Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപുവിന്റെ വല്യേച്ചി 2

എന്നെ ഒന്നുടെ വലിച്ചുചേർത്തു വല്യേച്ചി എന്റെ രോമങ്ങളില്ലാത്ത കവിളിൽ നക്കി ..

“അആഹ് ….സ്സ്‌..”
അവളുടെ നാവിഴഞ്ഞ സുഖത്തിൽ ഞാൻ സ്വയം ഞെരങ്ങി .അതോടെ വല്യേച്ചി എന്റെ മുഖമാകെ നക്കിതുവർത്തി . ഞാൻ തിരിച്ചും .തുപ്പലിന്റെ വാട സ്മെല് ഞങ്ങളുടെ മുഖത്തു പരന്നെങ്കിലും ആ സമയത്ത് അതൊന്നും ഒരു ബുദ്ധിമുട്ടായിരുന്നില്ല .

“ദീപുട്ടാ …”
എന്നെ നീട്ടിവിളിച്ചു ചേച്ചിയെന്റെ കവിളിൽ ഒന്നുടെ ചുംബിച്ചു . പിന്നെ ഒരു കിതപ്പോടെ എന്നെ നോക്കി . അപ്പോഴേക്കും ഞാനും കിതച്ചിരുന്നു . അവളുടെ തവിട്ടു നൈറ്റിക്കുള്ളിൽ കിടന്ന് ആ മുലപ്പന്തുകൾ ശ്വാസഗതിക്കൊപ്പം ആടിയുലഞ്ഞു .

ഞാനതു നോക്കിയതും ചേച്ചി ഒന്ന് ചിരിച്ചു .

“എന്തു ആക്രാന്തം ആണെടാ ചെക്കാ ഇത് ? എന്റെ മുഖത്തൊക്കെ അപ്പടി തുപ്പലാ ”
എന്നെ അടർത്തിമാറ്റി മുഖം കൈകൊണ്ട് തുടച്ചു ചേച്ചി പറഞ്ഞു .

“പറയുന്ന ചേച്ചിയും മോശമല്ല . എനിക്കാണേൽ കൊറേ നാളത്തെ പൂതിയാ ഇത് ..”
ഞാൻ ചിരിയോടെ പറഞ്ഞു .

“മ്മ് ..പൂതിയൊക്കെ കഴിഞ്ഞില്ലേ ? ഇനി ചെല്ല് ..അല്ലെങ്കിൽ അച്ഛൻ വിളിച്ചു അന്വേഷിക്കും ”
കടയിൽ നിന്ന് പോന്നതോർത്തു വല്യേച്ചി ഒരുപദേശം പോലെ പറഞ്ഞു .

“എനിക്കിപ്പോ പോവാൻ തോന്നുന്നില്ല ..എന്റെ ചേച്ചിയെ കണ്ടോണ്ടിരിക്കാൻ തോന്നുവാ ”
ഞാൻ ചിണുങ്ങിക്കൊണ്ട് അവളെ നോക്കി .

“ഹാഹ് ഒന്ന് പോ ദീപു ..ഇനിയിപ്പോ ടെൻഷൻ എന്തിനാ ? സമയം കിട്ടുമ്പോഴൊക്കെ നമുക്ക് കാണാലോ”
വല്യേച്ചി എന്റെ കവിളിൽ വലതുകൈത്തലം തഴുകികൊണ്ട് പറഞ്ഞു .

“ഞാൻ എടുത്തു നടന്നിട്ടുള്ള ചെക്കനാ ..അതോർക്കുമ്പോഴാ എനിക്ക് നാണം വരുന്നത് ”
എന്നെ നോക്കി ചിരിച്ചു അവൾ ജാള്യതയോടെ പറഞ്ഞു .

“എന്തേലും മാർഗം ഉണ്ടെന്കി നമുക്ക് കല്യാണം കഴിച്ചാലോ വല്യേച്ചി ? എനിക്ക് നിന്നെ അത്രക്ക് ഇഷ്ടാടി ”
അവളുടെ അപ്പോഴത്തെ ഭാവം കണ്ടപ്പോൾ അങ്ങനെ പറയാനാണ് എനിക്ക് തോന്നിയത് . അതുകേട്ടതും അവളുടെ മുഖത്തൊരു പൊട്ടിച്ചിരി വിരിഞ്ഞു .

“ഹ ഹ ഹ..ഒന്നുപോടാ പൊട്ടാ ..തല്ക്കാലം നമുക്കൊരു മ്യൂച്ചൽ അണ്ടർ സ്റാൻഡിങ്ങിൽ ഇങ്ങനെയങ്ങു പോകാം . കല്യാണമൊക്കെ സ്വപ്നം കണ്ടു എന്റെ മോൻ നാട്ടിലും വീട്ടിലും കലാപം ഉണ്ടാക്കണ്ട ”
എന്റെ ആഗ്രഹം മുളയിലേ നുള്ളികൊണ്ട് അവൾ ചിരിച്ചു .

“ഞാൻ കാര്യമായിട്ടാ പറയണേ ”
അവളുടെ ചിരികണ്ടു ഞാൻ ദേഷ്യത്തോടെ പറഞ്ഞു .

“ഞാനും ..ദീപു.. നടക്കണ കാര്യത്തെ കുറിച്ച് എനിക്ക് അല്ല ബോധ്യം ഉണ്ട്. അതുകൊണ്ട് ഇത് നമ്മള് മാത്രം അറിയുന്ന കറക്കു കമ്പനി ആയിട്ട് മുന്നോട്ടു പോകാം ..എന്താ ? എന്റെ മോന് ചേച്ചി ഒക്കെ തരാലോ പിന്നെന്തിനാ കല്യാണമൊക്കെ ?”
അവൾ എന്നെ കളിയാക്കികൊണ്ട് ചിരിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025