Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവ കല്യാണി 1

ദേവൻ ഇന്റർകോമിലൂടെ റിസപ്‌ഷനിലേക്കു വിളിച്ചു

” ടെസ വന്നിട്ടില്ലേ ?”

“…………..”.

” ഒകെ “

അഞ്ചു മിനിറ്റിനകം ടെസ അയാളുടെ കാബിനിലേക്കു കടന്നു വന്നു

” ദേവേട്ടൻ അന്വേഷിച്ചോ ?”

ടെസ ദേവനെ ദേവേട്ടൻ എന്നാണ് വിളിക്കാറ് . പഴയ സ്റ്റാഫ് മിക്കവാറും പേരും അങ്ങനെ തന്നെയാണ് വിളിക്കാറ് . പക്ഷെ മഞ്ജുവിന് അത് കേൾക്കുമ്പോൾ കലി വരും . താൻ വിളിക്കേണ്ട പേര് ആരും വിളിക്കണ്ടന്നാണ് അവളുടെ നിലപാട്

” എന്റെ ടെസ്സ …എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് നേരെ വന്നു സൈൻ ചെയ്യണമെന്ന് ….മന്ത്‌ലി അറ്റന്റൻസ് നോക്കുമ്പോ തനിക്കാ ശമ്പളം പോകുന്നത് “

” ഓ ….ദേവേട്ടൻ വന്നിട്ടാകാമെന്നു കരുതി “

ടെസ ദേവന്റെ മുന്നിൽ കുനിഞ്ഞു ….ആ കുനിയൽ അല്പം കൂടിയോ എന്നൊരു സംശയം ഒപ്പിട്ടു . അപ്പോൾ മനഃപൂർവമല്ലാത്ത വിധം അവളുടെ സാരി തുമ്പു മാറത്തു നിന്ന് താഴേക്ക് വീണു . മനപൂർവ്വം അല്ലാത്തത് കൊണ്ട് അത് ടെസ നേരെ ഇടാൻ മിനക്കെട്ടില്ല . ദേവന്റെ മുന്നിൽ അവളുടെ മുലകൾ ബ്ലൗസിന് മേലെ തള്ളി നിന്ന് . ഒട്ടും ചാടാത്ത വയർ , കുഴിഞ്ഞ പുക്കിൾ , മുടി പോണി ടെയിൽ കെട്ടിയിരിക്കുന്നു .

മഞ്ജുവിനും ഇതേ ആകാര വടിവ് തന്നെയാണ് . ഇത് പക്ഷെ ആറ്റം ബോംബ് ആണെങ്കിൽ മഞ്ജു നനഞ്ഞ കതിനയാണെന്നു മാത്രം …ഇന്ന് മാത്രമല്ല ടെസയുടെ സാരി തുമ്പു ഇങ്ങനെ മനപ്പൂർവ്വമല്ലാതെ താഴെ പോകുന്നത് . മിക്കവാറും പതിവുള്ളതാണ്

ഒപ്പിട്ടു കഴിഞ്ഞു സാരി തുമ്പു നേരെയിട്ടു , ദേവന്റെ മുന്നിൽ വെച്ച് തന്നെ ഞൊറിവും ഒക്കെ ശെരിയാക്കി വശ്യമായൊരു ചിരിയും ചിരിച്ചു , കൊഴുത്ത കുണ്ടികളും ആട്ടി അവൾ അവിടെ നിന്നും പോയി . കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ദേവൻ അവളെ മറ്റൊരു രീതിയിൽ സമീപിച്ചിട്ടില്ല . കുട്ടികൾ ഇല്ലെങ്കിലും മഞ്ജുവിൽ അയാൾ സംതൃപ്തനാണ് . പിന്നെ ടെസയുടെ അപ്പൻ ദേവന്റെ അച്ഛന്റെ ഒരു പഴയ സ്റ്റാഫും ക’മ്പി.കു;ട്ട’.ന്‍,’നെ.’റ്റ് സുഹൃത്തും കൂടെയാണ് . അവൾട്ട് ഹസ്ബൻഡ് ഒരു മുഴു കുടിയൻ ആയിരുന്നു , രണ്ടു വര്ഷം മുൻപ് മരിച്ചു . ദേവനും ടെസക്കും ഒരേ പ്രായമാണ് . 40 വയസ് , എന്നാലും അവൾ ദേവേട്ടൻ എന്നെ വിളിക്കൂ . മഞ്ജുവിന് 34 വയസും . പിന്നെ ടെസ …അവൾ ഇങ്ങനെ അണിഞ്ഞൊരുങ്ങി റിസപ്‌ഷനിൽ നിൽക്കുന്നത് ബിസിനസിന് നല്ലതാണു ….അപ്പുറത്തു വസുന്ധര ടെക്സ്റ്റയിൽസിൽ ഇങ്ങനത്തെ എട്ടു പത്തെണ്ണം ഉണ്ട് …അത് പക്ഷെ അച്ഛനും മക്കൾക്കും ഉള്ള സ്വകാര്യ ഉപയോഗത്തിനും കൂടെയാണ് . മിക്കവാറും സ്റ്റാഫിനെ ഉപ്പു നോക്കാതെ അവിടെ നിയമിക്കതില്ലന്ന് ടെസ ദേവനോട് പറഞ്ഞിട്ടുണ്ട്

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025