Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവ കല്യാണി 1

‘ മഞ്ജുവെ … എടി …ഇവളിതെവിടെ പോയി “

ദേവൻ കിച്ചനിലേക്കു ചെന്നു . അവിടെങ്ങും മഞ്ജുവിനെ കണ്ടില്ല . അടുക്കള വാതിൽ തുറന്നു കിടപ്പുണ്ട്

‘ ആഹാ ..ഇവിടെ നിൽപ്പാണോ …എടി കാപ്പിയെടുക്ക് ..സമയം പോകുന്നു ‘

മഞ്ജു അടുക്കളയുടെ പിന്നാമ്പുറത്തു  കോൺക്രീറ് കട്ടകൾക്കു മേലെ നിന്ന് അപ്പുറത്തെ രാജി ചേച്ചിയോട് വർത്തമാനം പറയുകയാണ് …വർത്തമാനം എന്ന് പറഞ്ഞാൽ ..അയൽവക്കത്തുള്ള വിവരങ്ങൾ എല്ലാം രാജി ചേച്ചി അറിയും ….

‘ അയ്യോ …ദേ വരുന്നു ദേവേട്ടാ …രാച്ചേച്ചി …ഇപ്പൊ വരാം കേട്ടോ “

മഞ്ജു ഓടി വന്നു അടുക്കളയിൽ കയറി

‘ എന്തിനാടി ഇങ്ങനെ ഓടുന്നെ …വല്ലടത്തും തട്ടി വീഴാൻ ആണോ ‘

‘ അങ്ങനെ വീഴത്തൊന്നുമില്ല ..പിന്നേയ് …അതേയ് ‘

” എന്താടി കാര്യം പറ “

” അതേയ് …ഇന്ന് കാപ്പി പുറത്തൂന്നു കഴിച്ചോളാമോ ?”

“ങേ …അതെന്നാ …നീയൊന്നും ഉണ്ടാക്കിയില്ലേ ?’

‘ ഇല്ല ദേവേട്ടാ ..സോറി ….അതേയ് ‘

മഞ്ജു ദേവന്റെ ജുബ്ബയുടെ മുൻ വശത്തെ ബട്ടണുകൾ ഊരാൻ തുടങ്ങി

‘ അതേയ് …അപ്പുറത്തെ കല്യാണിയില്ലേ ‘

” ഏതു …മോഹൻ സാറിന്റെ മോളോ ? അവൾക്കെന്തു പറ്റി ?”

” ങാ …അത് തന്നെ ….അവള് ഗർഭിണിയാന്ന് …..ഇന്നലെ മുതൽ തുടങ്ങിയ ശർദിയാ …ഇന്ന് രാവിലേം ശർദ്ധിച്ചു ‘

‘ ഓ …അത് വല്ല ഗ്യാസും കെട്ടിയതാവും ‘ ദേവൻ അവൾ ഊരിയ ബട്ടണുകൾ വീണ്ടും ഇട്ടു

‘ അല്ലന്നേ ….. ദേ …മറിയാമ്മ ഡോക്ടർ രാവിലെ പരിശോധിച്ച് ഉറപ്പു വരുത്തീന്നു ‘

‘ എന്റെ ദൈവമേ ….ആ കിളി പോലത്തെ കൊച്ചു ..എന്നാ സുന്ദരിയാരുന്നു …അവൾക്കെങ്ങനെ പറ്റി പോലും …നല്ല അടക്കവും ഒതുക്കവും ഉള്ള കൊച്ചല്ലേ അവൾ ….ആ നടുക്കത്തെ ആണെങ്കിൽ വിശ്വസിക്കാമായിരുന്നു “

” ഹും … അടക്കവും ഒതുക്കവും …അങ്ങനെ നടക്കുന്നോരെയാ ദേവേട്ടാ വിശ്വസിക്കതില്ലാത്തതു …….’

‘ എന്നാല് ആ കൊച്ചിനീ ഗതി വന്നല്ലോ “

” അതല്ലേ ..അവള് ആരാണ് ഇത് വരെ പറഞ്ഞിട്ടില്ല …സാറും മാഡവും കരഞ്ഞും അടിച്ചുമൊക്കെ ചോദിച്ചു ” മഞ്ജു പിന്നെയും ദേവന്റെ ജുബ്ബയുടെ ബട്ടണുകൾ ഊറി കൊണ്ട് പറഞ്ഞു

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025