Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപ്തസ്‌മരണകൾ

“ഞാൻ എടുക്കും”

അവൾ പിന്നോട്ട് മാറാൻ ശ്രമിച്ചു. ഞാൻ അവളുടെ പിന്നിൽ പിടിച്ച് അവളെ എന്നോട് അടുപ്പിച്ച് നിർത്തി. പിന്നെ അവളുടെ മുലകളിലൂടെ കയ്യോടിച്ചു.

“എൻ്റെ ദീപ്തീ, നിന്നെ ഇങ്ങനെ ഒന്ന് കയ്യിൽ കിട്ടാൻ ഞാനെത്ര കൊതിച്ചതാ.. എന്നിട്ട് കൊണ്ടുവന്ന് വച്ചിട്ട് നീ തരില്ലെന്ന് പറയുന്നോ?”

അവളുടെ എതിർപ്പ് വകവയ്ക്കാതെ ഞാനവളുടെ ടീഷർട്ട് ഊരിയെടുത്തു. അവൾ കൈ ഉയർത്തി അത് ഊരിയെടുക്കാൻ എന്നെ സമ്മതിച്ചു. ഞാൻ അവളുടെ ബ്രായിൽ നിന്നും അവളുടെ മുലകളെ സ്വതന്ത്രരാക്കി. അവളുടെ കക്ഷത്തിൻ്റെയും മുലയുടെയും ഇടയിൽ ഞാൻ എൻ്റെ ചുണ്ടുകൾ അമർത്തി. പിന്നെ അവളുടെ ഒരു മുലക്കണ്ണിനെ എൻ്റെ വായിലാക്കി.

അവൾ ഒരു ദീർഘനിശ്വാസമെടുത്തു. പിന്നെ എൻ്റെ കവിളിൽ അവളുടെ കൈ വച്ച് തലോടി. ഞാൻ അവളുടെ മുഖത്തേയ്ക്ക് നോക്കി. “നിനക്ക് വേദനിച്ചോ?” അവൾ ഇല്ലെന്ന് തലയാട്ടി. ഞാൻ അവളെ ബെഡ്ഡിലേയ്ക്ക് എടുത്തുകൊണ്ട് പോയി. അവൾ എൻ്റെ മുഖത്തേയ്ക്ക് തന്നെ ഇമവെട്ടാതെ നോക്കിക്കൊണ്ടിരുന്നു.

അവളെ ബെഡ്ഡിൽ കിടത്തി അവളുടെ ഒപ്പം ഞാൻ കിടന്നു. അവളെ നെഞ്ചിലേയ്ക്ക് ചേർത്ത് കെട്ടിപ്പിടിച്ചുകൊണ്ട് അവളുടെ ചുണ്ടുകളിൽ ഞാൻ ചുണ്ടമർത്തി. അവളുടെ നഗ്നമായ മുലകളെ ഞാൻ ഞെരിച്ചുടച്ചു. ആഗ്രഹിച്ച് ഇരുന്ന് അവസാനം കയ്യിൽ കിട്ടിയപ്പോൾ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് എനിക്ക് തന്നെ ഒരു ബോധവും ഇല്ലായിരുന്നെന്ന് തോന്നുന്നു. ദീപ്തി അല്പം അയഞ്ഞിരുന്നു. അവൾ ഇപ്പോൾ തിരിച്ച് ചുംബിക്കാൻ തുടങ്ങി. അവൾ എൻ്റെ ചുണ്ടുകളെ നുണഞ്ഞുകൊണ്ടിരുന്നപ്പോൾ ഞാൻ അവളുടെ കാലുകളിലൂടെ എൻ്റെ കയ്യോടിക്കാൻ തുടങ്ങി. അവളുടെ മിഡിയുടെ ഉള്ളിലൂടെ എൻ്റെ കൈകൾ കയറ്റി ഞാൻ അവളുടെ തുടയിൽ തലോടിക്കൊണ്ടിരുന്നു. ദീപ്തി എന്നെ അല്പം കൂടി അമർത്തി പിടിച്ചു. എൻ്റെ കൈകൾ അവളുടെ പാൻ്റീസിനു മുകളിൽ എത്തിയപ്പോൾ അവൾ എൻ്റെ കണ്ണുകളിലേയ്ക്ക് നോക്കി. എൻ്റെ മുഖത്തിനിരുവശവും പിടിച്ചിരുന്ന അവളുടെ കൈകൾ അല്പം മുറുകി. അവൾ എൻ്റെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു. ഞാൻ അവളുടെ അപ്പത്തിനു മേൽ അമർത്തി തടവി. പിന്നെ അവളുടെ പാൻ്റീസിനുള്ളിലേയ്ക്ക് കൈ കടത്തി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025