Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപുവിന്റെ വല്യേച്ചി 2

“മ്മ് ..നിന്റെ അച്ഛൻ വിളിക്കുമ്പോഴും ഇത് തന്നെ പറയണം ”
അമ്മച്ചി ഒരു ഭീഷണി പോലെ പറഞ്ഞു ചിരിച്ചു . പിന്നെ സീരിയൽ കാണാൻ വേണ്ടി അകത്തേക്ക് തന്നെ തിരിച്ചു നടന്നു . ഞാനാ സമയം ഉമ്മറത്ത് ഒറ്റക്കിരുന്നുകൊണ്ട് ചായയും ഉണ്ണിയപ്പവും കഴിച്ചു തീർത്തു . പിന്നെ കിണ്ടിയിലെ വെള്ളമെടുത്തു കയ്യും വായുമൊന്നു കഴുകികൊണ്ട് തിരിച്ചു അകത്തേക്ക് തന്നെ കയറി .

“മുകളിലോട്ടാണോ ?”
ഞാൻ ഹാളിലേക്ക് കയറിയതും അമ്മ സംശയത്തോടെ തിരക്കി .

“ആഹ് ..”
ഞാനതിനു പയ്യെ മൂളി .

“ആ പെണ്ണ് അവിടെ കിടന്നു ഉറങ്ങിയോ എന്തോ..അതിനെ ഒന്ന് വിളിച്ചേക്കണേ ”
വല്യേച്ചിയുടെ കാര്യം ഓർത്തു അമ്മ ചിരിയോടെ പറഞ്ഞു .

“ആഹ്..പറയാം ..അത് കേൾക്കുമോ എന്തോ ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു . വല്യേച്ചിയുടെ സ്വഭാവം അറിയാവുന്നതുകൊണ്ട് അവരും അതുകെട്ടൊന്നു ചിരിച്ചു .

പിന്നെ എനിക്ക് പിടിച്ചു നിൽക്കാനാകുമായിരുന്നില്ല. ഞാൻ സ്വല്പം ആവേശത്തിൽ ഗോവണി കയറി എന്റെ റൂമിലേക്ക് നടന്നു . ഞാൻ ചെല്ലുമ്പോൾ തലവേദന ആണെന്ന് പറഞ്ഞ പെണ്ണ് എന്റെ കട്ടിലിന്റെ ക്രാസിയിൽ ചാരി കിടന്നു മൊബൈൽ നോക്കുന്നുണ്ട് .

വാതിൽക്കൽ നിന്നുകൊണ്ട് തന്നെ ഞാനാ കാഴ്ച നോക്കി ! ഉച്ചക്ക് ഇട്ടിരുന്ന അതെ നൈറ്റി തന്നെയാണ് അപ്പോഴും വേഷം !

“അല്ല ഇതാരാ ..”
ഞാൻ വാതിൽക്കൽ നിന്ന് ചിരിയോടെ തിരക്കി .അപ്പോഴാണ് കക്ഷി ഞാൻ വന്ന കാര്യം അറിയുന്നത് .

“ആഹ്..നീ ഇങ്ങെത്തിയോ ..ഇന്ന് നേരത്തെ ആണല്ലോ മോനെ ”
വല്യേച്ചി മൊബൈലിലെ സമയം നോക്കികൊണ്ട് ചിരിയോടെ പറഞ്ഞു .

“ആഹ്…സ്വല്പം നേരത്തെ പോന്നു ..ഇന്ന് കാര്യമായ കച്ചോടം ഒന്നും ഇല്ല ”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അകത്തേക്ക് കടന്നു .

“ഡാ ഡാ ..അതങ്ങു ചാരിക്കോ ..”
ഞാൻ അകത്തേക്ക് കടന്നതും ഒരോർമപെടുത്താൽ പോലെ വല്യേച്ചി പറഞ്ഞു .

കൂടുതലൊന്നും ചോദിയ്ക്കാൻ നിക്കാതെ ഞാൻ കതകു ചാരി . പിന്നെ തിരിഞ്ഞുകൊണ്ട് കയ്യിൽ കരുതിയിരുന്ന തൊഴിൽവീഥി അവൾക്കു നേരെ ബെഡിലേക്കു വീശിയെറിഞ്ഞു .

“ഇന്നാടി …”
ഞാൻ പറഞ്ഞു തീരും മുൻപേ അത് വല്യേച്ചിയുടെ കാൽകീഴിലേക്ക് ചെന്ന് വീണു .

“താങ്ക്സ് …”
എന്നെ നോക്കി ചിരിച്ചു കൊണ്ട് അവൾ പയ്യെ പറഞ്ഞു . പിന്നെ കൈനീട്ടി അതെടുത്തു നോക്കി .

“നീ കുളിച്ചില്ലേ നാറീ..?ഞാൻ ഉച്ചക്ക് വന്നപ്പോഴുള്ള വേഷം ആണല്ലോ ഇത് ?”
ഞാൻ അവളെ ഒന്ന് ചൊറിയാൻ വേണ്ടി ചിരിയോടെ തിരക്കി .

“ഓ പിന്നെ ..കുളിച്ചില്ലെങ്കി ഇപ്പൊ ആകാശം ഇടിഞ്ഞു വീഴുമല്ലോ ”
വല്യേച്ചി പുച്ഛത്തോടെ പറഞ്ഞു തൊഴിൽവീഥി മറിച്ചു നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025