Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപ്തി പരിണയം

ദീപ്തി :അത് അത്‌ കണ്ടിട്ടുണ്ട് പക്ഷേ അങ്ങനെ ഒരുപാട് ഒന്നും ഇല്ല.

അവറാച്ചൻ :അത് കണ്ടെന്നു പറഞ്ഞു എന്താ മോശം ഒന്നും അല്ല. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം ഫാന്റസി ഒക്കെ അല്ലേ.

ദീപ്തി :ഉം.

അവറാച്ചൻ :മോൾക്ക് പറ്റുമെങ്കിൽ കൂടുതൽ കാണുക. അത് മുൻപോട്ടു ഉള്ള യാത്രയിൽ നല്ലത് ആണ്.

ദീപ്തി :ഉം

അപ്പോഴേക്കും അവറാച്ചന്റെ മൊബൈൽ റിങ് ചെയ്യാൻ തുടങ്ങി. അയാൾ അത് എടുത്തു ചെവിയിൽ വെച്ച് പുറത്തേക്ക് പോയി. സത്യത്തിൽ ദീപ്തി അപ്പോഴേക്കും നല്ല മൂഡിൽ ആയിരുന്നു. അവൾ അന്ന് വീട്ടിലേക്ക് പോകുമ്പോൾ നല്ല പോലെ അവൾക്കു വരുന്നുണ്ടായിരുന്നു. കുളിക്കുന്ന സമയം ഓരോന്ന് ആലോചിച്ചു പൂറിന് മുകളിൽ കൂടി അവൾ അറിയാതെ തടവി പോയി. കിരൺ വന്നു കഴിഞ്ഞു ഒരു കളിക്ക് ഉള്ള തയ്യാർ എടുപ്പിൽ ആയിരുന്നു ദീപ്തി അപ്പോൾ. എന്നാൽ കിരൺ വന്ന ഉടനെ തന്നെ കസേരയിൽ പോയി ഇരുന്നു.

ദീപ്തി :എന്ത് പറ്റി.

കിരൺ :ഇന്ന് നല്ല തിരക്ക് ആയിരുന്നു, ഓഹ്ഹ്ഹ് കുറെ പ്രോഡക്റ്റ് സെയിൽ ആയി. ആൾക്കാരെ ഓരോന്ന് പറഞ്ഞു മനസ്സിൽ ആക്കാൻ പെടുന്ന പാട് നമ്മൾക്ക് അല്ലേ അറിയൂ. ഓഹ്ഹ് മണ്ട പൊളിഞ്ഞു സംസാരിച്ചു സംസാരിച്ചു. നീ ആ ഫാൻ ഒന്ന് ഇട് കുറച്ചു നേരം ഒന്നിരിക്കട്ടെ.

ദീപ്തി എഴുന്നേറ്റു ഫാൻ ഓൺ ചെയ്തു. കുറച്ചു നേരം അവിടെ നിന്നു പിന്നെ അടുക്കളയിലേക്ക് പോയി. കിരൺ കുറച്ചു കഴിഞ്ഞു പുറത്തേക്ക് പോയി സാധനം വാങ്ങി വന്നു അതിനു ശേഷം ആണ് കുളിക്കുവാൻ പോയത്. കുളിച്ചു വന്നു ആഹാരം കഴിച്ചു. ആഹാരം കഴിച്ചു കഴിഞ്ഞു അവൻ റൂമിലേക്ക് പോയി. ദീപ്തി പാത്രം കഴുകി വന്നപോലേക്കും കിരൺ ഉറങ്ങി. അവളുടെ ആഗ്രഹം എല്ലാം ഒരു നിമിഷം നിശബ്ദമായി. അവൾ അവനോടു ചേർന്നു കെട്ടിപിടിച്ചു. പക്ഷേ അപ്പോഴേക്കും അവൻ നല്ല ഉറക്കം ആയിരുന്നു. അവൾ അവനെ കൂടുതൽ കെട്ടിപിടിച്ചു മുഖത്ത് ഉമ്മ വെച്ചു. പക്ഷേ നല്ല ക്ഷീണം ഉള്ളത് കൊണ്ട് അവൻ നന്നായി മയങ്ങി പോയി. അവൾ ആകെ വിഷമിച്ചു. അങ്ങനെ കിടന്നു കൊണ്ട് തന്നെ കിരണിന്റെ മുണ്ടിന്റെ മുകളിൽ കൂടി അവൾ അവന്റെ ചുരുണ്ടു കിടന്ന ലിംഗത്തിൽ ഒന്ന് പിടിച്ചു. ആദ്യ ആയിട്ട് ആണ് അവൾക്കു ആഗ്രഹം തോന്നി അതിൽ ഒന്ന് പിടിച്ചത്. ഒന്നാമത്തെ കാര്യ കിരൺ ഉറക്കം ആയത് കൊണ്ട് ലിംഗം പാതി പോലും ഉദ്ധരിച്ചിരുന്നില്ല. ദീപ്തി മെല്ലെ എഴുന്നേറ്റു ബാത്‌റൂമിൽ പോയി വിരൽ തന്നെ ശരണം. അന്ന് അയാൾ പറഞ്ഞത് എല്ലാം ആലോചിച്ചു അവൾ നന്നായി ഒന്ന് വിരലിട്ട് ഇളക്കി കളഞ്ഞു.

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025