Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവ കല്യാണി 8

അയാളുടെ കുണ്ണയില്‍ നിന്ന് പിടി വിടാതെ ടെസ മുഖത്തേക്ക് നോക്കി , എന്നിട്ട് പറഞ്ഞു

” നിങ്ങളുടെ മാനേജരെ തന്നെ ….”

” ങേ …..എന്താ നീ പറയുന്നേ ? അവളെ എന്തിനാണ് നിനക്ക് ?’

” എനിക്കല്ല …..ദേവേട്ടന് …നിങ്ങളുടെ മരുമകന് …..പക്ഷെ ഞാന്‍ ഇതിനു ഇവിടെ വന്നെന് ഒരിക്കലും ദേവേട്ടന്‍ അറിയരുത് ?”

” ടെസാ…….കാണുന്ന പെണ്ണുങ്ങളെ മോഹിക്കാന്‍ ദേവന്‍ അത്രക്കും അധപതിച്ചോ? അങ്ങനെയല്ല ദേവന്‍ “

” അത് …അത് മഞ്ജുവല്ല …….മഞ്ജിമ ദേവന്‍ …മഞ്ജിമ ദേവനാണ് ..നിങ്ങളുടെ മരുമകള്‍ “

” വാട്ട് ?’

ശേഖരന്‍ ഞെട്ടിയലറുന്ന ശബ്ധത്തില്‍ ചോദിച്ചിട്ട് കുണ്ണയിലുള്ള അവളുടെ പിടി വിടീപ്പിച്ചു അകന്നു മാറി , ഒറ്റ കുതിപ്പിന് മുറിയിലേക്ക് വന്നു ഡ്രസ്സ്‌ എടുത്തിട്ട്. പെട്ടന്ന്‍ തന്നെ ടെസ പുറത്തേക്കു വന്നു , അയാളെ വട്ടം പിടിച്ചു

” പ്ലീസ് ..സാര്‍ ….എനിക്ക് വാക്ക് തന്നതല്ലേ ….ദേവേട്ടന്റെ അവസ്ഥ കണ്ടിട്ടാ…സ്വന്തം ഭാര്യ ….മറ്റൊരു സ്ഥാപനത്തില്‍ …അതും …ആജന്മ ശത്രുക്കളായി കാണുന്ന അമ്മാവന്റെ സ്ഥാപനത്തില്‍ …”

ടെസ ഇടറുന്ന ശബ്ധത്തില്‍ , കല്യാണി വന്നതും മഞ്ജു പോയതും ദേവനാകെ തകർന്നതും , അവളുടെ വീട്ടിൽ വന്നതും ഉൾപ്പടെ മുലയിൽ കടിച്ച പാടിന്റെ കഥ വരെ ശേഖരനോട് അയാളുടെ കയ്യിൽ നിന്ന് പിടി വിടാതെ ടെസ പറഞ്ഞു ഒക്കെ അയാളോട്പറഞ്ഞു ,

പറഞ്ഞു തീരും മുന്‍പേ ശേഖരന്‍ ടെസയുടെ ചെവിട്ടില്‍ ആഞ്ഞടിച്ചു . ടെസ വട്ടം കറങ്ങി കരണം പൊത്തി ബെഡിനു താഴെ ഇരുന്നു പോയി. ശേഖരന്‍ അവളുടെ ചുമലില്‍ പിടിച്ചു പൊക്കി ബെഡില്‍ ഇരുത്തി

” ശേഖരനെ പറ്റി നീ എന്ത് കരുതിയെടി ? ഈ അടി നിനക്കാവശ്യമാ .കാരണം ദേവനിത് നിനക്ക് തരില്ല …നീ ഡ്രെസ് മാറ് ….നമുക്കിറങ്ങാം’

ടെസ നെഞ്ചിടിപ്പോടെ ഡ്രെസ് മാറി . ആ സമയത്ത് ശേഖരന്‍ മുതലാളി ഫോണെടുത്തു രാജിവിനെ വിളിച്ചു വീട്ടിലേക്കു മഞ്ജുവിനെ കുട്ടി വീട്ടിലേക്കു വരാന്‍ പറയുന്നത് ടെസ കേട്ടു

“ടെസ ..നീ കേറ്”

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025