Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 17

“”ങ്ങും നിറയെ വാട്ടി ബെൽ പോയി ആനാ ആരും അറ്റൻഡ് പണ്ണേല “”

ആ മഴയിൽ ഞങ്ങൾ ഒന്നായി തീരുന്ന നിമിഷങ്ങളിൽ എന്റെ ഫോൺ ഓഫായിരുന്നു… ആരും വിളിക്കാതിരിക്കാൻ… ഒരു ശല്യവും ഉണ്ടാവാതിരിക്കാൻ ഞാൻ ഫോൺ ഓഫ്‌ ചെയ്തു കാറിൽ തന്നേ വെച്ചിരുന്നു…. അനുവിന്റെ ഫോണും ബാഗിൽ ആയിരുന്നിരിക്കണം…

“”ഒരു അഞ്ചു മിനിറ്റുക്കപ്പുറം അനു വിന്റെ കാൾ വന്തേ …ശീഗ്രം ഫാം ഹോസ്സിക്കിട്ടെ വര സോന്നെ കൂടുതൽ ഒന്നുമേ സൊല്ലേല.. അളുതിട്ടെ ഇരുന്തേ…””

അനു ഒരിക്കൽ മാണിക്യനെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞു കൊടുത്തത് എനിക്ക് ഓർമ വന്നു..

“”അനു രക്ത ബന്ധത്തേക്കാൾ ഞാൻ വില കല്പിക്കുന്ന എന്റെ ഏറ്റവും വലിയ സൗഹൃദം ആണ് മാണിക്യൻ… എന്റെ കൂടപ്പിറപ്പുകൾ പോലും ഒരു പക്ഷെ എനിക്ക് വേണ്ടി ജീവൻ കളയില്ല… പക്ഷെ എന്റെ മാണിക്യൻ അവൻ എനിക്ക് വേണ്ടി എന്തും ചെയ്യും…””

എന്നാ ദേവാ ഇപ്പടി പാക്കരുത്… അവന്റെ ചോദ്യം കേട്ടപ്പോൾ ആണ് ഞാൻ അവന്റെ മുഖത്തേക് തന്നേ നോക്കി കിടക്കുക ആയിരുന്നു എന്ന് ഞാൻ ഓർത്തത്‌…

“”ഹേയ് ഒന്നുമില്ല… ”
പിന്നീട് മാണിക്യനിൽ നിന്നും ഞാൻ അറിഞ്ഞ കാര്യങ്ങൾ എന്റെ ഹൃദയം തകർക്കാൻ കെല്പുള്ളവ ആയിരുന്നു…..

മാണിക്നു ഫോൺ വന്നതും…അവന്റെ ജീപ്പിൽ അവൻ നേരെ ഞങ്ങളുടെ ഫാം ഹൗസിലേക് പാഞ്ഞു വന്നു….അനുവിന്റെ മടിയിലേക് ശിരസ്സ് വെച്ചു കിടക്കുന്ന എന്നെയാണ് അവൻ കണ്ടത്… അനുവും പിന്നിലോട്ടു മറിഞ്ഞു കിടന്നിരുന്നു….. മാണിക്യനും ആ കാഴ്ച കണ്ടു പേടിച്ചു പോയി… അവൻ ഓടി വന്നു എന്നെയും അനുവിനെയും നോക്കി….കയ്യിൽ പിടിച്ചു നോക്കിയതും ഞങ്ങൾക്ക് രണ്ടു പേർക്കും ജീവനുണ്ടെന്നു മനസ്സിലായി പെട്ടെന്ന് തന്നേ എന്നെയും അനുവിനെയും ജീപ്പിൽ കയറ്റി… ഹോസ്പിറ്റലിലേക് പാഞ്ഞു…. അനു വിനു ബിപി കുറഞ്ഞു ബോധം നഷ്ടമായതു ആയിരുന്നു… എന്നെ നേരെ കൊണ്ട് വന്നു ICU വിലേക്കാണ് കയറ്റിയത്… നെഞ്ചിൽ ബുള്ളറ്റ് തറച്ച മുറിവിൽ നിന്നും ഒരുപാടു രക്തം പോയിരുന്നു….

എന്നെ കൊണ്ട് വരുമ്പോൾ മുത്തു ഹോസ്പിറ്റലിൽ തന്നേ ഉണ്ടായിരുന്നു… അവൾ തന്നേ ആണ് വീട്ടിലേക്കു വിളിച്ചറിയിച്ചതും… അമ്മ ഹോസ്പിറ്റലിൽ വരുമ്പോളേക്കും അനുവിന്റെ അമ്മയും.. അച്ഛനും ഹോസ്പിറ്റലിൽ എത്തിയിരുന്നു…

അവർ പരസ്പരം കണ്ടതും… മുൻപ് ഫോണിൽ വിളിച്ചു വഴക്ക് കൂടിയത് മുഴുവൻ നേരിട്ടായി…

“”നിന്റെ മോളെ താലി കെട്ടിയതു മുതൽ എന്റെ മോന്റെ കണ്ടക ശെനി തുടങ്ങി “” അമ്മ യുടെ ആവലാതികൾ അനുവിന്റെ അമ്മയുടെ നേരെ ആയിരുന്നു

“”എൻറെ മോൾക്ക്‌ പിന്നെ ശുക്ര ദശയാണല്ലോ….”” അനുവിന്റെ അമ്മയും തിരിച്ചു പറഞ്ഞു… അനുവിന്റെ അച്ഛൻ അവളുടെ അമ്മയെ പിടിച്ചു മാറ്റി

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025