Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവനന്ദ 5

” പക്ഷെ.  ദേവുമോൾ ചെയ്‌തത്‌ ശെരി ആണെന്ന് എനിക്ക് തോന്നുന്നു. മോനവളെ  ഒരിക്കലും കൈ വിടരുത്..  “

ദേവുവിനെ അവളുടെ അച്ഛന്റെ കൈയിൽ ഏല്പിച്ചു

മടങ്ങാൻ വന്ന എന്നോട്  അദ്ദേഹം അങ്ങനെ പറഞ്ഞപ്പോൾ വിഷമം തോന്നാതിരുന്നില്ല.

ഒരു സുഹൃത്തിൻറെ മകൾ എന്ന നിലയിൽ കൂടിയും ഇത് വരെ ഒന്ന് കണ്ടിട്ട് കൂടി ഉണ്ടായിരുന്നില്ല എങ്കിലും അയാൾ ദേവുവിന് കൊടുക്കുന്ന കരുതലിൽ എനിക്കയാളോട് ബഹുമാനം തോന്നി.

” മോനിപ്പോൾ പഠിക്കുക ആണല്ലേ ?  “

എന്തൊക്കെയോ ആലോചിച്ചു നടക്കുക ആയിരുന്നു ഞാൻ…

” അആഹ്… അതെ… “

” അത് കഴിഞ്ഞേന്ത പ്ലാൻ?  ജോലി നോക്കണ്ടേ.  ഇങ്ങനെ നടന്നാൽ മതിയോ   “

“, ഇല്ല അങ്കിൾ…  എന്തെങ്കിലും നോക്കണം.  പഠിത്തം കഴിയട്ടെ എന്ന് കരുതി നിക്ക.. “

“, മ്മ്  ..  എന്തെങ്കിലും ആവശ്യം ഉണ്ടേൽ എന്നോട് ചോദിക്കാൻ മറക്കരുത് കേട്ടോ ..? “”

അയ്യാളുടെ നല്ല മനസിന് ഞാൻ ഉള്ളിൽ നന്ദി പറഞ്ഞു..

….  ###…..##…##…##…##  …….##…##….##……

തിരികെ വീട്ടിൽ വന്നു കേറുമ്പോൾ കാവേരി ചേച്ചിയും പ്രിയയും ദേവുവും എന്തൊക്കെയോ സംസാരിക്കുകയായിരുന്നു…  കളിയും ചിരിയും പുറത്തു വന്നപ്പോഴേ കേൾക്കാൻ കഴിഞ്ഞു…  ഞങ്ങൾ കേറി ചെന്നതേ അവർ നിശബ്ദരായി..

The Author

വില്ലി

വില്ലി | Villi | kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025