Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവനന്ദ 2

അന്ന് മുഴുവൻ അവളുടെ വീട്ടിൽ പോയപ്പോൾ നടന്ന സംഭവം ആയിരുന്നു മനസ് മുഴുവൻ. അന്ന് മുഴുവൻ ഞാൻ റൂമിൽ തന്നെ ആയിരുന്നു.  ഫുഡ് കഴിക്കാൻ അല്ലാതെ പുറത്തേക്ക് കൂടി ഇറങ്ങി ഇല്ല ..  ഞാൻ റൂമിൽ ഉണ്ടായിരുന്നത് കൊണ്ട് അവൾ ഇന്ന് അങ്ങോട് വന്നതേ ഇല്ല.  ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോളും ഒരുമിച്ച് കഴിക്കാൻ ഏടത്തി പറഞ്ഞെങ്കിലും എന്തൊക്കെയോ പറഞ്ഞു അവൾ ഒഴിഞ്ഞു മാറി..  എന്നെ പേടിച്ചിട്ടാവാം.

വൈകിട്ടാണ് ഞാൻ പുറത്തേക്ക് ഇറങ്ങിയത്.  അന്നത്തെ ആ സംഭവത്തിന് ശേഷം പിന്നെ ഇന്നാണ് ഞാൻ ക്രിക്കറ്റ് കളിക്കാൻ എത്തുന്നത്.  ഒത്തിരി ലേറ്റ് ആയാണ് വീട്ടിൽ തിരിച്ചെത്തിയതും.  കുറച്ചു നാളത്തെ ഇടവേളക്കു ശേഷം ശരീരം അനങ്ങിയത് കൊണ്ടാവാം നല്ല ക്ഷീണവും ശരീരത്തിന് വേദനയും ഉണ്ടായിരുന്നു ..

ഒന്ന് കുളിച്ചേക്കാം എന്നു കരുതി റൂമിൽ കയറി ഡോറും ലോക്ക് ചെയ്ത് ടീഷർട്ടും പാന്റും ഊരി ഇട്ടു ഷെട്ടി പുറത്തു നിക്കുമ്പോൾ ആണ് ബാത്‌റൂമിൽ നിന്നും ദേവിക ഇറങ്ങി വന്നത്..

എന്നെ ആ വേഷത്തിൽ കണ്ടത്തെ  ഞെട്ടി പോയ അവൾ വേഗം തന്നെ തിരിഞ്ഞു നിന്ന്..

താൻ ഏറെ വെറുക്കുന്ന ഒരുത്തിയുടെ മുന്നിൽ നാണംകെട്ടതിന്റെ വിഷമത്തിൽ നിന്ന ഞാൻ ഓടി പോയി ഒരു കൈലി എടുത്ത് ഉടുത്തു.  പിന്നെ അവിടെ പൂരപ്പാട്ട് ആയിരുന്നു …  എനിക്ക് വായിൽ തോന്നിയത് എല്ലാം ഞാൻ വിളിച്ചു പറഞ്ഞു…

ഒന്നും മിണ്ടാതെ മുഖം പൊത്തി കരയുക മാത്രം ആണവൾ ചെയ്തത്..

” നീ എന്നാ നോക്കി ഇരിക്കുവാ.  ഇറങ്ങി പോടീ പുല്ലേ..  “

The Author

വില്ലി

വില്ലി | Villi | kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025