Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവ കല്യാണി 3

” ഹേയ് അല്ല …ഇത് സ്‌പെഷ്യൽ മുറി ആണ് ..ഒന്ന് രണ്ടെണ്ണം ഗ്രൗണ്ട് ഫ്ലോറിൽ ഇങ്ങനെ ഉണ്ട് . രണ്ടാം നിലയിലേക്കുള്ള വാതിൽ പത്തു മണിക്ക് അടക്കും ..ഇത് പിന്നെ ഓഫീസ് സ്റ്റാഫ് ..അങ്ങനെ ചിലപ്പോൾ അധിക ഡ്യൂട്ടി ഉള്ളവർക്ക് വേണ്ടി ഇട്ടേക്കുന്നതാണ് …ലോഡോക്കെ വരുമ്പോ നൈറ്റ് പോകേണ്ടി വരില്ലേ ? “

ഷോപ്പും ക്വാർട്ടേഴ്സും ഒരു കോമ്പൗണ്ടിൽ തന്നെയാണ് … ഷോപ് അടച്ചാൽ സെക്യൂരിറ്റി ഉണ്ട് .അതിനാൽ ലേഡീസിന് പേടിക്കണ്ട

മഞ്ജു ഡ്രെസ്സെല്ലാം മുറിയിൽ വെച്ചിട്ടു വീട്ടിലേക്കു പോയി .

……………………………………………………………………………………

ദേവൻ ഒരേ സമയം കൺഫ്യൂഷനിലും സന്തോഷത്തിലും ആയിരുന്നു

ദേവൻ കല്യാണിയെ ഷോപ്പിൽ കൊണ്ടുപോയ ദിവസം ടെസ അവളോട് കമ്പനിയായി
അന്ന് ടെസ അവളോട് കാര്യങ്ങള്‍ ഒന്നും ചോദിച്ചില്ല . പക്ഷെ കല്യാണി വളരെ പാവമാണെന്ന് റെസക്ക് മനസിലായി . കല്യാണിക്ക് വേണ്ടുന്ന ഡ്രെസ്സെല്ലാം എടുത്തിട്ടാണവർ ഷോപ്പിൽ നിന്ന് മടങ്ങിയത്

ദേവൻ വീട്ടിൽ വന്നു കയറി ബാത്‌റൂമിൽ പോയി ഫ്രഷായി വരുമ്പോഴേക്കും ചായ കൊണ്ട് വന്നു വെച്ചിരിക്കും കല്യാണി . അതും കഴിച്ചു അല്പം നേരം ടിവി കാണൽ . അതിനിടെ ഒന്നോ രണ്ടോ പെഗ് അടിക്കും ദേവൻ ..ഒരു ദിവസം മൂന്നാമത്തെ പെഗ് ഊറ്റിയപ്പോൾ കല്യാണി തടഞ്ഞു കൊണ്ട് പറഞ്ഞു

” സാധാരണ ദേവേട്ടൻ രണ്ടു പെഗ്ഗല്ലേ അടിക്കാറ് ..കൂടുതല് ശീലമാക്കണ്ട “

നീയാരാടി അത് പറയാൻ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ദേവൻ അവളുടെ മുഖത്തെ ശാലീനതയും പ്രസന്നതയും കണ്ടു അടങ്ങി . മഞ്ജു ആയിരുന്നെങ്കിൽ മുഖം കറുത്ത് കരുവാളിച്ചേനെ . ചിലപ്പോ ഒച്ചപ്പാടിലും പിണക്കത്തിലും ആയേക്കാം .

ദേവൻ ന്യൂസ് അവർ കണ്ടു കഴിഞ്ഞു എണീക്കുമ്പോഴേക്കും ഊണ് റെഡി . ദേവന്റെ ഇഷ്ടങ്ങളൊക്കെ ഇതിനകം കല്യാണി മനസിലാക്കിയിരുന്നു . രാത്രി കിടക്കുന്നത് ഒന്നിച്ചാണ് . പക്ഷെ അതിൽ പിന്നെ ദേവൻ അവളെ ഉപദ്രവിട്ടില്ല

അന്ന് രാത്രി ദേവൻ അത്താഴം കഴിഞ്ഞു ബെഡിൽ കിടക്കുകയായിരുന്നു . കല്യാണി പണികളൊക്കെ തീർത്തു അകത്തേക്ക് വന്നു നേരെ ബാത്‌റൂമിൽ പോയി

ദേവൻ അകത്തേക്ക് വന്ന കല്യാണിയെ ശ്രദ്ധിച്ചു . വയർ അല്പം ചാടി തുടങ്ങിയിട്ടുണ്ട് . എന്തൊരു വിധി … കഴിഞ്ഞ ആഴ്ച വരെ ഉണ്ടായിരുന്ന ജീവിതമല്ല ഇപ്പോൾ . കല്യാണി വന്നിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു . ഒരു പരിധി വരെ അവളെ താൻ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു …അല്ല അവളെ ഇഷ്ടപെടാതിരിക്കാൻ കാരണമൊന്നുമില്ല ..തൻെറ മേലേക്ക് അവൾ കുതിര കേറാനോ , തന്നെ ഭരിക്കാനോ വരുന്നില്ല …പിന്നെ അവളുടെ ഗർഭം ………അവൾ ടെസ്സയോടും ഒന്നും പറഞ്ഞിട്ടില്ല …വരട്ടെ …നാളെ ടെസ്സയോട് വീട് വരെ  വന്നു അവളോട് ഒന്ന് സംസാരിക്കാൻ പറയാം

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025