Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപുവിന്റെ വല്യേച്ചി 2

വല്യേച്ചീ എന്നെ നോക്കി ആശ്ചര്യപ്പെട്ടു .”അതേ ..എനിക്ക് ഇഷ്ടാ ..ശരിക്കും ഇഷ്ടാ ..ചേച്ചി ആയിട്ടല്ല അതിനും മുകളിലേക്ക് എനിക്കിഷ്ടാ ..അതിപ്പൊ നീ എന്ത് പറഞ്ഞാലും മാറില്ല”
ഞാൻ വാശിയോടെ പറഞ്ഞു രാജിയെ നോക്കി .

അവൾ പ്രതീക്ഷിച്ചിരുന്ന മറുപടി ആയിരുന്നതുകൊണ്ടോ എന്തോ ഞാൻ എക്സ്പെക്റ്റ് ചെയ്ത ഒരു ഞെട്ടലോ ഭാവമോ വല്യേച്ചിയിൽ ഉണ്ടായിരുന്നില്ല . ഒരുതരം നിസ്സംഗത !

“നിനക്കെന്നേ അങ്ങനെ കാണാമോ വല്യേച്ചി ? പ്ലീസ് ..ഞാൻ നിന്നെ സ്നേഹിച്ചു കൊന്നു തരാം ..പ്ലീസ് .”
ഇത്തവണ സ്വല്പം ധൈര്യം സംഭരിച്ച് ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി .

“ദീപു ..വേണ്ട …അങ്ങനെ ഒന്നും ശരിയാകില്ല . എനിക്ക് ആ പഴയ ദീപുട്ടനെ മാത്രം മതിയെടാ ”
ഞാൻ അടുത്തേക്ക് നീങ്ങിയതും വല്യേച്ചി പുറകിലേക്ക് ചുവടു വെച്ച് പേടിയോടെ പറഞ്ഞു .

“പറ്റില്ലാ ..എനിക്ക് വേണം നിന്നെ ..”
ഞാൻ തീർത്തു പറഞ്ഞു അവളെ കടന്നു പിടിച്ചു .അവളുടെ വലതു കയ്യിലാണ് എന്റെ പിടുത്തം വീണത് .

“ദേ ചെക്കാ കൈവിട്ടേ ..ഞാൻ ഒന്നങ്ങു പൊട്ടിക്കുവേ ”
ഞാൻ കൂടുതൽ അധികാരം കാണിക്കുന്നത് കണ്ട രാജി എന്നെ നോക്കി ഭീഷണി മുഴക്കി .

“നീയെന്നെ കൊന്നോ ..എന്നാലും ഞാൻ പോകില്ല . അത്രക്കിഷ്ടാ എനിക്കെന്റെ വല്യേച്ചിയെ …മോഹിച്ചു പോയി ..അതുകൊണ്ടാ …പ്ലീസ് ”
ഇത്തവണ അപേക്ഷയുടെ സ്വരത്തിൽ ഞാനവളെ നോക്കി കെഞ്ചി .

അതോടെ അടക്കിപിടിച്ച മോഹങ്ങളും , എന്നോടുള്ള താല്പര്യവും അവളിലും മൊട്ടിട്ടു തുടങ്ങി . ആ മുഖത്ത് ചെറിയൊരു പ്രതീക്ഷ വിടരുന്നത് ഞാനറിഞ്ഞു . ഒപ്പം ആ തക്കാളി ചുണ്ടുകളുടെ പിടപ്പും കൂടി ആയപ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടിവന്നു .

“എങ്ങനെയാ ദീപു ? നമ്മള് തമ്മില് …”
വല്യേച്ചി എന്നെ നോക്കി ചിണുങ്ങി .

“ഇഷ്ടാണോ എന്നെ ? എനിക്ക് അത് മാത്രം അറിഞ്ഞാൽ മതി”
ഞാൻ അവളുടെ വലതു കയ്യിലെ പിടുത്തം വേർപെടുത്തികൊണ്ട് ചോദിച്ചു . ആ ചോദ്യത്തിന് അവൾക്കു വ്യക്തമായ ഒരു മറുപടി ഉണ്ടായിരുന്നില്ല . എന്നെ ഫേസ് ചെയ്യാതെ അവൾ ഒഴിഞ്ഞു മാറാനാണ് ശ്രമിച്ചത് .

“അത്‌ ..അതിപ്പോ …”
അവള് കൈവിരലുകൾ തമ്മിൽ കോര്ത്തുകൊണ്ട് പരുങ്ങി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025