Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 4

ആ കുളിര്‍മുലകള്‍ എന്റെ നെഞ്ചില്‍ അമര്‍ന്ന്‍ ഞെരിഞ്ഞു.

അവളുടെ കീഴ്ചുണ്ട് ചപ്പി വലിച്ച് വിട്ട് അധരപാനം മതിയാക്കി എന്റെ ചുണ്ടുകള്‍  കഴുത്തില്‍ തഴുകിയിറങ്ങിയപ്പോള്‍ അവള്‍ നെഞ്ചുയര്‍ത്തി എന്റെ നെഞ്ചില്‍ ആ മാര്‍ക്കുടങ്ങള്‍ കൂടുതല്‍ അമര്‍ത്തിക്കൊണ്ടിരുന്നു.

ചുംബനം മതിയാക്കി ഞാന്‍ തലയുര്‍ത്തുമ്പോള്‍ എന്റെ കണ്ണുകളില്‍ കൊതിയോടെ നോക്കിയിട്ട് അവള്‍ വീണ്ടും എന്റെ ചുണ്ടുകള്‍ ചപ്പി വലിക്കാന്‍  തുടങ്ങി.

“….ഇവിടെ വേണ്ട ദേവേട്ടാ നമുക്ക് റൂമില്‍ പോകാം…”

ദീര്‍ഘനേരം കൊക്കുരുമ്മി കിടന്നിട്ട് ചുണ്ടുകള്‍ വേര്‍പെടുത്തി എന്റെ നെറ്റിയില്‍ നെറ്റി മുട്ടിച്ച് കിതച്ചുകൊണ്ട് അവള്‍ പറഞ്ഞു.

ഞാന്‍ അവളുടെ തളിര്‍മേനി വിട്ടുയര്‍ന്നപ്പോള്‍ പിടിച്ച് എഴുന്നെല്‍പ്പിക്കാനായി അവള്‍ എന്റെ നേരെ കൈകള്‍ നീട്ടി. ഞാന്‍ അവളെ കൈകളില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ച് പിടിവിടാതെ തന്നെ പടിക്കെട്ടിനടുത്തെയ്ക്ക് നടന്നു.

“..എന്നെ എടുക്ക് ദേവേട്ടാ…” ഞാന്‍ പടികള്‍ കയറാന്‍ തുടങ്ങവേ എന്റെ കൈയില്‍ പിടിച്ച് വലിച്ച് ചിണുങ്ങി ആ പവിഴച്ചുണ്ടുകള്‍ പിളര്ത്തിക്കൊണ്ടുള്ള അവളുടെ കൊഞ്ചല്‍ കണ്ടിട്ട് എനിക്ക് വീണ്ടും ഹരംകേറി…

അവളെക്കെട്ടി അണച്ച് തേനൂറുന്ന ചുണ്ടുകള്‍ ഞാന്‍ വലിച്ച് ചപ്പി.. പിന്നെ അവളെ ഇരുകൈയ്യിലും കോരി എടുത്ത്കൊണ്ട്  നടകള്‍ കയറി.

പടികള്‍ കയറുമ്പോള്‍  പ്രേമാതുരയായി എന്നെ നോക്കിക്കൊണ്ട് എന്റെ കൈകളില്‍ അവള്‍ കൊച്ചുകുട്ടിയെപ്പോലെ പറ്റിക്കിടന്നു.

കുസൃതിക്കുടുക്കയായ അവള്‍ എന്റെ മീശ പിരിച്ച് മുകളിലേയ്ക്കാക്കി വച്ചിട്ട് അടിപൊളി എന്ന അര്‍ദ്ധത്തില്‍ കൈകൊണ്ട് മുദ്രകാട്ടിയിട്ട് ചിരിച്ചു.

പിന്നെ എന്റെ മൂക്കിന്‍തുമ്പിലും  താടിരോമങ്ങളിലും പിടിച്ച് വലിച്ച് എന്നെ ദേഷ്യം പിടിപ്പിച്ചുകൊണ്ടിരുന്നു.  എന്റെ രണ്ടുകൈകളും ഫ്രീ അല്ലാത്തത്കൊണ്ട് എനിക്കൊന്നും ചെയ്യാന്‍ പറ്റില്ലല്ലോ..??

അവളെ കട്ടിലില്‍ കൊണ്ടുപോയി കിടത്തി വാതിലടച്ച് ഞാന്‍ തിരിഞ്ഞപ്പോള്‍  സമൃദ്ധമായി വളര്‍ന്ന കാര്‍കൂന്തല്‍ അഴിച്ച് മുന്നിലേയ്ക്കിട്ട് വലതു കൈയില്‍ തലതാങ്ങിവച്ച് വലത്ത് വശത്തേയ്ക്ക് ചരിഞ്ഞ് ആദി എന്നെ കൊതിയോടെ നോക്കിക്കിടക്കുന്നു..

മുറിയിലെ ലൈറ്റ് ഓഫ് ചെയ്തിട്ട് കട്ടിലിന്റെ ഇടതുവശത്തെ ഷോ വാളിലുള്ള പച്ചയും, ചുമപ്പും, നീലയും മാറിമാറി തെളിയുന്ന ഇല്യൂമിനേഷന്‍ ലൈറ്റ് ഞാനിട്ടു.

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025