൊതുക്കി. മഴക്കാറുള്ളതു കൊണ്ടാണെന്ന് തോന്നുന്നു ആറരയായപ്പോഴേക്കും നല്ല ഇരുട്ട് വീണിരുന്നു. മാഡം നല്ല മയക്കത്തിലാണ്. മോനേ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്നു. അവനും ആ അമ്മിഞ്ഞ താലയിണയാക്കി നല്ല ഉറക്കമായിരുന്നു. മാഡം ഉറങ്ങുന്നത് കണ്ടിരിക്കാൻ തോന്നിയെങ്കിലും എന്നിലേ ഡ്രൈവർ ഒരു കുടയുമെടുത്ത് പുറത്തിറങ്ങി. ഇടതുവശത്തേ മുന്നിലേ ടയറിൽ മൊബൈൽ ഫ്ലാഷ് അടിച്ചു നോക്കി പ്രതീക്ഷിച്ചപോലെ തന്നെ ടയർ പഞ്ചറായതാണ്.
ഞാൻ സ്റ്റെപ്പിനി ചെക്ക് ചെയ്തു കുഴപ്പമില്ല. ഞാൻ ജക്കിയും മറ്റ് സാമഗ്രികളും എടുത്ത് ടയർ മാറ്റാൻ തുടങ്ങി. ജാക്കി വച്ച് വണ്ടി ഉയർത്തിയപ്പോഴേക്കും മാഡം ഡോർ തുറന്ന് പുറത്തിറങ്ങി കാര്യം അന്വേഷിച്ചു ഞാൻ കാര്യം പറഞ്ഞു. മാഡം എന്റെ കയ്യിൽ നിന്നും കുടയും മൊബൈലും വാങ്ങി ഞാൻ നനയാതെ പിടിച്ചുതന്നു വെളിച്ചം താഴേക്കടിച്ച് സഹായിച്ചു.
മാഡം നനയാതെ അകത്തിരുന്നോളിൻ ഞാൻ പറഞ്ഞെങ്കിലും അവർ അത് അനുസരിച്ചില്ല. അപ്പോഴാണ് എന്റെ നോട്ടം ആ വെളുത്ത കാലുകളിലേക്ക് പോയത്. കുറച്ചു ഹീൽസുള്ള കെട്ടുചെരുപ്പിൽ വെള്ളം നനഞ്ഞ് ആ കാലുകൾ തിളങ്ങി. പാദസരം കുറച്ചുക്കെ പുറത്ത് കാണാം. അതുകണ്ടപ്പോൾ രാവിലെ കണ്ട കാഴ്ച എന്റെയുള്ളിൽ നിറഞ്ഞു. അനുവാദമില്ലാതെ അവൻ ജെട്ടിക്കുള്ളിൽ വീർക്കുന്നത് അതിന്റെ ഓരോ അണുവിലും ഞാൻ അറിഞ്ഞു. ആ കാലുകളുടെ ഭംഗി ആസ്വദിച്ച് കുറച്ചു ബുദ്ധിമുട്ടിയെങ്കിലും ഞാൻ ടയർ മാറി എണിറ്റു. സ്റ്റെപ്പിനിയും ടൂൾസും ഡിക്കിയിൽ ഇട്ട് ഞങ്ങൾ അകത്തു കയറി. കുടയുണ്ടായിട്ടും രണ്ടുപേരും നന്നായി നനഞ്ഞിരുന്നു. മോൻ പുറകിലേ സീറ്റിൽ കിടന്നുറങ്ങുന്നു. മാഡം ഇറങ്ങാൻ നേരം അവനേ പുറകിലാക്കിയതാണെന്ന് എനിക്ക് മനസ്സിലായി. കുറച്ചു നേരം കാറിനുള്ളിൽ റെസ്റ്റ് ചെയ്തു.
