Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവനന്ദ 2

പറഞ്ഞു തീരേണ്ട താമസം.  കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ മുറിക്ക് പുറത്തേക്ക് ഓടി..

രാത്രി ഭക്ഷണം കഴിക്കുന്നിടത്തേക് അവളെ കണ്ടതേ ഇല്ല. എല്ലാം കഴിഞ്ഞു ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ് മാച്ച് കണ്ടു കൊണ്ട് ഇരിക്കുമ്പോൾ ആണ് ഏടത്തി അടുത്ത് വന്നിരുന്നത്…

” എടാ നന്ദു എന്താ നിന്റെ പ്രശ്നം.. “

വന്നിരുന്നതെ ഏടത്തി ചോദിച്ചു.

” എന്ത് പ്രശ്നം ?  എനിക്ക് ഒരു പ്രശ്നവും ഇല്ല.. “

ഞാൻ കുറച്ചായി ശ്രെദ്ധിക്കുന്നു.  നീ  എന്തിനാ ആ കൊച്ചിനോട് എപ്പോളും ഇങ്ങനെ വഴക്ക്‌ ഉണ്ടാക്കണേ .  നീ വീട്ടിൽ ഇരിക്കുന്ന സമയത്ത് ഒക്കെ അതിന് കറയാനെ നേരം ഉള്ളു..

ഞാൻ ഒന്നും മിണ്ടാതെ ടീവിയിലേക്ക് നോക്കി ഇരിക്കുന്നത് കണ്ട ഏടത്തി എന്റെ തലക്കിട്ട് ഒരു തട്ട് തന്നു..

“എന്താ ഏടത്തി  ?? “

“:ഞാൻ ഒരു കാര്യം ചോദിച്ചാ നീ സത്യം പറയുവോ?

ശെരിക്കും നിനക്കു അവളെ ഇഷ്ടം അല്ലെ?

ഇഷ്ടം അല്ലായിരുന്നു എങ്കിൽ നീ പിന്നെ എന്തിനാ അന്ന് അവളെ കൊണ്ട് ഹോട്ടലിൽ പോയേ.  ഏതായാലും നീ അത്രക് ചീപ് ആണെന്ന് എനിക്ക് തോന്നുന്നില്ല.. “

The Author

വില്ലി

വില്ലി | Villi | kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025