Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപികയുടെ എന്‍റെ അനുഭവം

ദീപികയുടെ എന്‍റെ അനുഭവം

Deepikayude Ente Anubhavam Kambikatha BY:[email protected]


ഞാൻ, ദീപിക
ആദ്യമായാണ് ഇതിലേക്ക് എഴുതുന്നത്,

ഇത് എന്റെ ചില സെക്സ് അനുഭവങ്ങൾ ആണ്..

ഞങ്ങൾ പൊതുവെ എല്ലാ പെണ്ണുങ്ങളും അൽപ്പം ലെസ്ബിയൻ താത്പ്പര്യം ഉള്ളവരായിരിക്കും..
എല്ലാവരും അത് പ്രകടിപ്പിക്കില്ല എന്നെ ഉള്ളൂ..

എങ്കിലും ആണുങ്ങളോടും താൽപ്പര്യം ഉണ്ടായിരിക്കും,.

ഞാൻ കൂട്ടുകാരികളോടൊപ്പം സെക്സ് ക്ലിപ്സ് എല്ലാം കാണാറുണ്ട് ..

ഞാൻ ഡിപ്ലോമ കഴിഞ്ഞ ഉടൻ ഒരു പ്രൈവറ്റ് ഐ ടി ഐ യിൽ ക്ലാസ്സ് എടുക്കുവാൻ പോയി, അവിടെ വച്ചുണ്ടായ ചില അനുഭവങ്ങൾ ആണ് പറയുന്നത്..

ഞാനും ഒരു ശിൽപ്പ ടീച്ചറും, അനിൽ മാഷും ആണ്, രാവിലെ 7.30ന് സീനിയേഴ്സിന് ക്ലാസ് എടുക്കാൻ എത്തുന്നത്, ബാക്കി എല്ലാവരും 9.മണിക്ക് ആണ് എത്തുന്നത്…

ശിൽപ്പയും, അനിലും എന്റെ അതെ പ്രായത്തിലുള്ളവരാണ് ..

ദിവസവും, വന്ന ഉടൻ ശിൽപ്പയുടെ സാരി ശരിക്ക് ഉടുത്ത് കൊടുക്കൽ എന്റെ ഒരു പതിവാണ്…

ശിൽപ്പ അതി സുന്ദരിയാണ്..നല്ല ചന്തമാണ് അവളുടെ ശരീരത്തിന് ..

ഞങ്ങൾ, തമ്മിൽ നല്ല അടുപ്പമാണ് അതുകൊണ്ടു തന്നെ നുള്ളലും പിച്ചലും, പിടിക്കലും എല്ലാം ചെയ്യും…
ഇക്കിളിയാക്കലും പതിവാണ്.
സ്റ്റോറിൽ കയറിയിട്ടാണ് സാരി ഉടുക്കൽ..
അങ്ങനെ ഒരു ദിവസം രാവിലെ എത്തിയ ഉടൻ ശിൽപ്പ പറഞ്ഞു..ഡീ..നീ ഒരു ഡ്രോയിങ് കിടുത്തിട്ട് വേഗം വാ സാരി ശരിയാക്കണം..ഞാനും ഒരു പ്രോബ്ലം കൊടുത്തിട്ട് വരാം…

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025