Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപമാഡവും ആശ്രിതനും 2

ആ സമയങ്ങളിൽ സംസാരിച്ചുകൊണ്ട് ഞാൻ ആ ശരീരം ആസ്വദിക്കുകയായിരുന്നു.
നനഞ്ഞ് കുതിർന്ന ടോപ്പിൽ ബ്രാ തെളിഞ്ഞു കണ്ടു മുഖത്തും കഴുത്തിലുമായി വെള്ളത്തുള്ളികൾ ഒലിച്ചിറങ്ങുകയാണ്. ചുവന്ന ചുണ്ടുകൾ വെള്ളത്താൽ നനഞ്ഞിരിക്കുന്നു. ശ്വസോഛ്വാസത്തിൽ മുലകൾ ഉയർന്ന് താഴുന്നു.
കൂടുതൽ നേരം അങ്ങനെ ഇരുന്നാൽ ചിലപ്പോൾ അരുതാത്തത് പ്രവർത്തിച്ച് പോകുമെന്ന പേടി തോന്നിയതുകൊണ്ട് ഞാൻ ശ്രദ്ധ മാറ്റി….. കാറെടുത്തു.എട്ടരയോടെ ഗൈറ്റിന് മുന്നിൽ കാർ എത്തി. മാഡം ഇറങ്ങി ഗൈറ്റ് തുറക്കുന്ന സമയമത്രയും ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ ഞാൻ പിന്നിലേക്ക് തള്ളിയ ആ നിതംബങ്ങളേ ആസ്വദിച്ച് വെള്ളമിറക്കിയിരുന്നു . രണ്ടു മാംസഗോളങ്ങളുടെ നടുവിലേ ചാലും വ്യക്തമായിരുന്നു.
ഞാൻ അറിയാതെ എന്റെ കുറുമ്പനേ പാന്റ്സിനു മുകളിലൂടെ അമർത്തി.
മറ്റൊരു പെണ്ണിനോടും തോന്നാത്തൊരാസക്തി എനിക്ക് ആദ്യം കണ്ടപ്പോഴേ അവരോടുണ്ടായിരുന്നു. എത്രയൊക്കെ വേണ്ടെന്ന് മനസ്സിനേ പറഞ്ഞു പഠിപ്പിച്ചിട്ടും അവരെ കാണുമ്പോഴെല്ലാം ഞാൻ എല്ലാം മറക്കുന്നു. ഗൈറ്റ് തള്ളിത്തുറന്ന് കാറിന് അകത്തു കയറാനുള്ള വഴിയൊരുക്കി മാഡം സൈഡ് ഒതുങ്ങി നിന്നു. ഞാൻ അകത്തേക്ക് കയറി. ഞാൻ ഡോർ തുറന്നു പുറത്തിറങ്ങി ഉറങ്ങിക്കിടന്ന മോനേയും തോളിലെടുത്തു. അപ്പോഴേക്കും മാഡം വന്ന് വീടിന്റെ ഡോർ തുറന്നു ഞാങ്ങളും അകത്തു കയറി മോനേ കട്ടിലിൽ കിടത്തി.
ഹാന്റ് ബാഗും മറ്റും ഊരിമാറ്റി മാഡം അവന്റെ അടുത്ത് വന്നു. അവിടെ കുറച്ചു നേരം കൂടി നിൽക്കാൻ മനസ്സ് കൊതിച്ചെങ്കിലും
ഞാൻ പോകുന്നു എന്ന് പറഞ്ഞ് ഞാൻ ഇറങ്ങി.

മാഡം : നിനക്ക് കഴിക്കാൻ ഒന്നും വേണ്ടേ.??

ഞാൻ : വേണ്ട മാഡം വിശപ്പില്ല.
എന്ന് പറഞ്ഞ് ഞാൻ അവിടെ നിന്നും ഇറങ്ങി എന്റെ റൂമിൽ കയറി വാതിലടച്ചു. ഡ്രസ്സും മറ്റും ഊരിമാറ്റി കുട്ടൻ അപ്പോഴേക്കും ശക്തി കുറഞ്ഞു നിന്നിരുന്നു. തോർത്തെടുത്ത് തല തുടച്ചു.
പുറത്ത് ശക്തിയിൽ മഴ വീണ്ടും ആർത്തിരമ്പി തുടങ്ങി. ഞാൻ ഒരു ട്രാക്ക് സൂട്ട് മാത്രം ധരിച്ച് ഫോണുമായി കട്ടിലിലേക്ക് വീണു. ജനൽ വഴി പുറത്തേക്ക് നോക്കി. ഈ കോമ്പൗണ്ടിനപ്പുറം കാടുപിടിച്ചു കിടക്കുന്ന ഒരു പ്ലോട്ട് ആയിരുന്നു. വലിയ മരങ്ങളും മറ്റും മഴയിൽ കുളിച്ച് നിൽക്കുന്നു. ഞാൻ മഴ നോക്കുന്നുണ്ടായിരുന്നെങ്കിലും മനസ്സ് നിറയെ കാമം ആയതുകൊണ്ട് കൈ തനിയേ ട്രാക്ക് സൂട്ട് താഴ്ത്തി കുട്ടനേ പുറത്തെടുത്തു. രോമക്കാടുകൾക്കിടയിൽ നിന്ന് അഞ്ചര ഇഞ്ച് നീളത്തിലുള്ള എന്റെ ആആണടയാളത്തേ പുറത്തെടുത്തു അവൻ വീണ്ടും ശക്തനായി വന്നു. നരമ്പുകൾ പമ്പായി പാമ്പിനേ പോലെ പിണഞ്ഞു കിടക്കുന്നു. ഞാൻ ആവരണ ചർമ്മം താഴെക്ക് താഴ്ത്തി പതിയെ ഒന്ന് പിഴിഞ്ഞു. ചുവന്ന് തുടുത്ത് മുൻഭാഗം തേനൊലിപ്പിച്ച് തുടങ്ങീരുന്നു. എനിക്ക് കൂടുതൽ പിടിച്ച് നിൽക്കാൻ കഴിയാതെ…. ദീപമാഡത്തിനേ മനസ്സിൽ സങ്കല്പിച്ച് കൈപ്പണി തുടങ്ങി. വല്ലാത്തൊരനുഭൂതി…… ഒരുപാട് തവണ കൈയ്യിൽ പിടിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു സുഖം തോന്നീട്ടില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025