Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപികയുടെ രാത്രികള്‍ പകലുകളും 5

അയാള്‍ വിറച്ച് വിറച്ച് ചോദിച്ചു.

പര്‍ദ്ദ പൊക്കിപ്പിടിച്ചുകൊണ്ട് ഞാന്‍ ഒന്ന് തിരിഞ്ഞു. എന്‍റെ കുണ്ടികള്‍ രണ്ടും അയാളുടെ കണ്ണുകള്‍ക്ക് മുമ്പില്‍ തുളുമ്പി. അയാള്‍ക്ക് ശരിക്കും കാണുന്നുണ്ടോ എന്നറിയാന്‍ ഞാന്‍ തിരിഞ്ഞു നോക്കി. അല്‍പ്പ നേരം അങ്ങനെ നിന്നതിനു ശേഷം സുധാകരന്‍ ചേട്ടന്‍ പറഞ്ഞു:

“ഇനി മതി…പോകാന്‍ നേരമായി…”

ഞാന്‍ പര്‍ദ്ദ താഴ്ത്തി. ദേഹം മറച്ചു. എന്നിട്ട് അവരോടൊപ്പം പുറത്തേക്കിറങ്ങി.

“എങ്ങനെയുണ്ടായിരുന്നെടീ?”

സുധാകരന്‍ ചേട്ടന്‍ എന്നോട് ചോദിച്ചു.

“കൊള്ളാം…”

ഞാന്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“കൊറച്ചുംകൂടി ഷോ കാണിക്കണോ അതോ വീട്ടി പോണോ?”

അയാള്‍ ചോദിച്ചു.

“ഷോ നടക്കട്ടെ,”

അയാളുടെ മുഖത്ത് നോക്കാതെ പുഞ്ചിരിയോടെ ഞാന്‍ പറഞ്ഞു. ഇനി എന്തായിരിക്കും എന്ന ഒരാകാംക്ഷ എനിക്കുണ്ടായിരുന്നു.

അവിടെ നിന്നും ഞങ്ങള്‍ പോയത് മറ്റൊരു കടയുടെ മുമ്പിലേക്കാണ്. ഞാനതിന്റെ ബോര്‍ഡ് വായിച്ചു. “യുനാനി തിരുമ്മു കേന്ദ്രം.” അതും നടത്തിയിരുന്നത് ഒരു വൃദ്ധനായിരുന്നു. ഏകദേശം അറുപത് വയസ്സ് പ്രായമുണ്ടാവും.

“എന്നാടാ ഹാഷിം?”

അയാള്‍ സുധാകരന്‍ ചേട്ടനോട് ചോദിച്ചു.

“ഒരു ഫുള്‍ ബോഡി മസ്സാജ്..”

“നെനക്ക് എന്നാ പറ്റി?”

“എനിക്കല്ല…”

സുധാകരന്‍ ചേട്ടന്‍ പറഞ്ഞു. എന്നിട്ട് എന്നെ പിടിച്ച് അയാളുടെ മുമ്പില്‍ നിര്‍ത്തി.

“ഇവള്‍ക്ക്…”

“ഒന്ന് പോടാ..”

തിരുമ്മുകാരന്‍ സുധാകരന്‍ ചേട്ടന്‍റെ ആവശ്യത്തെ അവഗണിച്ചുകൊണ്ട് പറഞ്ഞു.

“നീയെന്നാ ആളെ വടിയാക്കുവാണോ?”

“അതെന്നാ? അതെന്നാ അങ്ങനെ ചോദിച്ചേ?”

“എടാ കാലുളുക്കുവോ ഒടിയുവോ ഒക്കെ ചെയ്താ പെണ്ണുങ്ങടെ തിരുമ്മികൊടുത്ത് സുഖമാക്കാം..അതിനൊന്നും എനിക്ക് പ്രശ്നമില്ല..എന്നാ ഫുള്‍ ബോഡി മസ്സാജ് എന്നൊക്കെ പറഞ്ഞാ…”

അയാള്‍ സംശയത്തോടെ നിര്‍ത്തി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025