Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപ്തി പരിണയം

പിറ്റേന്ന് വീണ്ടും അയാളുടെ ഫ്ലാറ്റിലേക്ക് ദീപ്തി പോയി. അത്രയും നാൾ പോലെ അല്ലായിരുന്നു ഇപ്പോൾ അവൾക്കു അവിടെ പോയി ഇരിക്കാൻ ഇന്ട്രെസ്റ്റ് ആയി. അയാളുടെ കമ്പി വർത്താനം കേൾക്കാം അതിൽ or സുഖം അവൾക്കു കിട്ടി തുടങ്ങി. പതിവ് പോലെ ഇടയിൽ വീണ്ടും അയാൾ കയറി.

അവറാച്ചൻ :എന്താ മോളെ മുഖത്ത് ഒരു സന്തോഷം ഇല്ലായ്മ..

ദീപ്തി :ഒന്നുമില്ല സാർ.

അവറാച്ചൻ :ഇന്നലെ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത് വിഷമം ആയോ. അതൊക്കെ മോൾക്ക് നല്ലൊരു ഫീച്ചർ കണ്ടാണ് ഞാൻ പറഞ്ഞത്.

ദീപ്തി :അതെനിക്ക് മനസ്സിൽ ആയി സാർ.

അവറാച്ചൻ :പിന്നെ ഇന്നലെ ഹസ് കൂടെ വല്ലതും നടന്നോ. !!

ദീപ്തി ഒന്നും മിണ്ടാതെ തല കുനിച്ചു ഇരുന്നു.

അവറാച്ചൻ :അയ്യോ മോൾക്ക് ഫീൽ ആകാൻ പറഞ്ഞത് അല്ല ചോദിച്ചു എന്നേ ഉള്ളു.

ദീപ്തി :ഉം.

അവറാച്ചൻ :വല്ലതും നടന്നോ. പറ മോളെ !!

ദീപ്തി :ഇല്ല സാർ. !

അവറാച്ചൻ :എന്ത് പറ്റി !!!!വഴക്ക് വല്ലതും ആയോ രണ്ടാളും.

ദീപ്തി :ഹേയ് ഇല്ല സാർ.

അവറാച്ചൻ :പിന്നെ എന്ത് പറ്റി. എന്നോട് പറയാൻ പറ്റുമെങ്കിൽ പറയാം കേട്ടോ.

ദീപ്തി :ചേട്ടന് ഇന്നലെ വർക്ക് കൂടുതൽ ആയിരുന്നു അത് കൊണ്ട് നല്ല ക്ഷീണം ഉണ്ടായിരുന്നു ഞാൻ പാത്രം ഒക്കെ കഴുകി വന്നപ്പോഴേക്കും ഉറങ്ങി പോയി.

അവറാച്ചൻ :അത്രേ ഉള്ളോ ഇനിയും സമയം ഉണ്ടല്ലോ. പിന്നെ അയാൾക്ക് സമയം ഒക്കെ പ്രശ്നം കാണും മോൾക്ക്‌ ചിലപ്പോൾ അത് മായി പൊരുത്ത പെടാൻ ബുദ്ധിമുട്ട് കാണും. അത് മിക്ക സിനിമ കപ്പിൾസ് കാണുന്ന വിഷയം ആണ്.

ദീപ്തി :ഉം

അവറാച്ചൻ :അതൊക്കെ ശെരി ആകും. മോള് പേടിക്കണ്ട പിന്നെ ഞാൻ ഇന്നലെ പറഞ്ഞില്ലേ രണ്ടാമത്തെ കാര്യം അത് ഒരു വിധം ഒക്കെ ഈ പറഞ്ഞ പ്രശ്നത്തിന് പരിഹാരം ആകും.

ദീപ്തി :എന്താണ് സാർ !!!മനസ്സിൽ ആയില്ല !?

അവറാച്ചൻ :അതൊക്കെ പറയാം പക്ഷേ മോൾക്ക് ക്ഷമ വേണം അത് കേൾക്കാൻ പിന്നെ പെട്ടന്ന് തീരുമാനം പറയണ്ട ആലോചിച്ചു മതി.

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025