Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപ്തസ്‌മരണകൾ

“ഉം, കുറച്ച് റെസ്റ്റ് കൊടുക്ക്”

“ഓഹ്.. എനിക്ക് നിന്നെ കെട്ടിപ്പിടിക്കാൻ തോന്നുന്നു വരുൺ”

“നാളെ രാവിലെ തന്നെ വാ..”

“ഉം, ഐ ലവ് യു..”

അവൾ ഫോൺ കട്ട് ചെയ്തു ! കാര്യം കഴിഞ്ഞപ്പോ ദാ കിടക്കുന്നു ! നിൻ്റെ സമയം നാളെയാടാ, ഞാനെൻ്റെ കുണ്ണയെ നോക്കി പറഞ്ഞു. ഓ, ഇന്ന് തന്നെ വേണന്നോ.. പിന്നെന്താ.. അവളുടെ ശബ്ദങ്ങൾ ചെവിയിൽ മുഴങ്ങുന്നു. ഞാനെൻ്റെ കുണ്ണ പിടിച്ച് കുലുക്കാൻ തുടങ്ങി. അതിനെ ഇങ്ങനെ പട്ടിണികിടത്താൻ പറ്റില്ലല്ലോ.

രാത്രി നന്നായി ഉറങ്ങി. രാവിലെ എണീറ്റ് വീടൊക്കെ വൃത്തിയാക്കി, ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി. കഴിക്കണോ വേണ്ടയോ എന്ന് ആലോചിച്ചിരുന്നപ്പളാണ് ദീപ്തിയുടെ കോൾ വന്നത്.

“ഞാൻ ബസ് സ്റ്റോപ്പിലെത്തി”

ഞാനവൾക്ക് വഴി പറഞ്ഞുകൊടുത്തു. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അവൾ എത്തി കോളിംഗ് ബെൽ അടിച്ചു. ഞാൻ വേഗം പോയി വാതിൽ തുറന്നു. അവൾ എൻ്റെ മേലേയ്ക്ക് ചാടി വീഴുമെന്നാണ് കരുതിയത്, പക്ഷേ അവൾ അല്പം അകലം പാലിച്ചാണ് നിന്നത്. കാര്യം മനസ്സിലാകാതെ ഞാൻ ഷേക്ക് ഹാൻഡിനായി കൈ നീട്ടി. അവൾ ചിരിച്ചുകൊണ്ട് എനിക്ക് ഷേക്ക് ഹാൻഡ് തന്നു.

“സ്വാഗതം ദീപ്തീ..”

“നന്ദി”

അവൾ അകത്ത് കയറി. ഞാൻ വാതിലടച്ച് തിരിഞ്ഞപ്പോൽ അവളെ കെട്ടിപ്പിടിക്കാമെന്ന് കരുതി. പക്ഷേ അവൾ കസേരയിൽ ഇരുന്ന് കഴിഞ്ഞിരുന്നു. ഞാൻ അടുത്തേയ്ക്ക് ചെന്നപ്പോളും അവൾ പാർക്കിലോ ഓഫീസിലോ വച്ച് കാണിച്ച അടുപ്പമായിരുന്നില്ല കാണിച്ചത്. ഞാൻ അല്പം ടെൻഷനിൽ ആയി. ഏതായാലും അത് പുറത്ത് കാണിക്കാൻ നിന്നില്ല.

“സോ, ദീപ്തീ, ഗുഡ് മോർണിങ്ങ്. ബ്രേക്ക്ഫാസ്റ്റ് കഴിച്ചോ?”

“ഇല്ല”

“ഞാൻ ദോശയും ചട്ണിയും ഉണ്ടാക്കിയിട്ടുണ്ട്. കുറച്ച് കഴിക്കുന്നോ?”

“കോക്കനട്ട് ചട്ട്ണി?”

“യാ, എനിക്കിഷ്ടമല്ല കടല ചട്ണി”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025