Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 4

“… ഇന്നിനി വേണ്ട ദേവേട്ടാ.. എനിക്ക് താഴെയൊക്കെ നല്ല വേദനയുണ്ട്.. .. നമുക്ക് പിന്നൊരിക്കല്‍ കൂടാന്നേ…???” ക്ഷീണത്തോടെ അവള്‍ പറഞ്ഞു..

“…വേണ്ടെങ്കില്‍ വേണ്ട നീ എഴുന്നേറ്റ് ഡ്രസ്സ്‌ ചെയ്യ്‌ … ഞാന്‍ പോട്ടേ… അമ്മാവനോക്കെ വന്ന് നമ്മളെ ഈ കോലത്തില്‍ കണ്ടാ നാണക്കേടാ…”

“… എനിക്ക് ഉടുപ്പ് ഇടീച്ചു താ…” അവള്‍ ചിണുങ്ങി.

.ഞാന്‍ എഴുന്നേറ്റ് ആദ്യം എന്റെ ഡ്രസ്സ്‌ എടുത്തിട്ടു. പിന്നെ കബോര്‍ഡില്‍ നിന്ന് അവള്‍ക്കിടാനുള്ള ഒരു നൈറ്റ് ഡ്രസ്സും അണ്ടര്‍ഗാര്‍മെന്റ്സും എടുത്ത് കട്ടിലില്‍ കൊണ്ട് വന്ന് ഇട്ടിട്ട് അവളെ കട്ടിലില്‍ നിന്നും എടുത്ത് താഴെ നിര്‍ത്തി.

പിന്നെ ആദ്യം ബ്രാ ഇടുവിച്ചു.. ഇടുവിക്കുമ്പോള്‍ അവളുടെ മുലയിലെ മുറിപ്പാടില്‍ ഒന്ന്‍ മുത്തമിടാന്‍ ഞാന്‍ മറന്നില്ല…

…സ്സ്സ് ഹാ…    എന്റെ തലമുടിയില്‍ വിരലോടിച്ചുകൊണ്ട് അവളൊന്നു പിടഞ്ഞു..

അത്കഴിഞ്ഞ് കാലുകള്‍ കട്ടിലിനു വെളിയിലാക്കി അവളെ കട്ടിലില്‍ ഇരുത്തി കാലിലൂടെ പാന്റി ഇടുവിച്ചു.., ഒപ്പം നൈറ്റ് ഡ്രസ്സിന്റെ പാന്റും… പിന്നെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി ടോപ്പും ഇടുവിച്ചു..

എല്ലാം കഴിഞ്ഞപ്പോള്‍ എന്റെ കഴുത്തില്‍ കൈകള്‍ചുറ്റി നന്ദി കൊഞ്ചിക്കൊണ്ട് അവളെന്റെ ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചു..

നീണ്ട ചുംബനം വിടുവിച്ച് അവളെ എടുത്ത് ഞാന്‍ കട്ടിലില്‍ കിടത്തി പുതപ്പെടുത്ത് കഴുത്തുവരെ പുതപ്പിച്ച ശേഷം അവളുടെ അടുത്തിരുന്ന്‍ പതുക്കെ അവളുടെ മുടിയിഴകളില്‍ തഴുകിക്കൊണ്ടിരുന്നു…

“..ദേവേട്ടാ… ദേവേട്ടന്‍ പോയിക്കഴിയുമ്പോള്‍ മുന്‍വാതില്‍ അടക്കണ്ടേ…?? ഞാനും വരാം… “

“…വേണ്ട എന്റെ മോള് ഉറങ്ങിക്കോ…”

“..ഞാന്‍ വാതില്‍ പൂട്ടിയിട്ട് താക്കോല്‍ ജനല്‍ വഴി അകത്തേയ്ക്ക് ഇട്ടേക്കാം… അമ്മാവന്റെ കൈയില്‍ സ്പെയര്‍ കീ ഉണ്ടല്ലോ അവര് വരുമോ അത് വച്ച് തുറന്നോളും…” ഉം …??

“….ങ്ങഹും… അവള്‍ സമ്മതംമൂളി.

നല്ല ക്ഷീണം ഉള്ളത്കൊണ്ട് അവള്‍ വേഗം ഉറങ്ങി…

ലോകാവസാനത്തിന് മുന്‍പുള്ള രാത്രി ജീവിക്കാന്‍ അവസരം കിട്ടിയവനെപ്പോലെ അവിടെ നിന്നും പോകാന്‍ മടിച്ചു ഞാനിരുന്നു… പക്ഷേ.. എനിക്ക് പോയെ പറ്റൂ..

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025