Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവ കല്യാണി 3

‘ ഒകെ …മിസ് മഞ്ജു അപ്പോൾ ഇന്ന് വെള്ളി … തിങ്കൾ വന്നു ജോയിൻ ചെയ്തോളു …..”

” ശെരി സാർ …വളരെ ഉപകാരം ” മഞ്ജു വശ്യമായൊന്നു ചിരിച്ചു

അവൾ വാതിലിന്റെ അടുത്തേക്ക് പോയപ്പോൾ രാജീവ് അവളുടെ പിന്നഴക് ഒന്നളന്നു ….

കൊള്ളാം ..സാരിക്കുള്ളിൽ തന്നെ നല്ല കുണ്ടിയുണ്ട് …വസ്ത്രധാരണത്തിന്റെ ആണ് ..ഒന്ന് മുറുക്കി ഉടുത്താൽ ടെസ മാറി നിൽക്കും

” ഹെലോ മഞ്ജു ..ഒരു മിനുട്ട് “

മഞ്ജു തിരിഞ്ഞു നിന്നു

” അപ്പുറത്തു അച്ഛനുണ്ട് ..അച്ഛനെ കൂടി ഒന്ന് കണ്ടേക്കു ……ഒരു മിനുട്ടു ….ഞാൻ വന്നു പരിചയപ്പെടുത്താം ..’

മഞ്ജു ഒരാന്തലോടെ അയാളെ അനുഗമിച്ചു . രാജീവ് കയറി രണ്ടു മിനുട്ടിനു ശേഷമാണ് അവൾക്കു മുതലാളിയുടെ അടുത്തേക്ക് പോകാൻ അനുവാദം കിട്ടിയത് . അവൾ കയറിയതും രാജീവ് പരിചയ പെടുത്തിയിട്ട് പുറത്തേക്കു പോയി

” ഇരിക്ക് മഞ്ജു ” മുതലാളി ചിരിച്ചു

” രാജീവെല്ലാം പറഞ്ഞു കാണുമല്ലോ അല്ലെ ?’

” ഉവ്വ് സാർ “

” ഒക്കെ മഞ്ജു …തിങ്കളാഴ്ച വന്നു ജോയിൻ ചെയ്തോളു …പിന്നെ ‘ സോമശേഖരൻ ബെല്ലടിച്ചിട്ടു തുടർന്ന്

” എല്ലാം പെട്ടന്ന് പഠിച്ചോണം ….കൂടെ നിന്നാൽ തനിക്കും നേട്ടമുണ്ടാകും “

‘ ശെരി സാർ

അപ്പോൾ ഒരു പെണ്ണ് അകത്തേക്ക് വന്നു . സാരി തന്നെ വേഷം . പുക്കിളിനു താഴെ അടുത്തിരിക്കുന്നു . നന്നായി അവളുടെ വയറും മുലയുടെ സൈഡും കാണാം . കൊഴുത്ത കൈത്തണ്ടകൾ . സ്ലീവ് ലെസ് ബ്ലൗസ് അല്ലെങ്കിലും ഏതാണ്ട് അത് പോലെ തന്നെ

” ഹാ …ശാരി …ഇത് മഞ്ജിമ ….മഞ്ജു ….നമ്മുടെ പേഴ്സണൽ അസിസ്റ്റന്റ് ആണ് ..തിങ്കളാഴ്ച മുതൽ ജോയിൻ ചെയ്യും …എല്ലാമൊന്ന് പറഞ്ഞു കൊടുക്കണം “

” ശെരി സാർ “

” ങാ ..പിന്നെ മഞ്ജുവിന് വേണ്ട ഡ്രെസ്സുകൾ എല്ലാം ഇന്ന് തന്നെ കൊടുത്തു വിട്ടേക്ക് “

” ശെരി സാർ ‘

ശാരി കുണ്ടിയും കുലുക്കി പുറത്തേക്കു പോയി .മഞ്ജു അവളുടെ പുറകെ ഇറങ്ങുവാൻ നേരം സോമശേഖരൻ അവളോട് നില്ക്കാൻ പറഞ്ഞു

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025