Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപുവിന്റെ വല്യേച്ചി 2

ഞാൻ കുണ്ണ തഴുകി ആരോടെന്നില്ലാതെ പറഞ്ഞു .”ഡാ ചെക്കാ മതി മതി..അച്ഛൻ വിളിക്കുന്നുണ്ട് എന്ന് തോന്നണൂ ..ഞാൻ വെക്കുവാ..ബാക്കിയൊക്കെ രാത്രി കാണുമ്പോ പറയാം ”
വല്യേച്ചി തീർത്തു പറഞ്ഞുകൊണ്ട് കാൾ കട്ടാക്കി .

അതോടെ ഞാൻ വീണ്ടും കടയുടെ ചുവരുകൾക്കുള്ളിൽ ചടഞ്ഞുകൂടി നേരം കളഞ്ഞു . പിന്നെ എട്ടുമണി ഒക്കെ ആയപ്പോഴാണ് തിരിച്ചു ഞാൻ വീട്ടിലേക്ക് മടങ്ങിയത് .ഇറങ്ങാൻ നേരമാണ് ചേച്ചി എന്നെ ഫോണിൽ വിളിക്കുന്നത് . വല്യച്ഛൻ കൂടെയുള്ളപ്പോൾ തന്നെയാണ് വിളിവന്നത് എന്നതുകൊണ്ട് ഞാൻ സ്വല്പം ഡീസന്റ് ആയി പഴയ സ്റ്റൈലിൽ തന്നെയാണ് സംസാരിച്ചത് .

“ആ..എന്താ ചേച്ചി …”
ഞാൻ കാൾ അറ്റൻഡ് ചെയ്തുകൊണ്ട് തിരക്കി .

“ഒന്നും ഇല്ലെടാ ..നീ വരുമ്പോഴേ പുതിയ തൊഴിൽവീഥി ഒരെണ്ണം വാങ്ങുമോ ?”
രാജി ചേച്ചി ഒരു അഭ്യർത്ഥന പോലെ എന്നോട് പറഞ്ഞു .

“ഓ..പിന്നെന്താ …ഒരെണ്ണം മതിയോ അതോ കൂടുതൽ വേണോ ?”
അവളുടെ സംസാരം കേട്ട് ഞാൻ ചിരിയോടെ തിരക്കി .

“കൂടുതൽ വാങ്ങിയിട്ട് എന്തിനാ കച്ചോടം ചെയ്യാനോ ? നീ തമാശിക്കാതെ പറഞ്ഞത് ചെയ്യടാ ”
എന്റെ കിന്നാരം ഇഷ്ടമാകാത്ത അവൾ ദേഷ്യപ്പെട്ടു .

“ഹി ഹി ..നിന്റെ ഈ ജോലി തെണ്ടല് എന്ന് നിൽക്കുമോ എന്തോ ”
വല്യച്ഛൻ അടുത്തുണ്ടായിട്ടും ഞാൻ ചിരിയോടെ പറഞ്ഞു .

“കളിയാക്കണ്ടടാ ചെക്കാ ..കഴിഞ്ഞ എൽ .ഡി.സി റിസൾട്ട് വന്നോട്ടെ ..നിന്നെയൊക്കെ ഞാൻ ശരിക്കു കാണുന്നുണ്ട് ”
രാജിച്ചേച്ചി ആത്മവിശ്വാസത്തോടെ പറഞ്ഞു .

“മ്മ്…കണ്ടാൽ മതി ..”
ഞാൻ ചിരിയോടെ പറഞ്ഞു .

“ആഹ്…കാണാം ..പിന്നെ നീ ഇത് മറക്കല്ലേ ട്ടോ ”
വീണ്ടുമൊരു ഓർമപ്പെടുത്തൽ പോലെ അവൾ പറഞ്ഞു . അതിനു ഒന്നമർത്തി മൂളി ഞാൻ ഫോൺ കട്ടാക്കി . പിന്നെ കവലയിൽ തന്നെയുള്ള ബുക്ക് സ്റ്റാളിൽ നിന്ന് ഒരു തൊഴിൽവീഥി വാങ്ങി ബൈക്കിന്റെ ടാങ്ക് കവറിനുള്ളിൽ തിരുകിവെച്ചു .

പിന്നെ നേരെ വീട് ലക്ഷ്യമാക്കി വണ്ടി പറത്തി . കഷ്ടിച്ച് പത്തുമിനിറ്റ് മാത്രമേ കവലയിൽ നിന്നും വീട്ടിലേക്കുള്ളു . ബൈക്കുമായി ഞാനാദ്യം ചെന്നത് ചേച്ചിയുടെ വീട്ടിലേക്കു തന്നെയാണ് . പക്ഷെ എന്റെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് അവിടെ രാജി ഉണ്ടായിരുന്നില്ല .

“ചേച്ചീ …വല്യേച്ചീ …”
ഉമ്മറത്ത് നിന്നും ഞാൻ സ്വല്പം ശബ്ദത്തിൽ അകത്തേക്ക് നോക്കി വിളിച്ചു . പക്ഷെ അതിനുള്ള മറുപടി ആയിവന്നത് വല്യമ്മയുടെ സ്വരമാണ് .

“ഡാ അവള് അപ്പുറത്തു പോയി …ഇന്ന് അവിടെയാത്രേ കിടത്തമൊക്കെ ”
സീരിയൽ കാണുന്നതിനിടെ വല്യമ്മ ഉറക്കെ വിളിച്ചു പറഞ്ഞു .

അതുകേട്ടപ്പോൾ ഞാൻ ശരിക്കുമോന്നു ഞെട്ടി ! പറഞ്ഞ പോലെ പെണ്ണ് എന്നേക്കാൾ ഫാസ്റ്റ് ആയിട്ട് കരുനീക്കുന്നുണ്ട് .

“ആഹ്..എന്ന ശരി വല്ല്യമ്മേ ..അവൾക്ക് ഒരു ബുക്ക് കൊടുക്കാൻ ഉണ്ട്..ഇനിയിപ്പോ അവിടെ ചെന്ന് കൊടുത്തോളം ”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025