Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവയ്‌ക്കും അനഘയ്ക്കും വേണ്ടി

അനഘ : ” വൗ അത് സൂപ്പർ ഐഡിയ ആണല്ലോ. എന്നാൽ ഇനി മുതൽ അവൻ നമ്മുടെ പേർസണൽ ബിച് ”

 

വൈകുന്നേരം കോളേജ് വിട്ടു ദേവാ പാർക്കിംഗ് സ്ഥലത്ത് അനഘയെ കാത്ത് നിന്നു. അനഘയുടെ സ്‌കൂട്ടിയിൽ ആണ് അവർ കോളേജിൽ നിന്നും പോകുന്നത്. അനഘയും സാന്ദ്രയും കൂടി ഒരു വീട് വാടകയ്ക്ക് എടുത്ത് ഒറ്റയ്ക്കണ് താമസം.

കുറച്ച് നേരം കഴിഞ്ഞപ്പോൾ അനഘയും സാന്ദ്രയും വരുന്നത് ദേവ കണ്ടു. അനഘയുടെ ചെവിയിൽ സാന്ദ്ര എന്തോ അടക്കം പറഞ്ഞു. അനഘ അത് കേട്ട് ചിരിച്ചുകൊണ്ടാണ് വരവ്.

അനഘ ദേവയുടെ അടുത്ത് എത്തി.

അനഘ : ” സോറി ദേവാ. ഞാൻ ഉച്ചയ്ക്ക് ചാടി കേറി എന്തൊക്കെയോ പറഞ്ഞു. പിന്നീട് ആലോചിച്ചപ്പോൾ ആണ് എനിക്ക് നിന്നോടും ഇഷ്ടം തോന്നുന്നുണ്ട് എന്ന് മനസിലായത്. ”

ദേവയുടെ മനസ്സിൽ സന്തോഷം വന്നു. അവൻ പ്രതീക്ഷിക്കുന്ന പോലെ ഒരു യെസ് ആണ് അനഘ പറയാൻ പോകുന്നത് എന്ന് അവന് മനസിലായി.

അനഘ : ” പക്ഷെ ദേവാ ഞാൻ ഇപ്പോൾ യെസ് പറയില്ല. ദേവയുടെ സ്നേഹം ആത്മാർത്ഥം ആണെന്ന് മനസ്സിലാക്കുമ്പോൾ ഞാൻ യെസ് പറയും. ഓക്കേ? ”

ദേവ : ” അത് അനഘയ്ക് വൈകാതെ തന്നെ മനസിലാവും എന്റെ സ്നേഹം ആത്മാർത്ഥം ആണെന്ന് ”

പിന്നെ ഉണ്ട എണീച്ചു പോടാ ചെക്കാ എന്ന് അനഘ മനസ്സിൽ പറഞ്ഞു

ദേവാ : ” നമ്പർ തരാമോ അനഘാ ”

അനഘ : ” അതിനെന്താ 98********”

ദേവ : ” രാത്രിയിൽ വിളിച്ചോട്ടെ ഞാൻ ”

അനഘ : ” വേണം ഞാൻ ആ വിളിക്ക് കാത്തിരിക്കും ”

അടക്കിപ്പിടിച്ച ചിരിയോടെ അത് പറഞ്ഞിട്ട് തന്റെ ചന്തികൾ ആട്ടി അനഘ നടന്ന് നീങ്ങി. ദേവ അപ്പോൾ ഒരു സ്വപ്നലോകത്ത് ആയിരുന്നു. ദേവ ആകെ സന്തോഷത്തോടെ വീട്ടിൽ പോയി.

രാത്രിയിൽ ദേവ അനഘയെ വിളിച്ചു. അവൾ വളരെ പഞ്ചാര അടിച്ചു ദേവയെ സന്തോഷിപ്പിച്ചു. അതോടെ ദേവയ്ക്ക് അനഘ എന്ന് പറഞ്ഞാൽ ജീവൻ ആയി.

പിറ്റേ ദിവസം ക്ലാസ്സിൽ വച്ചു കണ്ടപ്പോൾ അനഘ അവനോടു കൊഞ്ചി കുഴഞ്ഞു.

അനഘ : ” ദേവ എനിക്ക് ഒരു ഹെല്പ് ചെയ്യുമോ ”

ദേവ : ” എന്താണെന്നു പറ മുത്തേ ”

അനഘ : ” എന്റെ റെക്കോർഡ് ബുക്ക്‌ ഞാൻ കംപ്ലീറ്റ് ആക്കിയില്ല. നാളെ സബ്മിറ്റ് ചെയ്യണം. ഇനിയിപ്പോ ഞാൻ ഇന്ന് മുഴുവൻ ഇരുന്നു വരച്ചാലും തീരത്തില്ല. ഞാൻ പടം വരയ്ക്കാൻ വളരെ സ്ലോ ആണ് ”

ദേവ : ” അയ്യോ അത് സബ്മിറ്റ് ചെയ്തില്ലെങ്കിൽ മാർക്ക്‌ പോവും ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025