Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 17

ഞാൻ പറഞ്ഞത്… ഞാൻ മറ്റൊരു കേസിന്റെ പുറകിൽ ആണെന്ന്…. ആനി എന്ന കുട്ടിയെ കാണാതായ കേസ്… കൂടെ രണ്ടു പേരെയും… അതിന്റെ പിന്നിൽ ഇവനും കൂട്ടുകാരും ആണ്…. ആ കേസിന്റെ പുറകിൽ ഈ അർജുന്റെ പിന്നിൽ ഞാൻ ഉണ്ടായിരുന്നു…. ആ കേസിനു പിന്നാലെ പോയപ്പോൾ മറ്റൊന്ന് കൂടി ഞാൻ അറിഞ്ഞു… പണമുണ്ടാക്കാൻ എന്ത് നെറികെട്ട പണിയും ചെയ്യാൻ ഒരു മടിയും ഇല്ലാത്തവൻ ആണ് ഇവനെന്നു..

ശ്രീമംഗലത്തെ ദേവന്റെ സൗഭാഗ്യങ്ങളോടുള്ള അടങ്ങാത്ത അസൂയ ആയിരുന്നു ഈ അർജുന് …പണം ഉണ്ടാക്കാനുള്ള കുറുക്ക് വഴികൾ തേടിയ ഇവന് കുറെ സൗഹൃദങ്ങളും കിട്ടി… കള്ളും പെണ്ണും കഞ്ചാവും… എല്ലാം ചേർന്നുള്ള ലൈഫ്…..ആരുമറിയാത്ത ഇവന്റെ ബാംഗ്ലൂർ കണക്ഷൻസിനെ കുറിച്ചും എനിക്ക് അറിവ് കിട്ടിയത് അവിടെ നിന്നാണ്…. ബാംഗ്ലൂർ ഒരു വൻ തോക്കിന്റെ മകളെ പ്രേമിച്ചു അവളെ ഹോട്ടലിൽ കൊണ്ട് പോയി ഇവനും ഇവന്റെ ഫ്രണ്ട്സും കൂടെ നശിപ്പിച്ചു….അത് വീഡിയോ എടുത്തു ആ പെണ്ണിന്റെ അച്ഛനെ ബ്ലാക്ക് മെയിൽ ചെയ്തു കുറച്ചു പണം തട്ടി പക്ഷെ ആ പെണ്ണ് കേറി സൂയിസൈഡ് ചെയ്തു… അതിൽ പോലീസ് പിടിക്കുമെന്ന് കണ്ടപ്പോൾ ഇവൻ ഗൾഫിലേക് കടന്നു… അവനെ കുറിച്ച് നിങ്ങൾ ആരും അന്വേഷിച്ചു ചെല്ലാതിരിക്കാൻ അവൻ വീട്ടിലെ കാര്യങ്ങൾ ഒന്നും ഒരു മുടക്കവും കൂടാതെ നടത്തി കൊണ്ടിരുന്നു…

അങ്ങനെ കുറച്ചു മാസങ്ങൾ അവൻ ഗൾഫിൽ നിന്നു.. അപ്പോളും അവന്റെ ഇവിടെയുള്ള വരുൺ അടക്കമുള്ള ബന്ധങ്ങളുമായി അടുപ്പത്തിൽ തന്നേ ആയിരുന്നു…ഇവിടെ വരുമ്പോൾ ഒക്കെ അവരുടെ കൂടെ കൂടി….. പിന്നെ അറിയാല്ലോ… പണം എറിയാൻ ഉണ്ടെങ്കിൽ സൗഹൃദങ്ങൾക്കു പഞ്ഞം ഉണ്ടാവില്ലല്ലോ… അവന്റെ പണത്തിനും പാർട്ടികൾക്കും വേണ്ടി അവനെ അറിയുന്ന കൂട്ടുകാർ… വരുൺ അടക്കം നിന്റെ പേര് പറഞ്ഞു എരി കേറ്റി കൊടുത്തു കൊണ്ടിരുന്നു….

കാരണം അവന്റെ മനസ്സിലെ വലിയൊരു എതിരാളി ദേവൻ തന്നേ ആയിരുന്നു… നിങ്ങളുടെ വളർന്നു വരുന്ന ബിസ്സിനെസ്സുകൾ… സമ്പാദ്യം എല്ലാം അവനിൽ കൂടുതൽ വൈരാഗ്യം വർധിപ്പിച്ചു കൊണ്ടിരുന്നു… നിങ്ങളെ തകർക്കാൻ പല വഴികൾ തേടുന്നതിനിടയിൽ യാദൃശ്ചികമായി കണ്ടതാണ് അനുപമയെ…. അവന്റെ മനസ്സിൽ ഉറങ്ങി കിടന്ന പഴയ അസുരൻ വീണ്ടും ഉണർന്നു… കൂടെ വരുൺ കൂടെ ആയപ്പോൾ… അവർ പുതിയ പ്ലാനുകൾ ഉണ്ടാക്കി…അറിഞ്ഞോ അറിയാതെയോ അനുവിനെ അർജുന്റെ കാമുകി ആക്കാൻ ആദിയും ഒരു കാരണമായി….പക്ഷെ അവരുടെ ആവശ്യങ്ങൾ പലതായിരുന്നു.. ഒന്ന് ദേവനെ തളർത്തുക, രണ്ടു പണം, മൂന്നു ശ്രീമംഗലം തറവാടിനെ നാട്ടുകാരുടെ മുൻപിൽ അപമാനിക്കുക….

തറവാടിനെ അപമാനിച്ചിട്ടെന്തു കാര്യം സാർ… അവന്റെയും കൂടെ തറവാട് അല്ലെ…

അവൻ പറയുന്നത് അവനും കൂടെ അനുഭവിക്കേണ്ടുന്ന സ്വത്തുക്കൾ ആണ് നിങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നാണ്…

ഇല്ല സാർ അതിനു… ഞങ്ങളുടെ കുടുംബ സ്വത്തു ഭാഗം വെച്ചതാണ്… അച്ഛനെക്കാളും ചെറിയച്ഛനെക്കാളും സ്വത്തു കയ്യടക്കിയത് ഈ അജുവിന്റെ അച്ഛൻ തന്നെയാണ്… എന്റെ ചെറുപ്പത്തിൽ അതിനു വേണ്ടി അച്ഛന്റെ കുടുംബക്കാർ പരസ്പരം… പ്രേശ്നങ്ങളും ഉണ്ടായിട്ടുണ്ട്… ആ പ്രേശ്നങ്ങൾ ഒന്നും എന്നെ ബാധിക്കാതിരിക്കാൻ ആണ് ചെറുപ്പത്തിൽ.. എന്നെ അമ്മ വീട്ടിൽ നിർത്തിയത് പോലും…

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025