Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവാദി 4 ❤😍

ആഹ് ന്നാ പിന്നെ ആയിക്കോട്ടെ……. 😇

ഞാൻ പോയെന്നു കിടന്നു….. എപ്പഴോ ഉറങ്ങിപോയി….. പുറത്ത് പറഞ്ഞില്ലെങ്കിലും എനിക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു………
ഇടയ്ക്ക് കണ്ണ് തുറന്നപ്പോ എന്നെ തന്നെ നോക്കി ഇരിക്കുന്ന ആദിയെ കണ്ടു….

ഞാൻ കണ്ണ് തുറന്ന് അവളെ മിഴിച്ചു നോക്കി…..

” കണ്ണുരുട്ടി പേടിപ്പിക്കുന്നോ……. ”

” അതെ… എന്തിനാണ് ഇങ്ങനെ നോക്കി ഇരിക്കുന്നെ അതും ഉറങ്ങുന്ന ഒരാളെ……… ”

” കഴിക്കാൻ വിളിക്കാൻ വന്നെയാ…. അപ്പൊ നീ നല്ല ഉറക്കം…. വിളിക്കാൻ തോന്നിയില്ല…. നല്ല രസമുണ്ട് നീ ഉറങ്ങുന്ന കാണാൻ…….. ”

” ഓ പിന്നെ ഭയങ്കര രസല്ലേ ….. വന്നേ എനിക്ക് നല്ല വിശപ്പുണ്ട്……. ”

ഞങ്ങൾ രണ്ടും താഴേക്ക് പോയി…….നല്ലോണം കഴിച്ചു….. അപ്പച്ചിയുമായിട്ട് വിശേഷങ്ങൾ ഓക്കെ പറഞ്ഞു ഒരു 3 30 ആയപ്പോഴേക്കും ഞങ്ങൾ ബീച്ചിൽ പോകാൻ റെഡി ആകാൻ മുകളിലേക്ക് പോയി…….

15 മിനിറ്റിൽ ഞാൻ കുളിച്ചു റെഡി ആയിട്ട് ആദിയുടെ ഡോറിനരികിൽ വന്ന് വെയിറ്റ് ചെയ്തു……
പിന്നെയും അഞ്ചു മിനിറ്റ് എടുത്തു അത് തുറക്കപെടുവാൻ……….

അവളെ കണ്ട് ഞാൻ വാ പൊളിച്ചു നിന്നു പോയി…….

ഒരു സ്ലീവ്ലെസ്സ് ബനിയനും ഹാഫ് ത്രീ ഫോർത് ജീൻസും……….

” ആദി…….. ”

” ഓ….. ”

” ഇത്….. ”

“എന്തെ ഞാൻ ഇതൊക്കെയാണ് പുറത്തൊക്കെ ഇടുന്നെ……. ”

” അല്ല…… നീ……സാരീ…. ”

” എന്റപൊന്നേ ഓർമ്മിപ്പിക്കല്ലേ വല്ലവിധനെയും ചുറ്റി വരുന്നതാ…. പിന്നെ ഇവിടെ ഇതൊക്കെ കോമൺ ആണല്ലോ….നീ വാ ഇനിയും നിന്നാലേ ബീച്ചിലെ തിരക്ക് കൂടും…….. ”

ശെരിക്കും ഞാൻ അത്ഭുതപെട്ടത് ആ വേഷം കണ്ടിട്ടല്ല….. മറിച്ച് അതിട്ടേക്കുന്ന വ്യക്തിയെ കണ്ടിട്ടാണ്…….
സാരീ ഉടുത്ത് മാത്രമേ ഞാൻ ആദിയെ കോളേജിൽ കണ്ടിട്ടുള്ളു…….. അതുമല്ല ഈ വേഷത്തിൽ കണ്ടാൽ അവൾക്ക് ഒരു ഇരുപത് വയസിനപ്പുറം പറയുകേം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025